നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉണ്ടോ….? ജര്‍മ്മനിയിലേക്ക് പറക്കാം; നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം രണ്ടാം ഘട്ടത്തിലേക്ക്; വിശദ വിവരങ്ങള്‍ അറിയാം…

സ്വന്തം ലേഖിക തിരുവനന്തപുരം: നഴ്‌സുമാരെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സിന്റെ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വിജയകരമായ രണ്ടാം ഘട്ടത്തിലേക്ക്. രണ്ടാം ഘട്ടത്തില്‍ 300 നഴ്‌സിംഗ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക. നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് ആഗസ്റ്റ് 16 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 25. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്‌സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും, ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും […]

പത്താം ക്ലാസ്സ്‌ പാസ്സായവർക്ക് ഇന്ത്യന്‍ നേവിയില്‍ അവസരം; ശമ്പളം 40000 രൂപ മുതല്‍, വിശദ വിവരങ്ങള്‍ ഇങ്ങനെ..

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേന അഗ്നിപഥ് സ്‌കീമിന് കീഴിലുള്ള 2022 ഡിസംബര്‍ ബാച്ചിലേക്ക് അഗ്നിവീര്‍ (സെയിലര്‍ ഫോര്‍ മെട്രിക് റിക്രൂട്ട്) റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള 40 തസ്തികകള്‍ ഉള്‍പ്പെടെ ആകെ 200 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂലൈ 30-ന് മുമ്ബ് എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. നാല് വര്‍ഷത്തേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സേവനത്തിന്റെ അവസാന വര്‍ഷം ഒരു സേവാ നിധി പാക്കേജ് നല്‍കും. ഇന്ത്യന്‍ നേവി റിക്രൂട്ട്മെന്റ് 2022: സെലക്ഷന്‍ ഷോര്‍ട്ട്ലിസ്റ്റിംഗ്, എഴുത്ത് പരീക്ഷ (നവംബര്‍ 2022), ഫിസിക്കല്‍ […]

അജ്മൽബിസ്മിയുടെ ഇരുപതാംഓണത്തിന് ഇതുവരെയില്ലാത്ത ഓഫറുകൾ; എൽഇഡി ടിവികൾക്ക് അറുപത് ശതമാനം വരെ വിലക്കുറവ്; 32 ഇഞ്ച് എൽഇഡി ടിവിക്ക് 7990/- രൂപ മാത്രം

സ്വന്തം ലേഖകൻ കോട്ടയം: ഇത്തവണത്തെ ഓണം അജ്മൽ ബിസ്മിയോടൊപ്പം ആഘോഷിക്കാം. ഇരുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അജ്മല്‍ബിസ്മിയിൽ എൽഇഡി ടിവി മഹോത്സവമാണ്. സ്മാര്‍ട്ട് എൽഇഡി ടിവികൾ 60% വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാം. 32 ഇഞ്ച് എൽഇഡി സ്മാർട്ട് ടി വി വെറും 7990/- രൂപയ്ക്ക് ലഭിക്കും ഒപ്പം ഒരു വര്‍ഷം വാറണ്ടിയും നേടൂ. 20000 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്നവർക്ക് 20000 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണുകൾ സൗജന്യം. അജ്മല്‍ബിസ്മിയുടെ 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമാകാന്‍ ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള ഷോറൂം സന്ദര്‍ശിക്കൂ.

കോട്ടയം കഞ്ഞിക്കുഴിയിൽ പൈപ്പ് ലൈൻ തകരാറിൽ; ന​ഗരത്തിൽ ഈ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

  സ്വന്തം ലേഖിക കോട്ടയം :കഞ്ഞിക്കുഴിയിൽ പൈപ്പ് ലൈൻ തകരാറിൽ ആയതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും.   ദേവലോകം, മലങ്കര കോർട്ടേഴ്സ്, കഞ്ഞിക്കുഴി ഉയർന്ന പ്രദേശങ്ങൾ, കെ കെ റോഡ്, സെൻട്രൽ ജംഗ്ഷൻ, ജില്ലാ ആശുപത്രി, കളക്ടറേറ്റ് എന്നിവിടങ്ങളിലെ ജല വിതരണം  മുടങ്ങുന്നത് .   നാളെ വൈകുന്നേരത്തോടുകൂടി പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഐ​എ​ച്ച്‌ആ​ര്‍​ഡി​യു​ടെ കീ​ഴി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത പി​ജി​ഡി​പ്ലോ​മ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സ്വന്തം ലേഖിക ക​ല്ലൂ​പ്പാ​റ: ഐ​എ​ച്ച്‌ആ​ര്‍​ഡി​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ല്ലൂ​പ്പാ​റ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ആ​രം​ഭി​ക്കു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത പി​ജി​ഡി​പ്ലോ​മ ഇ​ന്‍ സൈ​ബ​ര്‍ ഫോ​റെ​ന്‍​സി​ക്സ് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി (ആ​റ് മാ​സം) കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 150 രൂ​പ​യും സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 100 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ ഫീ​സ്. അ​പേ​ക്ഷ ഫോ​റം ഐ​എ​ച്ച്‌ആ​ര്‍​ഡി വെ​ബ്സൈ​റ്റ് www.ihrd.ac.in ല്‍ ​നി​ന്നോ കോ​ള​ജ് വെ​ബ്സൈ​റ്റ് www.cek.ac.in.ല്‍ ​നി​ന്നോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഫോ​ണ്‍: 9447402630, 0469 2677890, 2678983, 8547005034. സൗ​ജ​ന്യ മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള പ​ത്ത​നം​തി​ട്ട […]

ഇതുവരെ അജ്മൽ ബിസ്മിയിൽ പോയില്ലേ!!? വിലക്കുറവിന്റെ മഹാമേള ഇന്ന് കൂടി മാത്രം; കേരളത്തിലാദ്യമായി അജ്മല്‍ബിസ്മിയില്‍ 50% വിലക്കുറവുമായി “ഓപ്പണ്‍ ബോക്‌സ് സെയിൽസ് ” അപ്പോൾ എങ്ങനെയാ അജ്മൽ ബിസ്മിയിലേക്ക് പോകുവല്ലേ?

സ്വന്തം ലേഖകൻ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മി ആരംഭിച്ച ഓപ്പണ്‍ ബോക്‌സ് സെയില്‍ ഞായറാഴ്ച അവസാനിക്കുന്നു. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ 50% വിലക്കുറവില്‍, കമ്പനി വാറണ്ടിയോടെ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് ഓപ്പണ്‍ ബോക്‌സ് സെയില്‍ ഒരുക്കുന്നത്. സോണി, എല്‍ജി, സാംസങ്, വേള്‍പൂള്‍, ഗോദ്‌റേജ്, ഇംപെക്‌സ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങി നൂറിലധികം ലോകോത്തര ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ 50 ശതമാനമോ, അതിന് മുകളിലോ വിലക്കുറവില്‍ പര്‍ച്ചേസ് ചെയ്യാന്‍ അവസരമുണ്ട്. 32 ഇഞ്ച് സ്മാര്‍ട്ട്് ടിവി 8990 രൂപക്കും, തിരഞ്ഞെടുത്ത LED പര്‍ച്ചേസുകള്‍ക്കൊപ്പം 7490 […]

കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ സൗജന്യ വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് ക്യാമ്പ്

  കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ ജൂലൈ 6 മുതൽ 9 വരെ രാവിലെ 9:30 മുതൽ 4 വരെ സൗജന്യ വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് ക്യാമ്പ് നടത്തുന്നു. സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ, ലാബ്, റേഡിയോളജി എന്നീ സേവനങ്ങളിൽ 15% വരെ ഇളവുകൾ, മിതമായ നിരക്കിൽ ഡോപ്ലെർ സ്കാൻ , സർജറി ആവശ്യമായി വരുന്നവർക്ക് പ്രത്യേകം ഇളവുകൾ എന്നിവ ക്യാമ്പിൽ പങ്കെടുക്കുന്നവർക്കു ലഭ്യമാണ്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ വെരിക്കോസ് വെയ്ൻ ശസ്ത്രക്രിയയും ഡിസ്ചാർജും […]

കേരളത്തിലാദ്യമായി അജ്മൽബിസ്മിയിൽ 50% വിലക്കുറവുമായി ‘ഓപ്പൺ ബോക്സ് സെയിൽ’ : ലാപ്‌ടോപ്പ്, സ്മാർട്ട്ഫോൺ , ടിവി, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, മിക്സർ ഗ്രൈൻഡർ തുടങ്ങി എല്ലാ ​ഗൃഹോപകരണങ്ങൾക്കും ഡിസ്കൗണ്ട്; അപ്പോൾ എങ്ങനെയാ അജ്മൽ ബിസ്മിയിലേക്ക് പോകുവല്ലേ??

സ്വന്തം ലേഖകൻ കേരളത്തിലാദ്യമായി ഓപ്പൺ ബോക്‌സ് സെയിലുമായി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മി. ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ, 50% വിലക്കുറവിൽ, കമ്പനി വാറണ്ടിയോടെ ലഭ്യമാക്കിക്കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് അജ്മല്‍ബിസ്മി ലക്ഷ്യമിടുന്നത്. സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ഇoപെക്‌സ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങി നൂറിലധികം ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ 50 ശതമാനമോ, അതിന് മുകളിലോ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമുണ്ട്. ടിവി, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വാo ക്ലീനർ തുടങ്ങി […]

മികച്ച കരിയർ ആണോ നിങ്ങളുടെ സ്വപ്നം….! പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി പഠനത്തിനു ശേഷം എന്ത് കോഴ്‌സ് എവിടെ പഠിക്കണം..? വരൂ…. സെന്റ് മേരീസ് എഡ്യുക്കേഷന്‍ ട്രസ്റ്റിലേക്ക് (SMET)

സ്വന്തം ലേഖകൻ പത്തനംതിട്ട: പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി പഠനത്തിനു ശേഷം എന്ത് കോഴ്‌സ് എവിടെ പഠിക്കണമെന്ന ചിന്ത മിക്കവരെയും അലട്ടാറുണ്ട്. ഇവിടെയാണ്‌ പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് എഡ്യുക്കേഷന്‍ ട്രസ്റ്റ് (SMET) എന്ന സ്ഥാപനത്തിന്റെ പ്രസക്തി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും എന്ത് സംശയത്തിനുമുള്ള ഉത്തരം ഇവിടെനിന്നും ലഭിക്കും. കുട്ടികളുടെ അറിവ് പരിപോഷിപ്പിച്ചെടുക്കുന്നതിനായി എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടേഷന്‍, കരിയര്‍ ഗൈഡന്‍സ്, എന്‍ട്രന്‍സ് കോച്ചിംഗ്, ഇംഗ്ലീഷ് ഭാഷാ പരിശീലനം തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രകടനമികവാണ് എസ്എംഇടിയെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമാക്കുന്നത്. നോബിള്‍ പീറ്റര്‍ എന്ന ചെറുപ്പക്കാരന്റെയും അദ്ദേഹത്തിന്റെ […]

മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ കാണ്മാനില്ല

സ്വന്തം ലേഖിക കോട്ടയം: ഈ ഫോട്ടോയിൽ കാണുന്ന ബെല്ല ഫ്രാങ്ക് (62), പാർത്ഥ വീട്, ഞാറക്കൽ എന്ന സ്ത്രീയെ ജൂൺ ആറ് മുതൽ കാണ്മാനില്ല. കറുത്ത ഡോട്ട് ഉള്ള റോസ് സാരിയും കറുത്ത ബ്ലൗസുമാണ് ധരിച്ചിരുന്നത്. ചെറിയ മാനസിക അസ്വാസ്ഥ്യം ഉണ്ട്. 5 അടി ഉയരം, ഇരു നിറം, ഇടത്തരം വണ്ണം. ഈ ആളെ പറ്റി വിവരം ലഭിക്കുന്നവർ ഞാറക്കൽ സ്റ്റേഷനിലോ (04842492328) 9497987119, 9497980482 എന്ന നമ്പരിലോ അറിയിക്കുക