വ​നി​താ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വം; മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ ഗ​ണ്‍​മാ​ന് സ​സ്പെ​ന്‍​ഷ​ന്‍

സ്വന്തം ലേഖിക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ളേജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വ​​​നി​​​താ ഡോ​​​ക്ട​​​റെ കൈ​​​യേ​​​റ്റം ചെ​​​യ്തെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ന്‍റെ പേ​​​ഴ്സ​​​ണ​​​ല്‍ ഗാ​​​ര്‍​​​ഡാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ സ​​​സ്പെ​​​ന്‍​​​ഡ് ചെ​​​യ്തു. ആ​​​ല​​​പ്പു​​​ഴ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ളേജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ രാ​​​ത്രി ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ​​​നി​​​താ ഹൗ​​​സ് സ​​​ര്‍​​​ജ​​​ന്‍ ജു​​​മീ​​​ന ഗ​​​ഫൂ​​​റി​​​നെ കൈ​​​യേ​​​റ്റം ചെ​​​യ്തെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​ന്ത്രി സ​​​ജി​​​ ചെ​​​റി​​​യാ​​​ന്‍റെ പേ​​​ഴ്സ​​​ണ​​​ല്‍ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ര്‍​​​ഡാ​​​യി ജോ​​​ലി നോ​​​ക്കു​​​ന്ന സ്റ്റേ​​​റ്റ് സ്പെ​​​ഷ​​​ല്‍ ബ്രാ​​​ഞ്ച് സെ​​​ക്യൂ​​​രി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീസ​​​ര്‍ അ​​​നീ​​​ഷ് മോ​​​നെ​​​യാ​​​ണ് സ​​​സ്പെ​​​ന്‍​​​ഡ് ചെ​​​യ്ത​​​ത്. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 11.45ന് […]

‘ഓപ്പറേഷൻ കാവൽ’; അക്രമങ്ങൾക്കും ലഹരി കടത്ത്, കളളക്കടത്തുകൾക്കും തടയിടാൻ പുതിയ പദ്ധതിയുമായി കേരളാ പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന അക്രമങ്ങൾക്കും ലഹരി കടത്ത്, കളളക്കടത്തുകൾക്കും തടയിടാനായി ‘ഓപ്പറേഷൻ കാവൽ’ എന്ന പേരിൽ പുതിയ പദ്ധതി തുടങ്ങുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. മയക്കുമരുന്ന് കടത്ത്, കളളക്കടത്ത്, സംഘം ചേർന്നുളള ആക്രമണങ്ങൾ എന്നിവ തടയുക. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി ഗുണ്ടാ സങ്കേതങ്ങളിൽ പരിശോധന നടത്തും. നിർദേശങ്ങളിന്മേൽ സ്വീകരിച്ച നടപടികൾ ജില്ലാ പൊലീസ് മേധാവിമാർ മുഖേന സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാർ എല്ലാ ദിവസവും രാവിലെ സംസ്ഥാന […]

‘നിയുക്തി’ മെഗാ തൊഴിൽ മേള ശനിയാഴ്ച ബസേലിയസ് കോളേജിൽ

സ്വന്തം ലേഖകൻ കോട്ടയം: യുവജനങ്ങൾക്ക് തൊഴിൽ നേടുന്നതിന് അവസരമൊരുക്കി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയിബിലിറ്റി സെന്ററും കോട്ടയം ബസേലിയസ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നിയുക്തി 2021’ മെഗാ തൊഴിൽ മേള ശനിയാഴ്ച(ഡിസംബർ 18ന്) ബസേലിയസ് കോളേജിൽ നടക്കും. രാവിലെ 10ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ ഡോ. ബിജു തോമസ് വിശിഷ്ടാതിഥിയാകും. എ.ഡി.എം. ജിനു പുന്നൂസ്, […]

കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കുമരകത്ത് രണ്ടാം വാർഡിലെ ബാങ്ക് പടി പ്രദേശത്തെ രണ്ടിടങ്ങളിലെ താറാവുകളിൽ നിന്ന് ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച രണ്ടു സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്ന് സംസ്ക്കരിക്കുന്ന നടപടി വെള്ളിയാഴ്ച ആരംഭിക്കും. 4000 താറാവുകളെ കൊന്ന് സംസ്ക്കരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ […]

വസ്തു പോക്ക് വരവ് ചെയ്ത് കൊടുക്കാൻ കൈക്കൂലി; ഓമല്ലൂർ വില്ലേജ് ഓഫീസർ അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: വസ്തു പോക്ക് വരവ് ചെയ്ത് കൊടുക്കാൻ വേണ്ടി വസ്തു ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ ഓമല്ലൂർ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. വില്ലേജ് ഓഫീസർ കിടങ്ങന്നൂർ കോട്ട സൗപർണ്ണികയിൽ കെ. ജി. സന്തോഷ് കുമാർ (52)നെയാണ് അറസ്റ്റ് ചെയ്തത്. വസ്തു പോക്ക്‌ വരവ് ചെയ്യുന്നതിന് വാഴമുട്ടം സ്വദേശി ശിവകുമാറിന്റെ കയ്യിൽ നിന്നും 3000 രൂപ വാങ്ങവെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. 5000 രൂപയാണ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച അപേക്ഷ നൽകിയപ്പോൾ പ്രമാണത്തിൽ ചില തടസ്സങ്ങൾ ഉണ്ടെന്നും പണവുമായി എത്താനും ആവശ്യപ്പെട്ടു. […]

കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ; കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട കാ​റാ​ണെ​ന്ന നിഗമനത്തിൽ പൊ​ലീ​സ്

സ്വന്തം ലേഖകൻ പ​ത്തി​രി​പ്പാ​ല: ല​ക്കി​ടി റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പം കാ​ര്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത്​ KL 9 AN 1548 ന​മ്പറി​ലു​ള്ള മാ​രു​തി സു​സു​കി എ​ര്‍​ട്ടി​ഗ കാ​ര്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെട്ടത്. കാ​റി​നു​ള്ളി​ല്‍ മു​ഴു​വ​ന്‍ സ്ഥ​ല​ങ്ങ​ളി​ലും മു​ള​കു​പൊ​ടി വി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു. ഉ​ള്ളി​ലെ ഡാ​ഷ് ബോ​ര്‍​ഡും മു​ന്‍​വ​ശ​വും സീ​റ്റു​ക​ളു​ടെ ക​വ​റു​ക​ളും പൊ​ളി​ച്ച നി​ല​യി​ലാ​ണ്. ഡ്രൈ​വി​ങ് സീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച ഡോ​റിന്‍റെ ഗ്ലാ​സ് പൊ​ട്ടി​ച്ച നി​ല​യി​ലാ​ണ്. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട കാ​റാ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത കാ​ര്‍ കോ​ട​തി​യി​ലേ​ക്ക് കൈ​മാ​റി. കു​ഴ​ല്‍​പ​ണ സം​ഘ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് […]

കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയിൽ കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. കുമരകത്ത് രണ്ടാം വാർഡിലെ ബാങ്ക് പടി പ്രദേശത്തെ രണ്ടിടങ്ങളിലെ താറാവുകളിൽ നിന്ന് ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച രണ്ടു സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്ന് സംസ്ക്കരിക്കുന്ന നടപടി വെള്ളിയാഴ്ച ആരംഭിക്കും. 4000 താറാവുകളെ കൊന്ന് സംസ്ക്കരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിനും പഞ്ചായത്തിനും […]

സ്ത്രീകള്‍ കാല്‍ കയറ്റി വച്ച്‌ ഇരിക്കാന്‍ പാടില്ലെന്ന് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍; മറുചോദ്യം ഉന്നയിച്ചപ്പോള്‍ തുണി ഉടുക്കാതെ നടക്കുമോ എന്ന് പ്രതികരണം; കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ പിജി ഡോക്ടര്‍മാരുടെ സംഘടനയായ കെഎംപിജിഎ പ്രസിഡന്റ് ഡോ.അജിത്ര

സ്വന്തം ലേഖിക തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചെന്നും തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്ന പരാതിയുമായി പിജി ഡോക്ടര്‍മാരുടെ സംഘടനയായ കെഎംപിജിഎ പ്രസിഡന്റ് ഡോ. അജിത്ര. സമരവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസുമായി ചര്‍ച്ചക്കെത്തിയപ്പോഴാണ് ജീവനക്കാരന്‍ അപമര്യാദയോടെ പെരുമാറിയതെന്നും തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധമാണ് ജീവനക്കാരന്‍ പെരുമാറിയതെന്നും ഡോ. അജിത്ര പറഞ്ഞു. സ്ത്രീകള്‍ കസേരയില്‍ കാല് ഉയര്‍ത്തി ഇരിക്കാന്‍ പാടിലെന്നാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ താക്കീത്. ഇന്നലെ 12 മണിക്കായിരുന്നു ഡോ. അജിത്ര അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ആശാ തോമസിനെ കാണാനായി എത്തിയത്. […]

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണം; ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളേജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ രാത്രി പോസ്റ്റ്‌മോർട്ടത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാതിരിക്കരുത്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും രാത്രി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം. രാത്രി പോസ്റ്റ്‌മോർട്ടം ഒഴിവാക്കുന്നതിന് ഫോറൻസിക് സർജൻമാർ മുന്നോട്ട് വച്ച കാരണങ്ങൾ സ്വീകാര്യമല്ല. സർക്കാരിന്റെ സാമ്പത്തിക പരിമിതികൾ കൂടി കണക്കിലെടുത്ത് ഫോറൻസിക് സർജൻമാർ സഹകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിൽ പറഞ്ഞു. അസ്വാഭാവിക മരണങ്ങളിൽ […]

സർക്കാർ ആശുപത്രിയിലെ പകൽക്കൊള്ള; ഭിന്നശേഷിക്കാരായ കൂട്ടികള്‍ക്ക് ഐ.ക്യൂ ടെസ്റ്റ് നടത്താന്‍ അന്യായ തുക

സ്വന്തം ലേഖിക തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന പകല്‍ക്കൊള്ളയെകുറിച്ച്‌ രണ്ട് അമ്മമാരുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഭിന്നശേഷിക്കാരായ കൂട്ടികള്‍ക്ക് ഐ.ക്യൂ ടെസ്റ്റ് നടത്താന്‍ അന്യായമായി തുക ഈടാക്കുന്നതിനെതിരെയാണ് സിന്‍സി അനില്‍, മിത്ര സതീഷ് എന്നിവര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. പഠനവൈകല്യമുള്ള കുട്ടിക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് സിന്‍സിയും മിത്രയും കുട്ടികളുമായി എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഐ.ക്യു ടെസ്റ്റിനെത്തിയത്. 1,000 രൂപ കൊണ്ട് വരണം എന്ന് ഹോസ്പിറ്റലില്‍ നിന്നും തലേന്ന് വിളിച്ചു പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ ഇതൊരു ചൂഷണം ആണെന്ന തോന്നലുണ്ടായിരുന്നുവെന്നും റെസിപ്റ്റ് വാങ്ങണമെന്ന് മനസ്സ് […]