play-sharp-fill
ബിജെ‌പി മണ്ഡലം കമ്മറ്റി അംഗം എരുത്തിക്കൽ ഹരി വിഹാറിൽ ജി.കെ ഹരി നിര്യാതനായി

ബിജെ‌പി മണ്ഡലം കമ്മറ്റി അംഗം എരുത്തിക്കൽ ഹരി വിഹാറിൽ ജി.കെ ഹരി നിര്യാതനായി

കാരാപ്പുഴ: എരുത്തിക്കൽ ഹരി വിഹാറിൽ ജി.കെ ഹരി (38) ബിജെ‌പി നിയോജക മണ്ഡലം കമ്മറ്റി അംഗം) നിര്യാതനായി.

സംസ്കാരം മെയ് 5 ഞായർ 4 ന് വീട്ടുവളപ്പിൽ. ”ഹരി വിഹാറിൽ കെ എസ് ഗോപാലകൃഷ്ണൻ നായരുടെയും കുഞ്ഞുകുട്ടി അമ്മയുടെയും പുത്രനാണ്.

വിവേക് ജി കെ ( അമൃത ടി വി ) സഹോദരൻ ആണ് : മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോടി മത വാർഡിൽ ബിജെ‌പി സ്ഥാനാർത്ഥി ആയിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group