ചുണ്ട് വരണ്ടുണങ്ങി പൊട്ടാറുണ്ടോ? എങ്കിൽ വീട്ടിൽ തന്നെയുണ്ട് പരിഹാരങ്ങൾ..!

സ്വന്തം ലേഖകൻ കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങളുണ്ടാകും. അതുപോലെ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സർവ സാധാരണമാണ്. ചിലപ്പോൾ ഇത് നമ്മുടെ ആത്മവിശ്വാസം തന്നെ കെടുത്തിയേക്കാം.. ഇത് തടയാൻ നമുക്ക് ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ? പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും. വെള്ളരിക്കയുടെ കഷ്ണങ്ങള്‍ കൊണ്ട് ചുണ്ടില്‍ വെറുതെ മസാജ് ചെയ്യുകയോ അല്ലെങ്കില്‍ ഇത് അരച്ച് ചുണ്ടില്‍ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച […]

ചുണ്ട് വരണ്ടുണങ്ങി പൊട്ടാറുണ്ടോ? എങ്കിൽ വീട്ടിൽ തന്നെയുണ്ട് പരിഹാരങ്ങൾ..!

കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങളുണ്ടാകും. അതുപോലെ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സർവ സാധാരണമാണ്. ചിലപ്പോൾ ഇത് നമ്മുടെ ആത്മവിശ്വാസം തന്നെ കെടുത്തിയേക്കാം.. ഇത് തടയാൻ നമുക്ക് ചില പൊടിക്കൈകൾ പരീക്ഷിച്ചാലോ? പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും. വെള്ളരിക്കയുടെ കഷ്ണങ്ങള്‍ കൊണ്ട് ചുണ്ടില്‍ വെറുതെ മസാജ് ചെയ്യുകയോ അല്ലെങ്കില്‍ ഇത് അരച്ച് ചുണ്ടില്‍ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും. […]

എന്താണ് ലിവര്‍ സിറോസിസ് ? എങ്ങനെ സംഭവിക്കുന്നു? ലക്ഷണങ്ങള്‍ എന്തെല്ലാം; മുൻകരുതലുകൾ

സ്വന്തം ലേഖകൻ പരിഹരിക്കാൻ കഴിയാത്തവിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവർ സിറോസിസ് എന്ന രോഗാവസ്ഥ. നമ്മുടെ നാട്ടിൽ സിറോസിസ് രോഗികളുടെ എണ്ണം കൂടി വരുന്നുവെന്നത് ആശങ്കാജനകമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ള സംസ്ഥാനം കേരളമാണ്. സിറോസിസിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. എന്നാൽ മദ്യപിക്കുന്ന എല്ലാവർക്കും സിറോസിസ് വരണമെന്നില്ല. മദ്യപിക്കുന്നയാളുടെ ആരോഗ്യം, മദ്യത്തിന്റെ അളവ്, കാലദൈർഘ്യം ഇങ്ങനെ വിവിധ കാര്യങ്ങൾ അതിനു ബാധകമാണ്. മെല്ലെ മെല്ലെയാണ് മദ്യം കരളിനെ കാർന്നുതിന്നുന്നത്. ഫാറ്റിലിവറിൽ നിന്നു സിറോസിസിലേക്ക് അമിതമായി മദ്യപിക്കുന്നവരുടെ കരൾ ആദ്യം മെല്ലേ വീർത്തുവരുന്നു. ഫാറ്റിലിവർ […]

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ..! ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

സ്വന്തം ലേഖകൻ ഭക്ഷണം രോഗകാരണമാകുന്നതോടൊപ്പം പല രോഗങ്ങളെയും അകറ്റാനും സഹായിക്കും. അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന അർബുദങ്ങളെ തടയാൻ ചില ഭക്ഷണങ്ങൾക്കാകും. നിരവധി ഗവേഷണങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. ആന്റി ഓക്സിഡന്റുകൾ അഥവാ നിരോക്സീകാരികൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളും പതിവായി ഉപയോഗിക്കുന്നത് കാൻസർ വരാതെ തടയും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കാൻസറിനെ തടയും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ചില ഭക്ഷണങ്ങൾ ഇതാ. ഒന്ന്… കാബേജ്, കോളിഫ്ലവർ , ബ്രോക്കോളി എന്നിവയിലെ ആന്‍റി ഓക്സിഡന്റുകൾ ക്യാൻസർ പ്രതിരോധത്തിന് […]

‘പ്രമേഹം സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കും’ ; പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതൽ; കാരണങ്ങളും പരിഹാരങ്ങളും അറിയാം

സ്വന്തം ലേഖകൻ പ്രമേഹം ഇന്നൊരു ജീവിതശൈലീ രോഗമായാണ് നാം കണക്കാക്കുന്നത്.പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ പ്രമേഹത്തിനുള്ള പ്രാധാന്യവും പ്രമേഹം വഴിവച്ചേക്കാവുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങള്‍- അസുഖങ്ങള്‍ എന്നിവയെ കുറിച്ചുമെല്ലാം കൂടുതല്‍ പേരില്‍ അവബോധമുണ്ട്. പ്രമേഹം നിയന്ത്രണവിധേയമായി കൊണ്ടുപോയില്ലെങ്കില്‍ ക്രമേണ അത് അനുബന്ധ ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കുമെല്ലാം ഇടയാക്കാറുണ്ട്. അത്തരത്തില്‍ പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലായി കാണാറുണ്ട്. എന്നാലിത് എന്തുകൊണ്ടാണെന്ന് മിക്കവര്‍ക്കും അറിയില്ല. പ്രമേഹരോഗികളില്‍ ലൈംഗികപ്രശ്നങ്ങൾ ഉണ്ടാകാനുള്ള […]

നിസ്സാരക്കാരനല്ല ഈ ഇത്തിരിക്കുഞ്ഞൻ കടുക്..!തടി കുറയ്ക്കും,മൈഗ്രേയിനെ വേരോടെ പിഴുതെറിയും; ആരോഗ്യ ഗുണങ്ങൾ ഏറെ

സ്വന്തം ലേഖകൻ കടുക് വലിപ്പത്തില്‍ ചെറുതാണെന്ന് കരുതേണ്ട, ഗുണങ്ങളുടെ നിറകുടമാണ്.ദിവസവും കടുക് കഴിച്ചാലുള്ള ​ഗുണങ്ങള്‍ ചെറുതല്ല. എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കടുക്. തടി കുറയ്ക്കാന്‍ പലതരത്തിലുള്ള മരുന്നുകള്‍ കഴിച്ചും മടുത്ത് കാണുമല്ലോ. ദിവസവും അല്‍പം കടുക് കഴിച്ച്‌ നോക്കൂ. ആഴ്‌ച്ചകള്‍ കൊണ്ട് തന്നെ തടി കുറയ്ക്കാനാകും. സെലേനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഒന്നാണ് കടുക്. ഇത് ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ മഗ്നീഷ്യം ബിപി കുറയ്ക്കാനും സ്ത്രീകളിലെ ഉറക്ക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്ന ഒന്നാണ്. മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും […]

വായ്‌നാറ്റം മൂലം നിങ്ങൾ അസ്വസ്ഥരാണോ? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം നേടാം

സ്വന്തം ലേഖകൻ വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. വായ് നാറ്റം മാറാൻ പലതരത്തിലുള്ള മാർ​ഗങ്ങളും ഉപയോ​ഗിച്ച് കാണും. പക്ഷേ ​ഫലമൊന്നും ഉണ്ടായി കാണില്ല. ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ വായിലെ കീടാണു ബാധവരെ വായ്‌നാറ്റത്തിന് കാരണമാകാം. സംസാരിക്കുമ്പോഴും മറ്റുള്ളവരോട് ഇടപെടുമ്പോഴും ആണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ നേരിടുന്നത്. ദുര്‍ഗന്ധങ്ങളില്‍ ഏറ്റവും അസഹനീയമായതുകൂടിയാണ് വായ്‌നാറ്റം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം നേടാം. അസഹനീയമായ വായ്നാറ്റം വരുകയാണെങ്കിൽ ദന്തരോഗ വിദഗ്ദന്റെ നിർദേശം തേടണം ദന്തശുചിത്വം വായനാറ്റം ഉള്ളവർ രണ്ടുനേരവും ബ്രഷ് ചെയ്യുക. ഭക്ഷണത്തിന് ശേഷം വായ നന്നായി […]

കാന്‍സര്‍ വരെ തടയും; പപ്പായയുടെ കുരു ഇനി വലിച്ചെറിയേണ്ട! ഗുണങ്ങൾ നിരവധി

സ്വന്തം ലേഖകൻ രുചികരമായ സ്വാദും അസാധാരണമായ പോഷക ഗുണങ്ങളും അടങ്ങിയ ഒരു പഴമാണ് പപ്പായ. എന്നാൽ ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിൽനിന്ന് പതിയെ ഇല്ലാതെയായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് വളമോ കീടനാശിനോ ഒന്നുമില്ലാതെ വീട്ടുമുറ്റത്തു നട്ടുവളർത്താവുന്ന പപ്പായയെക്കുറിച്ചൊരു രഹസ്യം പറയാം. എല്ലാ സീസണുകളിലും ലഭ്യമാകുന്ന പപ്പായ വിറ്റാമിനുകൾ, നാരുകൾ, മറ്റ് ധാതുക്കൾ തുടങ്ങിയവയാൽ സമ്പുഷ്ടമാണ്. പപ്പായയുടെ കുരു സാധാരണ നമ്മൾ അതിന്റെ രുചിയില്ലായ്മ കാരണം കഴിക്കാറില്ല. എന്നാൽ പപ്പായയുടെ കുരുവിന് വളരെയധികം ഔഷധപ്രാധാന്യമുണ്ടത്രെ… പപ്പായ കുരുവിന്റ ഗുണങ്ങൾ നമുക്ക് നോക്കാം.. ഒന്ന്, എല്ലാദിവസവും ഒരു ടീസ്പൂൺ പപ്പായക്കുരു കഴിച്ചാൽ […]

മൈദയും ഗോതമ്പും കഴിച്ചാൽ അലർജിയോ? നെറ്റി ചുളിക്കാൻ വരട്ടെ! അറിയാം മരണകാരണം വരെയാകുന്ന ഗ്ലൂട്ടണ്‍ അലര്‍ജിയും സീലിയാക് ഡിസീസും  

സ്വന്തം ലേഖകൻ പൊറോട്ട കഴിച്ചതിനെതുടർന്ന് കഴിഞ്ഞ ദിവസം 16 വയസ്സുകാരിയായ വിദ്യാർത്ഥിനി മരിച്ച വാർത്ത ഞെട്ടലോടെ ആകും നമ്മൾ കേട്ടിരിക്കുക. പൊറോട്ട കഴിച്ചാൽ അലർജി ഉണ്ടാകുമോ എന്നായിരിക്കും പലരും ചിന്തിച്ചിരിക്കുക? എന്നാൽ ഇത് ശരിയാണ്.. പൊറോട്ടയ്ക്കും ഒരു കൊലയാളി ആവാനുള്ള ശേഷി ഒക്കെയുണ്ട്. മൈദയോ ​ഗോതമ്പോ കഴിക്കുമ്പോഴുണ്ടാകുന്ന അലർജിയെ തുടർന്നാണ് പെൺകുട്ടി മരണപ്പെട്ടത്. മൈദയോ ഗോതമ്പോ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുമ്പോൾ ചിലർക്കുണ്ടാകുന്ന അലർജിയാണ് ഗ്ലൂട്ടൺ അലർജി. ഗ്ലൂട്ടൺ എന്ന പ്രോട്ടീനാണ് ഈ അപകടാവസ്ഥയ്ക്ക് കാരണം. ഗോതമ്പ് പോലുള്ള ധാന്യങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രോട്ടീനാണ് […]

പതിവായി ഉറക്കം ശരിയാകുന്നില്ലേ? എങ്കില്‍ ശ്രദ്ധിക്കാം ചില കാര്യങ്ങൾ..

ഉറക്കം എന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചെടുത്തോളം വളരേ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ നമ്മളിൽ പലവർക്കും ഇതിൻറ്റെ പ്രാധാന്യം ഇതുവരെ മനസ്സിലായിട്ടില്ല എന്നതാണ് വാസ്തവം. ഒരു മനുഷ്യൻ ദിവസം 8 മണിക്കൂർ എങ്കിലും നിർബന്ധമായും ഉറങ്ങണം നല്ല ഉറക്കം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് നല്ല ദിനങ്ങൾ ഉണ്ടാകൂ. ഓർമശക്തിയുള്ള, ടെൻഷനും വിഷമങ്ങളും സങ്കടങ്ങളും കുറഞ്ഞ, വളരെ സ്മാർട്ട് ആയ നന്മയുള്ള ശരിയായി അലോചിക്കാൻ കഴിവുള്ള, എപ്പോഴും ഊർജസ്വലരായ ഒരു പുതിയ നമ്മൾ ഉണ്ടാകൂ. നല്ല ഉറക്കം കാൻസർ സാധ്യത വരെ കുറയ്ക്കുമത്രേ. അപ്പോൾ ഉറക്കം […]