നദി പുനർ സംയോജന പദ്ധതി കേരളത്തിൻ്റെ പുത്തൻ സൂര്യോദയം : സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
സ്വന്തം ലേഖകൻ കോട്ടയം : മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതി കേരളത്തിൻ്റെ പുത്തൻ സൂര്യോദയമാണെന്ന് സ്പീക്കർ പി.ശ്രിരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. തിരുവാർപ്പ് പഞ്ചായത്തിലെ മലരിയ്ക്കലിൽ നദി പുനർ സംയോജന പദ്ധതിയുടെ ഭാഗമായി നടന്ന് വരുന്ന വയലോര – കായലോര ടൂറിസം […]