play-sharp-fill

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദരം

സ്വന്തം ലേഖകൻ ബാൾടിമോർ: മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിൽ ബാൾടിമോറിൽ പ്രവർത്തിക്കുന്ന ലോക പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സർക്കാർ എടുത്ത ഫലപ്രദമായ നടപടികൾക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബർട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. 1996ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബർട്ട് ഗെലോയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരും വിവിധ […]

പെരുമഴയത്ത് റോഡിലേക്ക് മറിഞ്ഞുവീണ മരം അദ്ധ്യാപകൻ മുറിച്ചു മാറ്റി; മരം മുറിച്ചതിന് 7000രൂപ തന്നിട്ട് പോയാൽ മതിയെന്ന് പെരിയാർ വാലി അധികൃതർ

സ്വന്തം ലേഖകൻ പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് റോഡിലേക്ക് മറിഞ്ഞു വീണ മരം മുറിച്ചു മാറ്റിയ അധ്യാപകന് 7000 രൂപ പിഴ. കോട്ടൂർ സ്വദേശിയായ അധ്യാപകനാണ് കനത്ത മഴയെ തുടർന്ന് പൊതുവഴി സഞ്ചാരയോഗ്യമാക്കാൻ സഹായിച്ചതിന് പിഴ അടയ്‌ക്കേണ്ടി വരുന്നത്. പെരിയാർവാലി കറുകപ്പിള്ളി റോഡിൽ നിന്ന വട്ടമരമാണ് റോഡിന് കുറുകെ വീണത്. സ്‌കൂൾ കുട്ടികളും നാട്ടുകാരും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നത് കണ്ട അധ്യാപകൻ യാത്രാസൗകര്യം ഒരുക്കുന്നതിനായി മരം മുറിച്ചു മാറ്റി. ഇതോടെയാണ് പെരിയാർവാലി അധികൃതർ അധ്യാപകനോട് 7000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടത്.

പെരുമഴയത്ത് റോഡിലേക്ക് മറിഞ്ഞുവീണ മരം അദ്ധ്യാപകൻ മുറിച്ചു മാറ്റി; മരം മുറിച്ചതിന് 7000രൂപ തന്നിട്ട് പോയാമതിയെന്ന് പെരിയാർ വാലി അധികൃതർ

സ്വന്തം ലേഖകൻ പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് റോഡിലേക്ക് മറിഞ്ഞു വീണ മരം മുറിച്ചു മാറ്റിയ അധ്യാപകന് 7000 രൂപ പിഴ. കോട്ടൂർ സ്വദേശിയായ അധ്യാപകനാണ് കനത്ത മഴയെ തുടർന്ന് പൊതുവഴി സഞ്ചാരയോഗ്യമാക്കാൻ സഹായിച്ചതിന് പിഴ അടയ്‌ക്കേണ്ടി വരുന്നത്. പെരിയാർവാലി കറുകപ്പിള്ളി റോഡിൽ നിന്ന വട്ടമരമാണ് റോഡിന് കുറുകെ വീണത്. സ്‌കൂൾ കുട്ടികളും നാട്ടുകാരും യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നത് കണ്ട അധ്യാപകൻ യാത്രാസൗകര്യം ഒരുക്കുന്നതിനായി മരം മുറിച്ചു മാറ്റി. ഇതോടെയാണ് പെരിയാർവാലി അധികൃതർ അധ്യാപകനോട് 7000 രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടത്.

ബസേലിയസ് കോളേജിലെ അദ്ധ്യാപകനെ കാണാതായി: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അധ്യാപകനും ഭർതൃമതിയായ യുവതിയും ഒളിച്ചോടിയതായി സംശയം; രണ്ടു വീട്ടുകാരുടേയും പരാതിയിന്മേൽ പോലീസ് കേസെടുത്തു

ശ്രീകുമാർ കോട്ടയം: ബസേലിയസ് കോളജിലെ സംസ്‌കൃത അധ്യാപകനെ കാണാതായെന്നു പരാതി. നട്ടാശേരി പതിക്കവേലിൽ ശരത് പി. നാഥിനെ (31) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. അന്വേഷണത്തിനിടയിലാണ് എറണാകുളം തേവര സ്വദേശിയും ഗൾഫുകാരന്റെ ഭാര്യയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയേയും കാണാതായതായി ബന്ധുക്കൾ തേവര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായി അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയതായും ഇന്നലെ ഇരുവരും അടിമാലിയിൽ എത്തിയതായും കണ്ടെത്തിയത്. ഈസ്റ്റ് പോലീസ് അടിമാലിയിലെത്തി വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂന്നാറിലേക്കും തമിഴ്‌നാട്ടിലേക്കും പോലീസ് […]

സുനന്ദ പുഷ്‌കറുടെ മരണം; ശശി തരൂരിന് സ്ഥിരം ജാമ്യം അനുവദിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും കോൺഗ്രസ് എം.പി.യുമായ ശശി തരൂരിന് ഡൽഹി പട്യാലഹൗസ് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. കഴിഞ്ഞദിവസം പ്രത്യേക കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തരൂർ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കേസിൽ പ്രോസിക്യൂഷനെ സഹായിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചു. എന്നാൽ തരൂരിന്റെ അഭിഭാഷകൻ ഇക്കാര്യം എതിർക്കുകയും ചെയ്തു. സ്വാമിയുടെ അപേക്ഷയിൽ മറുപടി നൽകാൻ കോടതി നിർദേശം നൽകി. കേസ് ഇനി ഈ മാസം 26 ന് പരിഗണിക്കും. […]

കെവിൻ വധക്കേസ്; പ്രതി ചാക്കോയുടെ വീട് അടിച്ച് തകർത്ത് നീനുവിന്റെ അമ്മയെ മർദ്ദിച്ചു

സ്വന്തം ലേഖകൻ തെന്മല: കെവിൻ വധക്കേസ് പ്രതി ചാക്കോയുടെ വീട് സഹോദരൻ അടിച്ചു തകർത്തു. ചാക്കോയുടെ അനുജൻ അജിയാണ് തെന്മലയിലെ വീട് അടിച്ച് തകർത്ത്. ചാക്കോയുടെ ഭാര്യ രഹ്നയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ രഹ്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അജിയും ഭാര്യ ജനിയും ചേർന്നാണ് വീട്ടിലെത്തി മർദ്ദിച്ചതെന്ന് രഹ്ന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. അജിയുടെ കൈയ്യിൽ ഇരുമ്പ് വടി ഉണ്ടായിരുന്നുവെന്നും അതുപയോഗിച്ച് തലയ്ക്കടിക്കാൻ ശ്രമിക്കവെ താൻ തടഞ്ഞെന്നും നിലത്തു വീണ തന്നെ ക്രൂരമായി മർദ്ദിച്ചതായും രഹ്ന പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തെന്മല പോലീസാണ് […]

സ്വന്തം ലേഖകൻ തെന്മല: കെവിൻ വധക്കേസ് പ്രതി ചാക്കോയുടെ വീട് സഹോദരൻ അടിച്ചു തകർത്തു. ചാക്കോയുടെ അനുജൻ അജിയാണ് തെന്മലയിലെ വീട് അടിച്ച് തകർത്ത്‌ ചാക്കോയുടെ ഭാര്യ രഹ്നയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ രഹ്ന പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അജിയും ഭാര്യ ജനിയും ചേർന്നാണ് വീട്ടിലെത്തി മർദ്ദിച്ചതെന്ന് രഹ്ന തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. അജിയുടെ കൈയ്യിൽ ഇരുമ്പ് വടി ഉണ്ടായിരുന്നുവെന്നും അതുപയോഗിച്ച് തലയ്ക്കടിക്കാൻ ശ്രമിക്കവെ താൻ തടഞ്ഞെന്നും നിലത്തു വീണ തന്നെ ക്രൂരമായി മർദ്ദിച്ചതായും രഹ്ന പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തെന്മല പോലീസാണ് രഹ്നയ […]

പ്രൊഫൈൽ ചിത്രം നടി കാവ്യാ മാധവന്റേത്; പ്രണയം മൂത്ത കാമുകൻ ബംഗ്ലാദേശിൽനിന്നും പറന്നെത്തി. വയനാട്ടുകാരി ബംഗ്ലാദേശുകാരന് കൊടുത്തത് എട്ടിന്റെ പണി

സ്വന്തം ലേഖകൻ വയനാട്: പ്രൊഫൈൽ പിക്ചറിൽ കാമുകി ഇട്ടിരുന്നത് നടി കാവ്യാമാധവന്റെ ചിത്രം. കാവ്യാമാധവനെ കണ്ട് പ്രണയം മൂത്തപ്പോൾ അൽപ്പം സാഹസീകത കാട്ടി അതിർത്തി കടന്ന് വയനാട്ടിലെ കാമുകിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. സഹീബുൾഖാൻ എന്ന ബംഗ്്ളാദേശിയാണ് കഥയിലെ നായകൻ. ബംഗ്ലാദേശിലെ പെയിന്റിങ് തൊഴിലാളിയായ സഹീബുൾഖാൻ ഫെയ്സ്ബുക്കിലൂടെയാണ് വയനാട് മേപ്പാടി സ്വദേശിയായ സ്ത്രീയുമായി പരിചയത്തിലാകുന്നത്. ഫെയ്സ്ബുക്കിൽ കൊടുത്തിട്ടുള്ള കാവ്യമാധവന്റെ പടം കണ്ട് അതാണ് കാമുകി എന്നു തെറ്റിധരിച്ചു. കട്ട പ്രണയത്തിനൊടുവിലാണ് കാമുകിയെ നേരിട്ടു കാണണമെന്ന് തോന്നിയത്. ഇക്കാര്യം പറഞ്ഞപ്പോൾ വയനാടുകാരിയായ കാമുകിക്കും സമ്മതം. […]

കേരളാ കോൺഗ്രസ് (എം) യോഗം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡണ്ടുമാരുടെയും പാർട്ടി സംസ്ഥാനഭാരവാഹികളുടെയും യോഗം ഇന്ന് (7.7.2018 ശനി) വൈകുന്നരേം 6.30ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുന്നതാണ്. പാർട്ടി ചെയർമാൻ കെ.എം.മാണി യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ, വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി, ജനറൽ സെക്രട്ടറി ജോയി എബ്രഹാം എക്സ് എം.പി, ഡോ. എൻ. ജയരാജ് എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.