ഐ​എ​ച്ച്‌ആ​ര്‍​ഡി​യു​ടെ കീ​ഴി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത പി​ജി​ഡി​പ്ലോ​മ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഐ​എ​ച്ച്‌ആ​ര്‍​ഡി​യു​ടെ കീ​ഴി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത പി​ജി​ഡി​പ്ലോ​മ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സ്വന്തം ലേഖിക

ക​ല്ലൂ​പ്പാ​റ: ഐ​എ​ച്ച്‌ആ​ര്‍​ഡി​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ല്ലൂ​പ്പാ​റ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ആ​രം​ഭി​ക്കു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത പി​ജി​ഡി​പ്ലോ​മ ഇ​ന്‍ സൈ​ബ​ര്‍ ഫോ​റെ​ന്‍​സി​ക്സ് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി (ആ​റ് മാ​സം) കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 150 രൂ​പ​യും സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 100 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ ഫീ​സ്. അ​പേ​ക്ഷ ഫോ​റം ഐ​എ​ച്ച്‌ആ​ര്‍​ഡി വെ​ബ്സൈ​റ്റ് www.ihrd.ac.in ല്‍ ​നി​ന്നോ കോ​ള​ജ് വെ​ബ്സൈ​റ്റ് www.cek.ac.in.ല്‍ ​നി​ന്നോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഫോ​ണ്‍: 9447402630, 0469 2677890, 2678983, 8547005034.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗ​ജ​ന്യ മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം

വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ന​ട​ത്തി​വ​രു​ന്ന ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 22ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്ത എം​പ്ലോ​യ്മെൻ്റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ല്‍ അ​പേ​ക്ഷ ന​ല്‍​ക​ണം. ഫോ​ണ്‍: 0468 2222745.