play-sharp-fill
നിലയ്ക്കലിൽ മരിച്ച അയപ്പ ഭക്തന് ആദരാജ്ഞലി അർപ്പിച്ചു

നിലയ്ക്കലിൽ മരിച്ച അയപ്പ ഭക്തന് ആദരാജ്ഞലി അർപ്പിച്ചു

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: നിലയ്ക്കൽ മരണപ്പെട്ട അയ്യപ്പഭക്തന് ആദരാഞ്ജലി അർപ്പിച്ചു
ശബരിമല കർമ്മസമിതി പ്രവർത്തകർ
പെരുന്ന സ്റ്റാന്റിലാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിച്ച ശിവദാസ് സ്വാമികളുടെ മൃതദ്ദേഹത്തിന് കാത്തുനിന്ന പ്രവർത്തകർ ശരണം വിളികൾ മുഴക്കി പുഷ്പാർച്ചന നടത്തി .ശബരിമല കർമ്മസമിതി പ്രസിഡന്റ് പി എൻ ബാലകൃഷ്ണൻ പുഷ്പഹാരം ചാർത്തി.
സംഘടനാ സെക്രട്ടറി വി മഹേഷ്, പ്രവർത്തകരായ കെ എസ് ഓമനക്കു ട്ടൻ, എ ഐ രഘു, ഒ ആർ ഹരിദാസ്,
ബി ആർ മഞ്ജീഷ്, ഷിജു എബ്രഹാം, വി സദാശിവൻ, ദിലീപ് മാടപ്പള്ളി, പ്രശാന്ത്
തുടങ്ങിയവർ പങ്കെടുത്തു.