video
play-sharp-fill

പ്രമേഹമുള്ളവർ ചുവന്ന ചീര ഉറപ്പായും കഴിക്കണം ; പ്രമേഹം തടയും ; കൊളസ്ട്രോൾ നിയന്ത്രിക്കും ; ചുവന്ന ചീരയുടെ ആരോ​ഗ്യ​ഗുണങ്ങളെക്കുറിച്ചറിയാം

സ്വന്തം ലേഖകൻ പ്രമേഹരോഗികൾ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹത്തെ സഹായിക്കാൻ ഭക്ഷണത്തിൽ ചുവന്ന ചീര ഉൾപ്പെടുത്താവുന്നതാണ്. ചുവന്ന ചീര പോഷകങ്ങളുടെ പ്രത്യേകിച്ച് വിറ്റാമിനുകളുടെ കലവറയാണ്. മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന എല്ലാ അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ചുവന്ന […]

ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി ;യുവാവ് എന്തിനാണ് വനമേഖലയില്‍ വന്നതെന്ന് വ്യക്തമല്ല ; സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളില്‍ അവശനിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. യുവാവിനെ ബോട്ട് മാര്‍ഗം അഞ്ചുരളിയില്‍ […]

കളമശ്ശേരി സ്‌ഫോടന കേസ്; തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തവര്‍ മാര്‍ട്ടിനെ തിരിച്ചറിഞ്ഞു; കാക്കനാട് ജില്ലാ ജയിലില്‍ വെച്ചാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. 

  സ്വന്തം ലേഖകൻ   കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. പരേഡില്‍ പങ്കെടുത്തവര്‍ മാര്‍ട്ടിനെ തിരിച്ചറിഞ്ഞു.   മാര്‍ട്ടിനെ കണ്ടത് ഹാളിന് പുറത്ത് വച്ചെന്നും പരേഡില്‍ പങ്കെടുത്തവര്‍ പറഞ്ഞു. എറണാകുളം അഡീഷണല്‍ സി.ജി.എം കോടതിയാണ് തിരിച്ചറിയല്‍ […]

സംഭരിച്ച നെല്ലിന്‍റെ വില പോലും നല്‍കിയില്ല; കര്‍ഷകരെ വഞ്ചിച്ച സര്‍ക്കാരിനെ ജനം പാഠം പഠിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

  സ്വന്തം ലേഖകൻ   തിരുവനന്തപുരം: ഓണത്തിനുപോലും സംഭരിച്ച നെല്ലിന്‍റെ വില നല്‍കാതെ കര്‍ഷകരെ വഞ്ചിച്ച സര്‍ക്കാരിനെ ജനം പാഠം പഠിപ്പിക്കുമെന്ന് കോണ്‍ഗ്രന് നേതാവ് രമേശ് ചെന്നിത്തല.   നെല്‍ക്കര്‍ഷകര്‍ക്ക് ഇത്തവണ വറുതിയുടെ ഓണമാണ്. പിണറായി സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നും […]

പ്രണയപ്പക; കോട്ടയം നഗര മധ്യത്തിൽ യുവതിയെ തടഞ്ഞ് നിർത്തി മുഖത്തടിക്കുകയും ദേഹത്ത് പെട്രോൾ ഒഴിക്കാൻ ശ്രമിച്ചതായുമുള്ള പരാതി; യുവാവിനെതിരെ ഐപിസി 354 പ്രകാരം കേസെടുത്ത് ഗാന്ധിനഗർ പൊലീസ്

സ്വന്തം ലേഖകൻ  കോട്ടയം: പ്രണയപ്പകയേ തുടർന്ന് യുവതിയെ തടഞ്ഞ് നിർത്തി മുഖത്തടിക്കുകയും ദേഹത്ത് പെട്രോൾ ഒഴിക്കാൻ ശ്രമിച്ചതായുമുള്ള പരാതിയിൽ യുവാവിനെതിരെ ഐപിസി 354 പ്രകാരം ഗാന്ധിനഗർ പൊലീസ് കേസെടുത്തു. കോട്ടയം നഗര മധ്യത്തിൽ നാഗമ്പടം പഴയ പാസ്പോർട്ട് ഓഫീസിന് സമീപം ഇന്നലെ […]

സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവ്; കോട്ടയം ജില്ലയിലെ 12 പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ  കോട്ടയം: കേരളപ്പിറവി, കേരള പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ച് തിരുവനന്തപുരം പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ വെച്ചുനടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ജില്ലയിലെ 12 പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങിയത്. വർഗീസ് റ്റി.എം […]

കോട്ടയത്ത്‌ ശിശുദിനാഘോഷ കലാ മത്സരങ്ങൾ; കുട്ടികളുടെ ലൈബ്രറിയിൽ നവംബർ 8 മുതൽ14 വരെ നടക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും.

  സ്വന്തം ലേഖിക   കോട്ടയം: രണ്ടായിര ത്തിലേറെ കുട്ടികൾ പങ്കെടുക്കുന്ന കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ ശിശുദിനാഘോഷ കലാമത്സരങ്ങൾ നവംബർ 8 മുതൽ14 വരെ നടക്കും. 8 ന് രാവിലെ 10 മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം’ എൽ.എ […]

കോട്ടയം വെച്ചൂരിൽ യുവാവിനെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലടച്ചു; നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാൾ 

  സ്വന്തം ലേഖകൻ   കോട്ടയം: വെച്ചൂരിൽ യുവാവിനെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലടച്ചു. ഇടയാഴം വേരുവളളി ഭാഗത്ത് രഞ്ജേഷ് ഭവന്‍ വീട്ടില്‍ രഞ്ജേഷ് (32) എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍ അടച്ചത്.   ജില്ലാ […]

സ്വത്തിന്റെ പേരിൽ മുൻവിരോധം ; മധ്യവയസ്കയെ കൊലപ്പെടുത്താൻ  ബന്ധു ശ്രമം; കേസിൽ വെള്ളാവൂർ സ്വദേശിയെ മണിമല പോലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ  മണിമല: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ മണിമല കുളത്തുങ്കൽ അമ്പലം ഭാഗത്ത് പിരിയാനിക്കൽ വീട്ടിൽ മാഹി റെജി എന്ന് വിളിക്കുന്ന റെജിമോൻ (51) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ […]

വാക്ക് തർക്കത്തെ തുടർന്ന് ആക്രമണം;  യുവാക്കളെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമം; കേസിൽ ഒളിവിലായിരുന്ന കറുകച്ചാൽ സ്വദേശിയെ  പൊലീസ് പിടികൂടി 

സ്വന്തം ലേഖകൻ കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.കറുകച്ചാൽ കുറ്റിക്കൽ ഭാഗത്ത് കുന്നിൻ കുറ്റിക്കൽ വീട്ടിൽ ( പച്ചിലമാക്കൽ ഭാഗത്ത് വാടകയ്ക്ക് താമസം ) കിരണ്‍ഷാജി (25) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് […]