video
play-sharp-fill

ഒ​ളി​മ്പ്യ​ൻ മ​യൂ​ഖ ജോ​ണി ഉ​ന്ന​യി​ച്ച സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന പ​രാ​തി​യി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വി​ല്ലെ​ന്ന് പൊലീസ് ഹൈക്കോടതിയിൽ

കൊ​ച്ചി: ഒ​ളി​മ്പ്യ​ൻ മ​യൂ​ഖ ജോ​ണി ഉ​ന്ന​യി​ച്ച സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന പ​രാ​തി​യി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വി​ല്ലെ​ന്ന് പൊലീസ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ല്‍ ശാ​സ്ത്രീ​യ തെ​ളി​വ് ശേ​ഖ​രി​ക്ക​ല്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് പൊലീസ്…

Read More
ചന്ദന മോഷണത്തിനിടെ കാലുതെന്നി കൊക്കയിൽ വീണ് തമിഴ്‌നാട് സ്വ​ദേശി മരിച്ചു: വീണത് 300 അടി താഴ്ചയിലേക്ക്; മൃത​ദേഹം ഉപേക്ഷിച്ച് കൂട്ടാളികൾ ചന്ദനമരവുമായി കടന്നു

മറയൂർ: ചന്ദന മോഷണ ശ്രമത്തിനിടെ യുവാവ് കാലു തെന്നി കൊക്കയിൽ വീണ് മരിച്ചു. തമിഴ്‌നാട് തിരുപ്പത്തൂർ ജില്ലയിലെ വാണിയംപാടിയിൽ നിന്നുള്ള സതീഷ് (35) ആണ് മരിച്ചത്. മറയൂർ…

Read More
കിലുക്കാംപെട്ടിയായിരുന്നു അവൾ.,എല്ലാവരുടേയും കണ്ണിലുണ്ണി.,അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു..വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഓർമ്മകളിൽ കുടുംബം

കിലുക്കാംപെട്ടിയായിരുന്നു അവൾ…എല്ലാവരുടേയും കണ്ണിലുണ്ണി…അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പെൺകുട്ടിയുടെ സഹോദരൻ…

Read More
നാളെ മുതൽ 3 ദിവസത്തേക്ക് കടകൾ തുറക്കും; എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവ രാത്രി 8 വരെ; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗൺ

തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളുമായി സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ തുറന്നതിന് പിന്നിൽ വ്യാപാരികളുടെ കടുത്ത സമ്മർദം. ഇളവുകൾ പ്രകാരം സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ…

Read More
​ബക്രീദ് ഇളവ്: സംസ്ഥാനത്ത് 3 ദിവസം കടകൾ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവുകൾ. എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിലാണ്…

Read More
സ്ത്രീ​ധ​നം സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കാൻ ബോ​ധ​വ​ത്ക​ര​ണം തുടങ്ങേണ്ടത് വിദ്യാർത്ഥികളിൽ നിന്ന്; സ്ത്രീ​ധ​നം വാങ്ങില്ലെന്ന സ​ത്യ​പ്ര​സ്താ​വ​ന ഒപ്പിട്ടു വാങ്ങിക്കണം: നിർദ്ദേശവുമായി ഗ​വ​ർ​ണ​ർ

കൊ​ച്ചി: സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടികൾ സ​ർ​വ​ക​ലാ​ശാ​ലാ​യി​ൽ പ്ര​വേ​ശ​നം നേ​ടു​മ്പോ​ൾ ത​ന്നെ ആ​രം​ഭി​ക്ക​ണ​മെന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ…

Read More
കാമുകിയുമായി വേർപിരിഞ്ഞ ദേഷ്യത്തിൽ നിരവധി കാറുകൾ തല്ലിതകർത്തു: കാമുകൻ അറസ്റ്റിൽ

ബംഗളൂരു: കാമുകിയുമായി വേർപിരിഞ്ഞ ദേഷ്യത്തിൽ റോഡരികിൽ നിർത്തിയിട്ട കാറുകൾ കാമുകൻ തല്ലിതകർത്തു. സംഭവത്തിൽ 27കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കാമുകിയുമായുള്ള ബന്ധം…

Read More
സമരത്തിനില്ല, മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരെന്ന് വ്യാപാരികൾ, കടതുറക്കുന്ന കാര്യം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തരെന്ന് വ്യാപാരികൾ. ശനി, ഞായർ ദിവസങ്ങളിൽ കടകൾ തുറക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ പ്രഖ്യാപനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു…

Read More
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരം​ഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്; മൂന്നാം തരം​ഗത്തെ വാക്സിനേഷനിലൂടെ നേരിടും; കേരളം ഇതുവരെ വാക്സിൻ നൽകിയത് 1,63,55,303 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരം​ഗത്തിൽ മരണ നിരക്ക് 10,000 കടന്നത് വെറും 87 ദിവസം കൊണ്ട്. നിലവിൽ 0.48% ആണ് സംസ്ഥാനത്തെ മരണ നിരക്ക്. സർക്കാർ…

Read More
പ്രസവവേദന കൂടിയെന്ന് പറഞ്ഞപ്പോൾ നഴ്സുമാർ വഴക്ക് പറഞ്ഞു, ശുചിമുറിയിൽ പോയപ്പോൾ കുഞ്ഞ് പുറത്തേക്ക്; സംഭവം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ; പരാതിയുമായി കുടുംബം, അണുബാധയേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

തൃശ്ശൂർ: കുന്നംകുളം താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടർന്ന് യുവതി ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പരാതിയുമായി കുടുംബം രം​ഗത്ത്. കഴിഞ്ഞ ഞായറാഴ്ചയാണ് അഞ്ഞൂർ മുട്ടിൽ സ്വദേശിനി…

Read More