video
play-sharp-fill

വാക്സിൻ ചലഞ്ച്: നിർബന്ധിത പണ പിരിവ് പാടില്ല, പിരിച്ച തുക തിരികെ നൽകണം – ഹൈക്കോടതി

കൊച്ചി: വാക്‌സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പണ പിരിവ് പാടില്ലെന്ന് ഹൈക്കോടതി. വാക്‌സിൻ ചലഞ്ചിനായി നിർബന്ധിത പിരിവ് പാടില്ലെന്നും, നിയമത്തിന്റെ പിൻബലമുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ…

Read More
സിക്ക വൈറസ്: സംസ്ഥാനത്ത് 2 പുതിയ രോ​ഗികൾ കൂടി; ആകെ രോ​ഗികൾ 21

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക…

Read More
ഫണ്ട് തട്ടിപ്പിനെതിരെ അന്വേഷണം ശക്തമാക്കി: പട്ടികജാതി വകുപ്പ് മന്ത്രിക്ക് വധഭീഷണി, തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ ഫണ്ട് തട്ടിപ്പ് അന്വേഷണത്തിൽ ശക്തമായ നടപടികളുമായ് സർക്കാർ മുൻപോട്ട് പോകുന്ന സാഹചര്യത്തിൽ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെതിരെ വധഭീഷണി. ലാൻഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി…

Read More
‘മിനിമം വേതനമില്ല, അവധി ദിനങ്ങളിലും ജോലി, വേണ്ടത്ര ശു​ചി​മു​റി​ക​ളും ഇല്ല’. കിറ്റെക്‌സിനെതിരെ തൊഴിൽ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പരിശോധന തൊഴിൽ ചൂഷണത്തിന് എതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ‍

കൊ​ച്ചി: സർക്കാരിനെതിരെ വിമർശനമുയർത്തി കേരളത്തിൽ നിന്ന് പിൻവാങ്ങാൻ‍ തയ്യാറെടുത്തിരിക്കുന്നതിനിടെ കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്‌ടറിക്ക് എതിരെ തൊഴിൽ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മിനിമം വേതനവും, വേണ്ടത്ര…

Read More
കൂടത്തായി മോഡൽ ഒറ്റപ്പാലത്തും: ഭർതൃപിതാവിന് വിഷം നൽകിയത് തുടർച്ചയായ 2 വർഷം, വിഷം ചേർക്കുന്നത് പിതാവ് നേരിട്ട് കണ്ടതോടെ ശ്രമം പൊളിഞ്ഞു, യുവതി പിടിയിൽ

ഒറ്റപ്പാലം: സംസ്ഥാനത്ത് വീണ്ടും കൂടത്തായി മോഡൽ കൊലപാതക ശ്രമം. ഭക്ഷണത്തിൽ പലപ്പോഴായി വിഷം കലർത്തി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലക്ക്…

Read More
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു: ബാങ്കുകൾ എല്ലാം ദിവസവും, കടകൾ രാത്രി 8 മണി വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പുതിയ തീരുമാനം അനുസരിച്ച് ഡി…

Read More
ആദ്യ പ്രണയിനിയെ കൊന്ന് കായലിൽ താഴ്ത്തി: കല്ല് കെട്ടി കായലിൽ താഴ്ത്തിയത് കാമുകിയെ ഒഴിവാക്കാൻ; കൂട്ടു നിന്നത് ഇപ്പോഴത്തെ കാമുകി; കേസ് തെളിയിച്ചത് പോലീസിന്റെ മിടുക്ക്

കുട്ടനാട് : പള്ളാത്തുരുത്തിക്കു സമീപം ആറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. അമ്പലപ്പുഴ പുന്നപ്ര തെക്ക് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിത(32)യാണു…

Read More
ഇറാഖിലെ കോവിഡ് വാർഡിൽ വൻ തീപിടുത്തം: 52 രോ​ഗികൾ വെന്തു മരിച്ചു

ബാഗ്ദാദ്: ഇറാഖിലെ കോവിഡ് വാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ 52 രോ​ഗികൾ വെന്തു മരിച്ചു. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായ്…

Read More
കൈ വെട്ട് കേസ്: വിചാരണ നീട്ടണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: അധ്യാപകന്റെ കൈ വെട്ട് കേസിൽ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് രണ്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കൊവിഡ് സാഹചര്യത്തിൽ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു…

Read More
സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 73 വയസുകാരിയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കോയമ്പത്തൂരുള്ള ലാബിലേക്ക് അയച്ച…

Read More