video
play-sharp-fill

നദിയിൽ കുളിക്കാനിറങ്ങിയ 10 വയസുകാരനെ മുതല വിഴുങ്ങി; കുട്ടിയെ മുതല ആക്രമിക്കുകയും നദിയിലേക്ക് വലിച്ചു കൊണ്ടുപോകുകയുമായിരുന്നു

സ്വന്തം ലേഖകൻ ഭോപ്പാൽ: നദിയിൽ കുളിക്കാനിറങ്ങിയ 10 വയസുകാരനെ മുതല വിഴുങ്ങി. മധ്യപ്രദേശിലെ ഷിയോപൂരിലാണ് സംഭവം. ഇന്നലെ രാവിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ മുതല ആക്രമിക്കുകയും…

Read More
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്ന വെളിപ്പെടുത്തൽ ; മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അന്വേഷണം ; യൂട്യൂബ് വിഡിയോ പരിശോധിക്കും

സ്വന്തം ലേഖകൻ തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്ന് യുട്യൂബ് ചാനലിലൂടെ ആരോപിച്ച മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പൊലീസ്…

Read More
കോവിഡ് കേസുകൾ വർധിക്കുന്നു; വാക്‌സിനേഷൻ മന്ദഗതിയിൽ; സംസ്‌ഥാനങ്ങളുടെ കൈവശമുള്ളത് 10.35 കോടി വാക്‌സിൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്ത് ​കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10.35 കോടിയിലധികം ഡോസ് വാക്സിനുകളാണ് സംസ്ഥാനങ്ങളുടെ ​കൈവശമുള്ളത്. കോവിഡ്‌ വ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ഏറെ കരുതലോടെ…

Read More
ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്; സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്. ഇടപാടുകള്‍…

Read More
സംസ്ഥാനത്ത് ഇന്ന് ( 12-7-2022 ) സ്വർണവില ഇടിഞ്ഞു; ഒരു പവന് 37440 രൂപ; ഗ്രാമിന് 15 രൂപ കുറഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. തുടർച്ചയായ രണ്ട് ദിനം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 120…

Read More
കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ചു ​ഗർഭിണിയാക്കിയത് വിവാഹവാ​ഗ്ദാനം നല്കി; സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഗര്‍ഭഛിദ്രം നടത്തിയ ശേഷം മുങ്ങിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ; സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും യുവാവിന്റെ ബന്ധുക്കളും പ്രതി പട്ടികയിൽ

സ്വന്തം ലേഖകൻ കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തി മുങ്ങിയ യുവാവിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര മാമൂട്…

Read More
തിരുവോണം ബമ്പർ ഒന്നാം സമ്മാനം 25 കോടി; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബമ്പര്‍ സമ്മാനവുമായി കേരള ലോട്ടറി വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബമ്പര്‍ സമ്മാനവുമായി കേരള ലോട്ടറി വകുപ്പ്. ഇത്തവണ തിരുവോണം ബമ്പർ ഒന്നാം സമ്മാനം 25 കോടി…

Read More
“ബാഗിൽ ബോംബ് ഒന്നുമില്ലെന്ന് ” മറുപടി; തിരുവനന്തപുരം വിമാനത്താവളത്തിൽ ക്ഷുഭിതനായ യാത്രക്കാരനെ കൈയ്യോടെ പിടികൂടി പൊലീസിന് കൈമാറി

സ്വന്തം ലേഖിക തിരുവനന്തപുരം: വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ ബാഗില്‍ എന്താണുള്ളതെന്ന സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ചോദ്യത്തിന് ബാഗില്‍ ബോംബ് ഒന്നുമില്ലെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ കുടുങ്ങി. യാത്രക്കാരനെ സി.ഐ.എസ്.എഫ് പിടികൂടി…

Read More
മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എംഎൽഎയുടേയും വിവാഹ തീയതി നിശ്ചയിച്ചു; വിവാഹം സെപ്റ്റംബർ നാലിന് എ.കെ.ജി ഹാളിൽ വച്ച്

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ്റെയും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻദേവിൻ്റെയും വിവാഹ തീയതി നിശ്ചയിച്ചു. സെപ്റ്റംബർ നാലിന് തിരുവനന്തപുരം എകെജി…

Read More
മഹിളാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ: ബിജെപി നേതാവ് ഒളിവിൽ; കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാൻ പൊലീസ്

സ്വന്തം ലേഖിക പാലക്കാട്: പാലക്കാട്ടെ മഹിളാ മോര്‍ച്ച നേതാവ് ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാൻ പൊലീസ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമെ തുടര്‍…

Read More