video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ( 01/09/2022) പള്ളിക്കത്തോട്, മണർകാട്, പുതുപ്പള്ളി, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ സെപ്റ്റംബർ 1 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1)വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഇരവുചിറ,പൂണോലിക്കൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദുതി മുടങ്ങും. 2) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കീച്ചാൽ, പാലയ്ക്കലോടിപ്പടി ഭാ​ഗങ്ങളിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 3) പള്ളിക്കത്തോട് മൂഴൂർ ഭാഗത്ത് രാവിലെ 9.30 മുതൽ 5വരെ വൈദ്യുതി മുടങ്ങും. 4) മണർകാട് […]

ഒളിവിൽ കഴിയുന്ന ക്രിമിനൽകേസ് പ്രതിക്ക് വേണ്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ചിങ്ങവനം പൊലീസ്

കോട്ടയം:; ചിങ്ങവനത്ത് കുറ്റകൃത്യത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്.ചങ്ങനാശേരി മാമ്മൂട് പേഴതോലിൽ രാഹുൽ( 24) ആണ് ഒളിവിൽ പോയത്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ തഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്. ഡിവൈഎസ്പി ചങ്ങനാശേരി-9497990263 എസ് എച്ച് ഒ ചിങ്ങവനം -9497947162 എസ് ഐ ചിങ്ങവനം- 9497980314

സെപ്റ്റംബർ ഒന്നിന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അ‌വധിയെന്ന നിലയിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത ; നാളെ അ‌വധി ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം

കോട്ടയം: സെപ്റ്റംബർ ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി എന്ന നിലയിൽ പ്രചരിക്കുന്ന ഈ കാർഡ് വ്യാജമാണ്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു മാത്രമാണ് നാളെ (2022 സെപ്റ്റംബർ 1) അവധി.

നിങ്ങളുടെ ഹോം ഇനി സ്മാർട്ട് ആക്കാം; വരൂ കോട്ടയത്തേക്ക്; ഫുള്ളി ഓട്ടോമേറ്റഡ് സ്മാർട്ട് ഹോം എക്സ്പീരീയൻസിന്റെ പുതിയ ലോകം നിങ്ങൾക്കായി ഞങ്ങൾ തുറക്കുന്നു; ഒരു ഡിജിറ്റൽ എക്സപീരീയൻസ് തന്നെയാകും ഓക്സിജന്റെ പുതിയ ഷോറൂം; ഉദ്ഘാടനം തേർഡ് ഐ ന്യൂസിൽ തൽസമയം

സ്വന്തം ലേഖകൻ കോട്ടയം : ഡിജിറൽ വിപണന രംഗത്തെ 23 വർഷത്തെ പാരമ്പര്യമുള്ള ഓക്സിജൻസ് ഹോം അപ്ലൈന്സസ് ഉത്പ്പന്നങ്ങളുടെ ഏറവും വലിയ ഷോറൂം കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിന് സമീപം സെപ്റ്റംബർ 1നു പ്രവർത്തനമാരംഭിക്കുന്നു . റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എൽ ഇ ഡിടിവി, എസി തുടങ്ങി നിരവധി ഗൃഹോപകരണങ്ങളുടേയും, സ്മാർട്ട്ഫോൺ, ലാപ്ടോപ്, സ്മാർട്ട് വാച്ച്,, ഹോം തീയറ്റേർ,, ബ്ലൂടൂത്ത് സ്പീക്കർ, , ഡിജിറൽ ക്യാമറ, ടോക്ടോപ് കമ്പ്യൂട്ടർ, മറ്റ് ​ഗാഡ്ജറ്റ്സുകളും, അക്സസറികളുടേയും, പ്രമുഖ ബ്രാൻഡുകളുടേയും ഏറവും വലിയ കളക്ഷനും കൂടാതെ ഓവൻ, കുക്കിംഗ് റേഞ്ച്, […]

കോമൺവെൽത്ത് ഗെയിംസ്; സ്വർണം നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ മലയാളികൾക്ക് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി ജേതാക്കൾക്ക് 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും നൽകും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചെസ്സ് ഒളിമ്പ്യാഡ് വിജയികൾക്കുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചു. നിഹാൽ സരിന് 10 ലക്ഷം രൂപയും എസ്എൽ നാരായണന് 5 ലക്ഷം രൂപയും നൽകും. വിജയികൾക്ക് സർക്കാർ ജോലിയും നൽകും. പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ എൽദോസ് പോൾ, വെള്ളി നേടിയ അബ്ദുള്ള അബൂബക്കർ, പുരുഷൻമാരുടെ ലോങ്ജംപിൽ വെള്ളി നേടിയ എം.ശ്രീശങ്കർ, […]

‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഭാവനയും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷറഫുദ്ദീനെ നോക്കി പുഞ്ചിരിക്കുന്ന ഭാവനയുടെ ചിത്രം ഉൾക്കൊള്ളുന്ന ഡൂഡിൽ പശ്ചാത്തലമുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ, നിവിൻ പോളി, ഭാവന, ഷറഫുദ്ദീൻ തുടങ്ങി നിരവധി പേർ തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന മലയാള ചിത്രത്തിലാണ് ഭാവന നായികയായി എത്തുന്നത്. ഭാവന, ഷറഫുദ്ദീൻ, അശോകൻ, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അഫ്സാന, ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ പ്രധാന […]

ഒളിവില്‍ കഴിയവേ വീട്ടിലെത്തിയെന്ന് രഹസ്യവിവരം; ഇര്‍ഷാദ് കൊലക്കേസിലെ പ്രധാന കണ്ണികളിലൊരാള്‍ പിടിയില്‍

സ്വന്തം ലേഖിക മലപ്പുറം: പെരുവണ്ണാമുഴി പന്തിരിക്കര സ്വദേശിയായ ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി മലപ്പുറത്ത്‌ പിടിയില്‍. കേസിലെ പ്രധാന കണ്ണികളില്‍ ഒരാളായ വഴിക്കടവ് സ്വദേശി ജുനൈദ് എന്ന ബാവയാണ് പിടിയിലായത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. കേരളത്തിന് പുറത്തും വയനാട്ടിലുമായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു പ്രതി. വഴിക്കടവിലെ വീട്ടിലെത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. വീട്ടില്‍ വെച്ചാണ് പിടിയിലായത്. ഇര്‍ഷാദ് കൊലപാതക കേസിലെ പ്രധാന കണ്ണിയാണ് ജുനൈദ്. ഇര്‍ഷാദിനെ തട്ടിക്കൊണ്ട് […]

അ‌യൽവാസിയുടെ ഓട്ടോറിക്ഷ മോഷ്ടിച്ചയാൾ അ‌റസ്റ്റിൽ

കോട്ടയം: അ‌യൽവാസിയുടെ ഓട്ടോറിക്ഷ മോഷ്ടിച്ചയാള്‍ അറസ്റ്റിൽ. ആനിക്കാട് കദളിമറ്റം ഭാഗം തോപ്പിൽ വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന ബിബിൻ തോമസ് (28) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അയൽവാസിയായ ജോമോന്റെ ഓട്ടോറിക്ഷയാണ് മോഷ്ടിച്ചു കൊണ്ടു പോയത്. ജോമോൻ തന്റെ ഓട്ടോറിക്ഷ വീടിന്റെ മുൻവശത്തെ റോഡിലാണ് പാർക്ക് ചെയ്തിരുന്നത്. രാവിലെ ഓട്ടം പോകുന്നതിനായി നോക്കുമ്പോൾ ഓട്ടോറിക്ഷ കാണാതിരിക്കുകയും തുടർന്ന് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മോഷ്ടിച്ചത് ബിബിൻ തോമസാണെന്ന് കണ്ടെത്തി […]

ബാറിനുള്ളിലെ സംഘർഷം; ഒളിവിലായിരുന്ന പ്രതി ചിങ്ങവനം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: ബാറിനുള്ളില്‍ യുവാവിനെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ. ചാന്നാനിക്കാട്‌ കണിയാന്‍മല പുത്തന്‍പറമ്പില്‍ വീട്ടില്‍ വിനോദ് മകന്‍ വികാസ് വിനോദ് (23) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ ജിഷ്ണുവും കൂടി കഴിഞ്ഞദിവസം ചിങ്ങവനത്തുള്ള ബാറിൽവച്ച് മദ്യപിക്കുന്നതിനിടയില്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവാവിന് തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. ബാറിനുള്ളിലെ ടി.വി ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടാണ് യുവാവും ഇവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോവുകയും, ജിഷ്ണുവിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടുകയും ചെയ്തിരുന്നു. കൂടെയുണ്ടായിരുന്ന […]

പഴങ്ങളിലെ വിഷാംശം കണ്ടുപിടിക്കാൻ സെൻസറുമായി ഗവേഷകർ

സ്വീഡൻ: ഭൂരിഭാഗം ആളുകളും ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തേക്കാൾ രുചിയെ അടിസ്ഥാനമാക്കിയാണ് ഭക്ഷണം തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണ് പലപ്പോഴും ഭക്ഷണത്തോടൊപ്പം രോഗങ്ങളെയും നമ്മൾ കൂടെക്കൂട്ടാറുണ്ട്. എന്നാൽ മിക്കപ്പോഴും, വിഷവസ്തുക്കളും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്നു. പഴങ്ങളിലും പച്ചക്കറികളിലുമാണ് ഏറ്റവും കൂടുതൽ വിഷാംശമുള്ളത്. ദീർഘകാലത്തേക്ക് കേടുകൂടാതെ നിലനിൽക്കാൻ പലരും ഈ വിഷവസ്തുക്കളെ അമിതമായി ഉപയോഗിക്കാറുണ്ട്. പലപ്പോഴും കടകളിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിലെ വിഷാംശം കണ്ടെത്താൻ നമുക്ക് കഴിയുന്നില്ല. ഇപ്പോൾ, സ്വീഡനിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ ഇത് കണ്ടെത്താൻ ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സ്വീഡനിലെ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ […]