video
play-sharp-fill

സോളാർ: ഉമ്മൻ ചാണ്ടിയുടെ ഹർജിക്കെതിരെ സർക്കാരിന്റെ തടസവാദം

  സ്വന്തം ലേഖകൻ   കൊച്ചി: സരിത എസ്.നായർ പ്രതിയായ സോളാർ തട്ടിപ്പ് കേസിൽ പുനന്വേഷണം വേണമെന്ന മല്ലേലിൽ ശ്രീധരൻ നായരുടെ ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിക്കെതിരെ സർക്കാരിന്റെ തടസ്സവാദം. സോളാർ സ്ഥാപിക്കുന്നതിനായി നാല്പത്തിയഞ്ച് […]

കേന്ദ്ര പൊതുമേഖല സംരക്ഷണ കൺവൻഷൻ ജൂലൈ പത്തിന് എച്ച്.എൻ.എല്ലിൽ

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര പൊതുമേഖലാ സംരക്ഷണ കൺവെൻഷൻ ജൂലൈ പത്തിന് വൈകിട്ട് 3.00 ന് വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് എംപ്ലോയീസ് റിക്രിയേഷൻ ക്ലബിൽ നടക്കും. സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം യോഗം ഉദ്ഘാടനം ചെയ്യും.ഐ എൻ.റ്റി.യു.സി […]

ജൂലൈ നാലിന് നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓട്ടോ-ടാക്‌സി, ലൈറ്റ് മോട്ടോർ വാഹനത്തൊഴിലാളികൾ ബുധനാഴ്ച മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നേതാക്കൾ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, പി തിലോത്തമൻ എന്നിവരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് […]

വാഹനപരിശോധനയ്ക്കിടെ ആഡംബര ബൈക്കിടിച്ച് പോലീസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പാമ്പാടി സ്വദേശിയും മുട്ടമ്പലം പോലീസ് കോട്ടേഴ്‌സിലെ താമസക്കാരനുമായ അജേഷ്(50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാഗമ്പടം പോലീസ് എയ്ഡ് പോസ്റ്റിന് […]

കേന്ദ്രസർക്കാരിന്റെ നാലുവർഷത്തെ ജനക്ഷേമ പദ്ധതികളെ പറ്റി പൊതുജനങ്ങളെ അറിയിക്കുന്ന സമ്പർക്ക് സേ സമർത്ഥൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: നരേന്ദ്രമോദി സർക്കാർ 4 വർഷം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെപ്പറ്റി സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ള പ്രമുഖരെ നേരിൽ കാണുന്ന സമ്പർക്ക് സേ സമർത്ഥൻ (സമ്പർക്കത്തിലൂടെ പിന്തുണ) പരിപാടിയുടെ യുവമോർച്ച ജില്ലാതല ഉത്ഘാടനം പ്രശസ്ത കർണ്ണാടക സംഗീതജ്ഞ ശ്രീമതി.മാതംഗി സത്യമൂർത്തിയെ […]

കൊട്ടിഘോഷിച്ച ആരോഗ്യ ഇൻഷുറൻസ് വെറും തട്ടിപ്പ്

സ്വന്തം ലേഖകൻ ഗാന്ധിനഗർ: ആരോഗ്യ ഇൻഷ്വറൻസ് പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കണമെങ്കിൽ റിലയൻസ് കനിയണം. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായ ഏതൊരാൾക്കും സമ്പൂർണ സൗജന്യ ചികിത്സ ലഭിക്കേണ്ടതാണെങ്കിലും പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ കമ്പനിക്കായതിനാൽ അവർ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടി വരുന്നു. റിലയൻസ് […]

കേരളത്തിനനുവദിച്ച റെയിൽവെ കോച്ച് ഫാക്ടറി അട്ടിമറിക്കപ്പെടരുത് : യൂത്ത് ഫ്രണ്ട് എം

സ്വന്തം ലേഖകൻ പാലക്കാട്: കേരളത്തിനനുവദിച്ച റെയിൽവെ കോച്ച് ഫാക്ടറി അട്ടിമറിക്കാൻ അനുവദിക്കില്ലാ എന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പൻ പ്രസ്ഥാപിച്ചു. യു.പി, ഹരിയാന, എന്നീ സംസ്ഥാനങ്ങളിലേക്ക് കേരളത്തിനനുവദിച്ച റെയിൽവെ കോച്ച് ഫാക്ടറി മാറ്റപ്പെടുന്നത് ചെറുത്തു തോൽപ്പിക്കപ്പെടേണ്ടതാണ്. കേന്ദ്ര […]

ചന്ദ്രികയെ പൊലീസിലെടുത്തു

സ്വന്തം ലേഖകൻ തൃശ്ശൂർ: അട്ടപ്പാടിയിൽ മോഷണകുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ചന്ദ്രിക ഇന്നുമുതൽ കേരള പൊലീസിൽ. സ്‌പെഷ്യൽ റിക്രൂട്ട്‌മെൻറ് വഴി പൊലീസിലേക്ക് തെരഞ്ഞെടുത്ത ചന്ദ്രിക അടക്കമുള്ള 74 പേർക്ക് മുഖ്യമന്ത്രി ഇന്ന് നിയമന ഉത്തരവ് കൈമാറും. ആദിവാസി യുവതി […]

പഴമയുടെ ഓർമ്മകളുമായി മുണ്ടക്കയത്ത് നാട്ടുചന്ത തുറന്നു

ശ്രീകുമാർ മുണ്ടക്കയം : മണ്മറഞ്ഞ നാടൻ സാധനങ്ങളുമായി മുണ്ടക്കയത് വീണ്ടും നാട്ടുചന്ത ആരംഭിച്ചു. അരനൂറ്റാണ്ട് മുമ്പു നിലച്ചു പോയ നാടൻ ചന്ത വീണ്ടെടുക്കുന്നത് മുണ്ടക്കയം ഫാർമേഴ്സ് ക്ലബ് ആണ്. കല്ലേപ്പാലം ഭാഗത്തു മുക്കാടൻ ബിൽഡിംഗ്, കൂലിപറമ്പിൽ ബിൽഡിംഗ്, നായനാർ ഭവൻ എന്നിവയുടെ […]

പഴമയുടെ ഓർമ്മകളുമായി മുണ്ടക്കയത്ത് നാട്ടുചന്ത തുറന്നു

ശ്രീകുമാർ മുണ്ടക്കയം : മണ്മറഞ്ഞ നാടൻ സാധനങ്ങളുമായി മുണ്ടക്കയത് വീണ്ടും നാട്ടുചന്ത ആരംഭിച്ചു. അരനൂറ്റാണ്ട് മുമ്പു നിലച്ചു പോയ നാടൻ ചന്ത വീണ്ടെടുക്കുന്നത് മുണ്ടക്കയം ഫാർമേഴ്സ് ക്ലബ് ആണ്. കല്ലേപ്പാലം ഭാഗത്തു മുക്കാടൻ ബിൽഡിംഗ്, കൂലിപറമ്പിൽ ബിൽഡിംഗ്, നായനാർ ഭവൻ എന്നിവയുടെ […]