പ്രവാസി മലയാളി ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ : കോട്ടയം സ്വദേശിയുടെ മരണം നാട്ടിലേക്ക് തിരികെ വരാൻ തയ്യാറെടുക്കുന്നതിനിടയിൽ
ഷാർജ: കോട്ടയം സ്വദേശിയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം രാമപുരം അമനകര തറയില്‍ (ശ്രീഭവന്‍) പരേതനായ രാമകൃഷ്ണന്റെ മകന്‍ വിനോജ് രാമകൃഷ്ണ(49)നെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 25 ന് നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അന്ന് […]