സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു പവന് 320 രൂപ കുറഞ്ഞ് 37,840 രൂപയിലെത്തി
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു പവന് 320 കുറഞ്ഞ് 37,840 രൂപയിൽ എത്തി . ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,730 രൂപയിലെത്തി അരുൺസ് മരിയ ഗോൾഡ് ഗ്രാമിന്- 4,730 പവന്- 37,840
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു പവന് 320 കുറഞ്ഞ് 37,840 രൂപയിൽ എത്തി . ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,730 രൂപയിലെത്തി അരുൺസ് മരിയ ഗോൾഡ് ഗ്രാമിന്- 4,730 പവന്- 37,840
സ്വന്തം ലേഖിക മരണത്തെ മുഖാമുഖം കണ്ട സന്ദര്‍ഭത്തെ കുറിച്ച് പറഞ്ഞ് നടന്‍ അനീഷ് രവി. തലവേദന വന്നത് പിന്നീട് ട്യൂമര്‍ ആണെന്ന് തിരിച്ചറിയുകയായിരുന്നു. രണ്ട് വര്‍ഷത്തെ ചികിത്സയ്ക്ക് ശേഷമാണ് പഴയ സ്ഥിതിയിലേക്ക് മടങ്ങിയെത്തിയത് എന്നാണ് അനീഷ് ഒരു അഭിമുഖത്തില്‍ പറയുന്നത്. 2016-2017 കാലഘട്ടത്തില്‍ മിന്നുകെട്ട് എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴണ് കടുത്ത തലവേദന അനുഭവപ്പെട്ടത്. വേദന സംഹാരികള്‍ പലതും കഴിച്ചിട്ടും തലവേദനയ്ക്ക് മാറ്റം ഒന്നുമില്ല. ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. തലവേദനയ്ക്ക് ചികിത്സ നേടിയെങ്കിലും മാറ്റം ഒന്നും ഉണ്ടായില്ല. തലവേദന കാരണം എല്ലാം കൈവിട്ട് […]
സ്വന്തം ലേഖിക കൊച്ചി: പോണേക്കരയിലെ അപ്പാര്‍ട്ട്മെന്റില്‍ കണ്ണൂര്‍ സ്വദേശിനിയും വ്ളോഗറുമായ നേഹാ നിഥിനെ(27) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍ ദുരൂഹത.ഫാനില്‍ ഷാളുപയോഗിച്ച് കുരുക്കിട്ട് തൂങ്ങി നില്‍ക്കുകയായിരുന്നു നേഹ. എന്നാല്‍ നേഹയുടെ മുട്ടുകാല്‍ നിലത്ത് മുട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന കാസർഗോഡ് സ്വദേശി സിദ്ധാര്‍ത്ഥ് നായരെ പൊലീസ് തിരയുകയാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. അന്ന് നേഹയുടെ ഒപ്പമുണ്ടായിരുന്നത് നെട്ടൂര്‍ സ്വദേശിയായ മുഹമ്മദ് സനൂജായിരുന്നു. സിദ്ധാര്‍ത്ഥ് നായരുടെ സുഹൃത്തായിരുന്നു ഇയാള്‍. മുഹമ്മദ് സനൂജാണ് നേഹ തൂങ്ങിമരിച്ചു എന്ന് അപ്പാര്‍ട്ട്മെന്റിലെ മറ്റ് താമസക്കാരോട് പറഞ്ഞത്. […]
സ്വന്തം ലേഖിക കൊച്ചി: ബിഗ് ബോസ് സീസണ്‍ ഫോര്‍ മാർച്ച് അവസാന ആഴ്ച തുടങ്ങും. മാര്‍ച്ച് 27ന് ആദ്യ എപ്പിസോഡ് സംപ്രക്ഷേപണം ചെയ്യാനാണ് തീരുമാനം. സാങ്കേതിക തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഉടന്‍ ഔദ്യോഗികമായി തീയതി പ്രഖ്യാപിക്കും. ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മോഹന്‍ലാല്‍. എല്ലാ വെള്ളിയാഴ്ചയും ബിഗ് ബോസ് ഷൂട്ടിംഗിന് എത്തും വിധം ബറോസിന്റെ ഷെഡ്യൂള്‍ ക്രമീകരിക്കും. ആദ്യ സീസണിന്റെ മിന്നും വിജയത്തിന് പിന്നാലെ വന്ന രണ്ട് സീസണുകളും സൂപ്പര്‍ ഹിറ്റായി മാറിയെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും വെല്ലുവിളിയായി കോവിഡുണ്ടായിരുന്നു. രണ്ടാം സീസണ്‍ പാതി […]
സ്വന്തം ലേഖിക തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പ്ലസ് ടു പരീക്ഷകള്‍ക്ക് മുന്നോടിയായുള്ള സംശയനിവാരണത്തിനായി തത്‌സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്‌സില്‍ ഇന്നു മുതല്‍ ആരംഭിക്കും. മുഴുവന്‍ ക്ലാസുകളുടെയും സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട് ; പത്താംക്ലാസുകാര്‍ക്ക് വൈകിട്ട് 5.30 മുതല്‍ 7 വരെയും, പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതല്‍ 9 വരെയും 1800 425 9877 എന്ന ടോള്‍ഫ്രീ നമ്ബറിലൂടെ സംശയനിവാരണം നടത്താം. പത്താംക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ 6 മുതല്‍ പുനഃസംപ്രേഷണം ചെയ്യും.പത്താംക്ലാസില്‍ മാര്‍ച്ച് 3 മുതല്‍ 5 വരെ തുടര്‍ച്ചയായി രസതന്ത്രം, ജീവശാസ്ത്രം, […]
സ്വന്തം ലേഖിക കോട്ടയം: ജില്ലാ കേന്ദ്രത്തിലെ ഫയര്‍ഫോഴ്സിലെ തസ്തികകള്‍ വെട്ടിക്കുറച്ച് കൂട്ടസ്ഥലംമാറ്റം. കോട്ടയം, ചങ്ങനാശേരി, പാലാ സ്റ്റേഷനുകളില്‍ നിന്നാണ് 12 പേരെ എറണാകുളം, ആലപ്പുഴ ഫയര്‍ സ്റ്റേഷനുകളിലേയ്ക്ക് സ്ഥലംമാറ്റിയത്. ഫലത്തില്‍ 12 പേരുടെ സേവനം ഇനി ജില്ലയ്ക്കുണ്ടാവില്ല. ഡ്രൈവര്‍മാരും ഫയര്‍മാന്‍മാരുമാണ് സ്ഥലംമാറ്റപ്പെട്ടവര്‍. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, നിയമസഭാ മന്ദിരം എന്നിവിടങ്ങളിലേയ്ക്ക് പ്രത്യേകം സംഘത്തെ നിയോഗിക്കാനും ചെറു സ്റ്റേഷനുകളില്‍ അംഗബലം വര്‍ദ്ധിപ്പിക്കാനും പുതിയ നിയമനം നടത്താതെ, നിലവിലുള്ള നിലയങ്ങളില്‍ നിന്ന് ജീവനക്കാരെ പുനര്‍ വിന്യസിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്ഥലംമാറ്റം. എന്നാല്‍ പുതിയ ട്രാന്‍സ്ഫര്‍ നടത്തി മാസങ്ങള്‍ കഴിയുമ്പോഴാണ് […]
സ്വന്തം ലേഖിക ഇടുക്കി : നെടുങ്കണ്ടം മാവടിയിൽ നടന്നത് സിനിമ കഥയെ വെല്ലുന്ന ജീവിത കഥയാണ് .കഴിഞ്ഞദിവസം അന്തരിച്ച നിരപ്പേല്‍ തങ്കപ്പന്‍ വയനാട്ടിലെ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്ത നക്സലൈറ്റ് അള്ളുങ്കല്‍ ശ്രീധരനായിരുന്നുവെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ശ്രീധരനെതിരായ കേസുകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായാണ് അന്വേഷണം. ഇടുക്കിയില്‍ എത്തിയതുമുതലുള്ള പ്രവര്‍ത്തനം, സഹായികള്‍, ശ്രീധരനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ തുടങ്ങിയവയാണ് പരിശോധിക്കുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മാവടിയിലെ വീട്ടില്‍ കഴിഞ്ഞ വ്യാഴം അര്‍ധരാത്രിയോടെയായിരുന്നു ശ്രീധരന്റെ അന്ത്യം. നാട്ടുകാര്‍ക്കിടയില്‍ നിരപ്പേല്‍ തങ്കപ്പന്‍ […]
സ്വന്തം ലേഖിക വൈക്കം: ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന രണ്ട് ഗര്‍ഭിണി പശുക്കള്‍ മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി നിര്‍ധനകുടുംബം. വൈക്കം കൊടിയാട് പുത്തന്‍പുരയില്‍ രാജഗോപാലന്‍-സുജാത ദമ്പതികളുടെ നാല് പശുക്കളില്‍ രണ്ടെണ്ണത്തിനെയാണ് ഇന്നലെ പുലര്‍ച്ചെ മോഷണം പോയത്. 63 കാരനായ രാജഗോപാലന്‍ രോഗബാധിതനായതോടെ നാല് വര്ഷം മുൻപാണ് കുടുംബം പുലര്‍ത്താന്‍ പശുവളര്‍ത്തല്‍ ആരംഭിച്ചത്. ഏകമകളുടെ വിവാഹം കഴിഞ്ഞതോടെ വയോധികരായ ദമ്പതികള്‍ ജീവിതച്ചെലവുകള്‍ നിര്‍വഹിച്ചത് കന്നുകാലി പരിപാലനത്തെ ആശ്രയിച്ചായിരുന്നു. കറവയുള്ള രണ്ട് പശുക്കളും ഏഴ്, അഞ്ച് മാസം ഗര്‍ഭിണിയായ രണ്ടു പശുക്കളുമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. ഇതില്‍ ഗര്‍ഭിണിയായ […]
സ്വന്തം ലേഖിക കൊല്ലം: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട ഹോട്ടലുടമയെ ആക്രമിച്ച യുവാക്കളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. തഴുത്തല വിളയില്‍ പുത്തന്‍വീട്ടില്‍ ഇന്‍ഷാദ് (27), കൊട്ടിയം അഖില്‍ നിവാസില്‍ അഖില്‍ (31) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 28ന് രാത്രി കണ്ണനല്ലൂരിലെ ബിസ്മി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം പുറത്തേക്ക് പോയ ഇവരോട് കൗണ്ടറിലിരുന്ന ഹോട്ടലുടമ നുജും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഹോട്ടലിൽ ഉണ്ടായിരുന്ന കണ്ണാടിപ്പെട്ടി അടിച്ചുടച്ച് ചില്ല് കഷണം എടുത്ത് ഹോട്ടലുടമയെ ആക്രമിക്കുകയും ഭീഷണപ്പെടുത്തി കൗണ്ടറിലെ പണം എടുക്കാന്‍ ശ്രമിക്കുകയും […]
സ്വന്തം ലേഖിക മുണ്ടക്കയം: ചോറ്റിയില്‍ ശിവരാത്രി മഹോത്സവത്തില്‍ പങ്കെടുക്കാനെത്തിയ യുവതിയെയും കുടുംബത്തെയും അക്രമിച്ച കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ രണ്ടാം പ്രതിയായ ചോറ്റി പരപ്പില്‍ അഭിജിത്ത് (മുത്തു -26) നെ മുണ്ടക്കയം പൊലീസ് ഇന്‍സപെക്ടര്‍ എ.ഷൈന്‍കുമാറാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ക്ഷേത്ര കാവടി ഉത്സവത്തിനെത്തിയതായിരുന്നു ഏന്തയാര്‍, ഞര്‍ക്കാട് വടക്കേ ചെരുവില്‍ രാഖി (31) ഭര്‍ത്താവ് ഹരിമോന്‍(34) പിതാവ് സോമന്‍(58) എന്നിവര്‍. വെയില്‍ ശക്തമായതോടെ രാഖി സമീപത്തെ കടയുടെ വരാന്തയില്‍ വിശ്രമിക്കുന്നതിനിടയില്‍ കടയുടമ വട്ടത്തറ ജയമോഹന്‍ (ജയന്‍ 48) യുവതിയോട് അശ്ലീല ചുവയില്‍ സംസാരിച്ചു. […]