video
play-sharp-fill

ഗുഡ് ബൈ ഓൾ ..! ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. തുരുത്തിയിലെ കത്തോലിക്കാ സഭയുടെ പഠന കേന്ദ്രത്തിൽ ഫാമിലി കൗൺസിലിംഗ് കോഴ്‌സിനെത്തിയ ഛത്തീസ്ഗഡ് അംബികാപൂർ ഇടവകാംഗം മുകേഷ് […]

നിലയ്ക്കലിൽ മരിച്ച അയപ്പ ഭക്തന് ആദരാജ്ഞലി അർപ്പിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: നിലയ്ക്കൽ മരണപ്പെട്ട അയ്യപ്പഭക്തന് ആദരാഞ്ജലി അർപ്പിച്ചു ശബരിമല കർമ്മസമിതി പ്രവർത്തകർ പെരുന്ന സ്റ്റാന്റിലാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിച്ച ശിവദാസ് സ്വാമികളുടെ മൃതദ്ദേഹത്തിന് കാത്തുനിന്ന പ്രവർത്തകർ ശരണം വിളികൾ മുഴക്കി പുഷ്പാർച്ചന നടത്തി .ശബരിമല കർമ്മസമിതി […]

ശബരിമല സ്ത്രീ പ്രവേശനം: കുറിച്ചിയിൽ നാമജപ ഘോഷയാത്ര

സ്വന്തം ലേഖകൻ കുറിച്ചി :ചെറുപാറക്കാവ് ദേവീക്ഷേത്രം, ഇണ്ടളയപ്പസ്വാമി ക്ഷേത്രം, കൃഷ്ണൻകുന്ന് പാർത്ഥസാരഥി ക്ഷേത്രം, അദ്വൈതാശ്രമം, ഇത്തിത്താനം അയ്യപ്പ കർമ്മസമിതി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാരംഭിച്ച അയ്യപ്പനാമജപ ഘോഷയാത്ര മന്ദിരം കവലയിൽ സംഗമിച്ച് കുറിച്ചിയിൽ സമാപിച്ചു. കുറിച്ചിയുടെ വിവിധ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ ആബാലവൃദ്ധം […]

ഇത്തിത്താനം:കുറിച്ചി പഞ്ചായത്തിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണത്തിൽ സർക്കാർ വിവേചനം കാണിക്കുന്നതായി ആരോപിച്ച് ബിജെപി നേതൃത്വത്തിൽ ധർണ നടത്തി. ഇടത് ഗവൺമെന്റ് വെള്ളപ്പൊക്ക സമാശ്വാസം എല്ലാ ദുരിതബാധിതർക്കും നൽകിയില്ല, പ്രളയ ബാധിതരോട് നിരുത്തരവാദപരമായി പെരുമാറുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. […]

ബിജെപി വിശദീകരണ യാത്ര നടത്തി

സ്വന്തം ലേഖകൻ കുറിച്ചി : പ്രളയമൊരു മഹാദുരന്തം ആക്കി തീർത്ത പിണറായി ഗവൺമെന്റിനെതിരെ ജുഡീഷ്യൽ അ ന്വേഷണം നടത്തണം. ദുരിതാശ്വാസ നിധിക്ക് പ്രത്യേക അക്കൗണ്ട് തുറക്കണം.മഹാദുരന്ത പരിഹാരത്തിന് സർവ്വകക്ഷി സമിതി രൂപീകരിക്കണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന ബിജെപി […]

ഫെയ്സ് ബുക്ക് കൂട്ടായ്മ നന്മ നിറച്ചു: സുമയ്ക്ക് വീടൊരുങ്ങുന്നു

സ്വന്തം ലേഖകൻ കുറിച്ചി : പഞ്ചായത്തിൽ ഇത്തിത്താനത്ത് സുമ സോമന്റെ കുടുംബത്തിന് കോട്ടയം ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ പരിശ്രമത്താൽ ഭവനം എന്ന സ്വപ്നം പൂവണിയുകയാണ്. വിധവയും നിരാലംബയുമാായ സുമക്ക് സ്വന്ത്തമായി ചലച്ചിറ തോട്ടുപുറത്ത് ഒരു സെന്റ് ഭൂമി മാത്രമാണ് ഉള്ളത്. ഇവിടെ ഒറ്റമുറി […]

സേവാഭാരതി പ്രവർത്തകർ പട്ടാശേരി ശുചീകരിച്ചു

സ്വന്തം ലേഖകൻ കുറിച്ചി :സേവാഭാരതി പ്രവർത്തകർ കുറിച്ചി പട്ടേശ്ശരിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്തിതിലെ പടിഞ്ഞാറൻ മേഘലകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. പാട്ടാശ്ശേരിയിലെ അത്തരം വീടുകളുടെ പരിസരങ്ങൾ ആണ് ശുചീകരിച്ചത്. മുറ്റവും പരിസരവും പായലും പോളയും നിറഞ്ഞിരുന്നതെല്ലാം നീക്കം ചെയ്തു […]

പീഡനക്കേസിൽ പ്രതിയായ പി.കെ ശശി എംഎൽഎ രാജിവയ്ക്കണം; ബിജെപി എംഎൽഎയുടെ കോലം കത്തിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി:പീഢനക്കേസിൽ പ്രതിയായ പി കെ ശശി എംഎൽഎ നിയമത്തിന് വിധേയനാക്കുക. നിയമസഭയിൽ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പി കെ ശശിയുടെ കോലവും കത്തിച്ചു. യുവമോർച്ച […]

ബിജെപി ശക്തി കേന്ദ്ര സമ്മേളനം

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി നിയോജകമണ്ഡലം ശക്തി കേന്ദ്ര ഇൻ ചാർജ്മാരുടെ സമ്മേളനം നടത്തി.പാർ ട്ടിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പി ച്ച് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം.മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെന്റ് സാധാരണക്കാർ ക്കായി ഒരുക്കിയിരിക്കുന്ന […]

കനത്ത മഴ: ജില്ലയിലെ ചിലയിടങ്ങളിൽ അവധി

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. അതിരൂക്ഷമായ മഴയെ തുടർന്ന് മീനച്ചിൽ പ്രദേശത്ത് ഉരുൾപൊട്ടാനുള്ള സാധ്യത അടക്കം കണക്കിലെടുത്താണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. […]