കോട്ടയം കഞ്ഞിക്കുഴിയിൽ പൈപ്പ് ലൈൻ തകരാറിൽ; ന​ഗരത്തിൽ ഈ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

കോട്ടയം കഞ്ഞിക്കുഴിയിൽ പൈപ്പ് ലൈൻ തകരാറിൽ; ന​ഗരത്തിൽ ഈ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും

 

സ്വന്തം ലേഖിക

കോട്ടയം :കഞ്ഞിക്കുഴിയിൽ പൈപ്പ് ലൈൻ തകരാറിൽ ആയതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും.

 

ദേവലോകം, മലങ്കര കോർട്ടേഴ്സ്, കഞ്ഞിക്കുഴി ഉയർന്ന പ്രദേശങ്ങൾ, കെ കെ റോഡ്, സെൻട്രൽ ജംഗ്ഷൻ, ജില്ലാ ആശുപത്രി, കളക്ടറേറ്റ് എന്നിവിടങ്ങളിലെ ജല വിതരണം  മുടങ്ങുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നാളെ വൈകുന്നേരത്തോടുകൂടി പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.