ഉത്രാടനാളിൽ കോട്ടയത്ത് അത്തപൂക്കള മൽസരം; ഒന്നാം സമ്മാനം 10001 രൂപ; വനിതകളുടെ ശിങ്കാരിമേളം, വടംവലി, കോട്ടയത്തിൻ്റെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ എം ജി ശ്രീകുമാർ മ്യൂസിക് അക്കാദമിയുടെ സംഗീത വിരുന്നും; ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബർ ഏഴിന് വൈകിട്ട് 5 മണിക്ക് സഹകരണ മന്ത്രി വി.എൻ വാസവൻ നിർവഹിക്കും

സ്വന്തം ലേഖകൻ കോട്ടയം: തേർഡ് ഐ ന്യൂസിന്റെ ഓണാഘോഷം സെപ്റ്റംബർ ഏഴിന് മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 5 ന് സഹകരണ മന്ത്രി ശ്രീ വി.എൻ വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , ജോസ് കെ മാണി എംപി, തോമസ് ചാഴികാടൻ എംപി, കോട്ടയം നഗരസഭാ അധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി ഗോപകുമാർ, ന​ഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിൽ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, അഡ്വ. കെ അനിൽകുമാർ, ഡിസിസി പ്രസിഡന്റ് […]

കണ്ടതിലും വലുത് കോട്ടയത്ത്! ഗൃഹോപകരണങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂമുമായി ഓക്‌സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ പുതിയ ഷോറൂം കോട്ടയം നാഗമ്പടത്ത് എത്തുന്നു ; ഉദ്ഘാടനത്തിന് കിടിലൻ ഓഫറുകളും സമ്മാനങ്ങളും സ്വന്തമാക്കാം, കാത്തിരിക്കൂ!

കോട്ടയം: കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗൃഹോപകരണങ്ങളുടെ ഷോറൂം ഇനി കോട്ടയത്തിന് സ്വന്തം. നിങ്ങളിതുവരെ കാണാത്ത ഹോം അപ്ലയൻസസിന്റെ കളക്ഷനും മറ്റാർക്കും നൽകാനാവാത്ത കിടിലൻ ഓഫറുകളുമായി ഓക്‌സിജന്റെ പുതിയ ഷോറൂം കോട്ടയം നാഗമ്പടത്ത് സെപ്റ്റംബർ ഒന്നിന് ഉദ്ഘാടനം ചെയ്യുന്നു. ഉത്പന്നങ്ങൾക്ക് അധിക വർഷ വാറണ്ടി, എക്‌സ്ചേഞ്ച് സൗകര്യം, പലിശരഹിത വായ്പാ സൗകര്യം, ലളിതമായ തവണ വ്യവസ്ഥകൾ എന്നിവയും ഓക്‌സിജൻ ഒരുക്കുന്നുണ്ട്. സ്മാർട് ഫോൺ, എൽഇഡി ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷിനുകൾ എന്നിവ വാങ്ങുമ്പോൾ ഉറപ്പായ സമ്മാനങ്ങൾ നേടാനുള്ള അ‌വസരവുമുണ്ട്. സ്മാർട് ഫോണിനും ലാപ്ടോപ്പുകൾക്കുമൊപ്പം ആക്സസറികളും […]

കോട്ടയത്ത് ഓൺലൈൻ മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്

സ്വന്തം ലേഖിക കോട്ടയം: കോട്ടയത്ത് ഓൺലൈൻ മാർക്കറ്റിംഗിന് ( ഫീൾഡ് വർക്ക് ) കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്. സ്വന്തമായി ഇരുചക്രവാഹനം ഉണ്ടായിരിക്കണം. ആകർഷകമായ ശമ്പളം. സ്തീകൾക്കും പുരുഷൻന്മാർക്കും അവസരം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 8281591693 7510601914

പെരുമ്പാവൂരിൽ ഇനി ഷോപ്പിങ് പൊളിക്കും; സൗത്ത് ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയുടെ പുതിയ ഷോറൂം പെരുമ്പാവൂരിൽ; വിസിറ്റ് ആൻഡ് വിൻ ഓഫറിലൂടെ സ്മാർട്ട് ടിവി സമ്മാനം; ഷോപ്പിങ്ങ് വിസ്മയവുമായി പെരുമ്പാവൂർ ഇനി പെർഫെക്ട് ;ഉദ്ഘാടനം ആഗസ്റ്റ് 27 ന്

പെരുമ്പാവൂർ: പെരുമ്പാവൂരിന് ഷോപ്പിങ്ങിന്റെ വിസ്മയലോകം സമ്മാനിക്കാൻ സൗത്ത് ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയുടെ പുതിയ ഷോറൂം ആ​ഗസ്റ്റ് 27ന് രാവിലെ 11 മണിയ്ക്ക് പെരുമ്പാവൂർ എ.എം റോഡിൽ പ്രവർത്തനം ആരംഭിക്കും. 10000 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയിയിരിക്കുന്ന ഷോറൂമിൽ ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും മികച്ച ഉത്പന്നങ്ങൾ ലഭ്യമാണ്. സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ്, ആക്‌സസറീസ്, സ്മാർട്ട് ടിവി, എസി, റഫ്രിജിറേറ്റർ, വാഷിംഗ് മെഷിൻ, മൈക്രോവേവ് ഓവൻ തുടങ്ങിയവ വൻ വിലക്കുറവിൽ വാങ്ങാം. സാംസംഗ്, ആപ്പിൾ, ഓപ്പോ, വിവോ, എൽജി, സോണി, എച്ച്പി, ഡെൽ, ഹയർ, ഇംപെക്‌സ്, […]

കേരള ഹൈക്കോടതി‍യില്‍ ഷൗഫര്‍, റിസര്‍ച്ച്‌ അസിസ്റ്റന്റ് ഒഴിവുകള്‍; ഉടൻ അപേക്ഷിക്കാം; വിശദ വിവരങ്ങൾ അറിയാം

സ്വന്തം ലേഖിക കൊച്ചി: കേരള ഹൈക്കോടതിയില്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ഷൗഫര്‍ ഗ്രേഡ്-2, ശമ്പള നിരക്ക് 26500-60700 രൂപ (സ്ഥിരം നിയമനം); ഒഴിവുകള്‍-19 (ഇതില്‍ ഒരൊഴിവ് ഹിന്ദുനാടാര്‍ വിഭാഗത്തിന്). യോഗ്യത- എസ്‌എസ്‌എല്‍സി, എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സ്, 1986 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. എസ്‌സി/എസ്ടി/ഒബിസി/വിമുക്തഭടന്മാര്‍ മുതലായ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷാ ഫീസ് 500 രൂപ. (എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് ഫീസില്ല). അപേക്ഷ ഓണ്‍ലൈനായി സെപ്തംബര്‍ 16 വരെ സ്വീകരിക്കും. എഴുത്തുപരീക്ഷ, ഡ്രൈവിംഗ് ടെസ്റ്റ്, ഇന്റര്‍വ്യു എന്നിവയുടെ […]

BSC HOME SCIENCE / BSC FOOD TECHNOLOGY / MSC/M. TECH FOOD TECHNOLOGY കഴിഞ്ഞവർക്ക് ചങ്ങനാശ്ശേരിയിൽ അവസരം

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: BSC HOME SCIENCE / BSC FOOD TECHNOLOGY / MSC/M. TECH FOOD TECHNOLOGY കഴിഞ്ഞ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 8301098705 എന്ന നമ്പറിലേക്ക് വിളിക്കുക Accommodation : Free

തിരുനക്കരയെ ഇളക്കിമറിച്ച് ആനയൂട്ട്; മുപ്പത്തിയഞ്ച് ആനകൾ പങ്കെടുത്തു; കോട്ടയം നഗരത്തിലെ ആദ്യ ആനയൂട്ട് കൗതുകമായി കാഴ്ച്ചക്കാർ….

സ്വന്തം ലേഖിക കോട്ടയം: കോട്ടയം നഗരത്തിലെ ആദ്യ ആനയൂട്ട് ആനപ്രേമികൾക്കെല്ലാം കൗതുകമായി ചിങ്ങമാസത്തിലെ ആഘോഷങ്ങളുടെ ഭാഗമായി തിരുനക്കര മഹാദേവക്ഷേത്രത്തിലാണ് ആനയൂട്ട് നടന്നത്. 35 ഗജവീരന്മാരാണ് ക്ഷേത്രത്തിന്റെ മുറ്റത്ത് അണിനിരന്നത്. ക്ഷേത്ര മുറ്റത്ത് ആനപ്രേമികളുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മഹാദേവന്‍റെ മാനസപുത്രനെന്നറിയപ്പെടുന്ന തിരുനക്കര ശിവൻ ആയിരുന്നു ആനയൂട്ടിലെ പ്രത്യേക ആകർഷണം. ഇത് കാണികള്‍ക്കും ആനപ്രേമികള്‍ക്കും ആവേശമായി. തിരുനക്കര ശിവന്‍, ഭാരത് വിശ്വനാഥന്‍, ഭാരത് വിനോദ്, വാഴപ്പള്ളി മഹാദേവന്‍, ആനമ്പ്രാല്‍ വിഘ്‌നേശ്വരന്‍, ഓതറ ശ്രീപാര്‍വതി, തോട്ടയ്ക്കാട് രാജശേഖരന്‍, വലിയവീട്ടില്‍ ഗണപതി, കിരണ്‍ നാരായണന്‍കുട്ടി, പാമ്പാടി സുന്ദരന്‍, ഉഷശ്രീ […]

ഒരു ജീവൻ രക്ഷിക്കാനായി നമ്മുക്ക് കൈകോർക്കാം; വാഹനാപകടത്തിൽ തലയിൽ കമ്പി കയറി ഗുരുതര പരുക്കുപറ്റി ചികിത്സയിൽ കഴിയുന്ന യദു കൃഷ്ണൻ സുമനസ്സുകളുടെ സഹായം തേടുന്നു…..

സ്വന്തം ലേഖിക കോട്ടയം: ഒരു ജീവൻ രക്ഷിക്കാനായി നമ്മുക്ക് ഒന്നിച്ച് നിൽക്കാം. വള്ളിക്കോട് തീയറ്റർ ജംങ്ഷനിൽ ഞായറാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ തലയിൽ കമ്പി കയറി ഗുരുതര പരുക്കുപറ്റി ചികിത്സയിലായ യദു കൃഷ്ണന് (ശംഭു -34 ) കൈത്താങ്ങാകാം.  കഴിഞ്ഞ ദിവസം യദുവിന്റെ വിവാഹ നിശ്ചയം നടത്താനിരിക്കെയാണ് അപകടമുണ്ടായതും പരിക്കുപറ്റി ചികിത്സയിലായതും. വളളിക്കോട് മൂശാരേത്ത് വീട്ടിൽ ബാലകൃഷ്ണന്റെ മകനായ യദു ഗുരുതരാവസ്ഥയിലായതിനേത്തുടർന്ന് തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യദുവിന്റെ ചികിത്സക്ക് ഭീമമായ തുക ആവശ്യമാണ്. വെന്റിലേറ്ററിൽ തുടരുന്ന യദുവിന്റെ തിരിച്ചുവരവിനായി കൈകോർക്കാം. സുഹൃത്തുക്കൾ […]

അജ്മല്‍ബിസ്മിയില്‍ രണ്ട് കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ട് കൂപ്പണുകളുമായി ‘ഗ്രേറ്റ് ഫ്രീഡം -തകര്‍ത്തോഓണം’ ഓഫർ; അപ്പോൾ എങ്ങനെയാ അജ്മൽ ബിസ്മിയിലേക്ക് പോവുകയല്ലേ….

സ്വന്തം ലേഖിക കോട്ടയം:സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയില്‍ ‘ഫ്രീഡം-തകര്‍ത്തോONAM’ ഓഫറുകള്‍. 2 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ട് കൂപ്പണുകളും ഓഫറിന്റെ ഭാഗമാണ്. 20000 രൂപയ്ക്ക് ഹോം അപ്ലയന്‍സസ്, ഡിജിറ്റല്‍ ഗാഡ്‌ജെറ്റ്‌സ് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 20000 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകള്‍ സ്വന്തമാക്കാവുന്നതാണ്. കാര്‍ഡ് പര്‍ച്ചേസുകളില്‍ 5 മുതല്‍ 20 ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്. 32 ഇഞ്ച് LED ടിവി വെറും 5990 രൂപയ്ക്കും, സ്മാര്‍ട്ട് ടിവി 6990 രൂപയ്ക്കും സ്വന്തമാക്കാവുന്നതാണ്. LG, Samsung, Haier, TCL, Impex […]

ഒരു രൂപ മുടക്കി എൽഇഡി ടിവികൾ, വാഷിം​ഗ് മെഷീൻ, ലാപ്ടോപ്പുകൾ സ്വന്തമാക്കാം !!! ഓക്സിജൻ ‍ഡിജിറ്റൽ എക്സ്പേർട്ടിൽ 75 മണിക്കൂർ അതി​ഗംഭീര ഫ്രീഡം സെയിൽ; 32 ഇഞ്ച് എൽ ഇ ഡി ടിവി വെറും 6990 രൂപയ്ക്ക്; ലാപ്ടോപ്പുകൾക്കൊപ്പം 10000 രൂപയുടെ ​ഗിഫ്റ്റ് കൂപ്പണുകൾ; സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷമാക്കു ഓക്സിജനോടൊപ്പം !

കേരളത്തിന്റെ ഡിജിറ്റൽ എക്‌സ്‌പേർട്ടായ ഓക്‌സിജൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിന്റെ ആഘോഷത്തിന്റെ ഭാ​ഗമായി 75 മണിക്കൂർ അതി​ഗംഭീര ഫ്രീഡം സെയിൽ. നൂറു ശതമാനം ക്യാഷ് ബാക്ക് ഓഫറുകളുമായി തകർപ്പൻ സെയിൽ. ഹോം അപ്ലയൻസസിന്റെ പടുകൂറ്റൻ ഓഫറുകൾ ആണ് ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിലൊരുക്കിയിരിക്കുന്നു. വാഷിംങ് മെഷീനുകൾക്ക് നാല്പത് ശതമാനം വരെ ഡിസ്കൗണ്ടും 990 രൂപ മുതലുള്ള ഇ എം ഐ സൗകര്യവും ഫ്രീഡം സെയിലിന്റെ ഭാ​ഗമായി ഒരുക്കിയിരിക്കുന്നു. ഉത്പന്നങ്ങൾക്ക് അധിക വർഷ വാറണ്ടി, എക്‌സ്ചേഞ്ച് സൗകര്യം, പലിശരഹിത വായ്പാ സൗകര്യം, ലളിതമായ തവണ വ്യവസ്ഥകൾ എന്നിവയും ഓക്‌സിജൻ […]