ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണവുമായി യുവജന ക്ഷേമ ബോർഡ്
സ്വന്തം ലേഖകൻ കോട്ടയം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കോട്ടയം, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്, ദേവസ്വം ബോർഡ് കോളേജ് തലയോലപ്പറമ്പ് എൻ. എസ്. എസ്. യൂണിറ്റ്, ഗവൺമെന്റ് ഐ. റ്റി. ഐ ഏറ്റുമാനൂർ എൻ. എസ്. എസ് യൂണിറ്റ്, കെ. എൽ 36 ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് തലയോലപ്പറമ്പ് എന്നിവയുടെ സഹകരണത്തോടെ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് വേലുത്തമ്പി ദളവ മെമ്മോറിയൽ പാർക്കും പരിസരവും വൃത്തിയാക്കി അലങ്കാര ചെടികൾ നട്ടു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനൻ […]