നാളെയുടെ മണ്ണിൽ പുത്തൻ പ്രതീക്ഷകളുമായി പറക്കാൻ ആഗ്രഹിക്കുന്ന യുവതലമുറയുടെ അക്ഷരനഗരിക്ക് തിലകം ചാർത്താൻ ഞങ്ങളിതാ സമർപ്പിക്കുന്നു MedCity Study Abroad (മെഡ് സിറ്റി സ്റ്റഡി അബ്രോഡ്)

സ്വന്തം ലേഖകൻ കണ്ണൂർ: നിങ്ങളുടെ കരിയർ മികവുറ്റതാക്കാൻ മികച്ച തുടക്കം കുറിക്കാൻ MedCity International Academy ഇന്ന് മുതൽ അക്ഷര നഗരിയിലും പ്രവർത്തനം ആരംഭിക്കുന്നു. 2012 ൽ ആരംഭിച്ച MedCity International Academy കണ്ണൂരിൽ ഒരു ഭാഷാപരിശീലന കേന്ദ്രമായി പ്രവർത്തിക്കുകയാണ്. IELTS, OET, PTE എന്നീ കോഴ്സുകൾക്ക് മികച്ച പരിശീലനം നൽകുന്ന MedCity International Academy ക്ക് 16 ശാഖകൾ ഉണ്ട്. ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ ലഭ്യമാണ്. വിദേശ പഠന വിഭാഗമായ MedCity Overseas Corporation, MedCity International Academy യുടെ യൂണിറ്റാണ്. […]

എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയിൽ അവസരം; 40 ഒഴിവുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ടെക്നിക്കല്‍ ​ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ച്‌ ഇന്ത്യന്‍ ആര്‍മി. എന്‍ജിനീയറിങ് ബിരുദധാരികളെയാണ് ഈ കോഴ്സിലേക്ക് വിളിച്ചിരിക്കുന്നത്. 40 ഒഴിവുകളുള്ള ഈ കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ ഒൻപതാണ്. 2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. 20 – 27 ആണ് പ്രായപരിധി. 2023 ജനുവരി ഒന്ന് എന്ന തിയതി വെച്ചാണ് അപേക്ഷകന്റെ പ്രായം കണക്കാക്കുന്നത്. 1996 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം […]

അ​​ന്ധ​​വി​​ദ്യാ​​ല​​യ​​ത്തി​​ല്‍ അധ്യാപക, അനധ്യാപക ഒഴിവ്; ഉടൻ അപേക്ഷിക്കാം

സ്വന്തം ലേഖിക ഒ​​ള​​ശ: അ​​ന്ധ​​വി​​ദ്യാ​​ല​​യ​​ത്തി​​ല്‍ അ​​ധ്യാ​​പ​​ക, അ​​ന​​ധ്യാ​​പ​​ക ത​​സ്തിക​​യി​​ലേ​​ക്ക് ദി​​വ​​സ വേ​​ത​​നാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. മ​​ല​​യാ​​ളം, ക​​ണ​​ക്ക്, ഫി​​സി​​ക്ക​​ല്‍ സ​​യ​​ന്‍​​സ്, സോ​​ഷ്യ​​ല്‍ സ​​യ​​ന്‍​​സ്, അ​​സി​​സ്റ്റ​​ന്‍റ് ടീ​​ച്ചേ​​ഴ്സ്, മ്യൂ​​സി​​ക് ടീ​​ച്ചേ​​ഴ്സ്, ഉ​​പ​​ക​​ര​​ണ സം​​ഗീ​​തം (കാ​​ഴ്ച വൈ​​ക​​ല്യ​​മു​​ള്ള​​വ​​ര്‍), ഹോ​​സ്റ്റ​​ര്‍ മേ​​ട്ര​​ന്‍​​സ് (പു​​രു​​ഷ​​ന്‍, സ്ത്രീ), ​​ആ​​യ, എ​​ഫ്ടി​​എം (കു​​ക്ക്), ഫീ​​മെ​​യി​​ല്‍ ഗൈ​​ഡ് എ​​ന്നീ ത​​സ്തി​​ക​​യി​​ലേ​​ക്കാ​​ണ് നി​​യ​​മ​​നം. താ​ത്​​പ​​ര്യ​​മു​​ള്ള​​വ​​ര്‍ 30നു ​​രാ​​വി​​ലെ 10ന് ​​ബ​​യോ​​ഡേ​​റ്റ​​യും അ​​സ​​ല്‍ സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​മാ​​യി സ്കൂ​​ള്‍ ഓ​​ഫീ​​സി​​ല്‍ എ​​ത്ത​​ണം. 9400774299, 9544118933.

നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ്; അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുമ്പോൾ എൽഇഡി ടിവിയും, വാഷിംങ് മെഷിനും നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാം; വേഗമാകട്ടെ !! ഓഫർ ഇന്ന് കൂടി; നറുക്കെടുപ്പ് നാളെ ഉച്ചക്ക് 12 മണിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നിത്യോപയോ​ഗ സാധനങ്ങളുടെ കലവറയുമായി കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റ് കളക്ട്രേറ്റിന് സമീപവും ശാസ്ത്രി റോഡിലും പ്രവർത്തിക്കുന്നു. അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുമ്പോൾ എൽഇഡി ടിവിയും, വാഷിംങ് മെഷിനും, പെഡസ്റ്റൽ ഫാനും, ഡിന്നർ സെറ്റുമെല്ലാം നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കും. ഓഫർ ഇന്ന് കൂടി. നറുക്കെടുപ്പ് നാളെ ഉച്ചക്ക് 12 മണിക്ക് കണ്ടത്തിൽ ഹൈപ്പർ മാർക്കറ്റുകളിൽ ഓഫറുകളുടേയും വിലക്കുറവിന്റേയും ആഘോഷമാണ്. ബൈ വൺ ​ഗെറ്റ് വൺ ഫ്രീ ഓഫറുകളും 50 % വരെ വിലക്കുറവുമായി അക്ഷരന​ഗരിയുടെ ഭരണസിരാകേന്ദ്രത്തിന് സമീപവും ശാസ്ത്രി റോഡിലും വിശാലമായ […]

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം

സ്വന്തം ലേഖകൻ റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/ സി.സി.യു അഡൾട്ട് ഇവയിൽ ഏതെങ്കിലും ഡിപ്പാർട്മെന്റിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, ആധാർ, ഫോട്ടോ, പാസ്പോർട്ട്, ബി.എസ്.സി ഡിഗ്രി സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് (പ്രീവിയസ്), സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് (സ്‌കാൻഡ്) സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കാം. ആകർഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ […]

ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിൻ്റെ കോട്ടയത്തെ പുതിയ ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

സ്വന്തം ലേഖകൻ കോട്ടയം: ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് കോട്ടയത്ത് പുതിയതായി തുടങ്ങുന്ന ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെടുക: 9947933339 [email protected] ഒഴിവുകൾ 1. ബ്രാഞ്ച് മാനേജർ 2. ഡെപ്യൂട്ടി മാനേജർ (2 വർഷത്തെ പ്രവർത്തിപരിചയം ) 3. ടീം ലീഡർ ( മൊബൈൽ, ഐടി, ഹോം അപ്ലയൻസസ്) 4. സെയിൽസ് കൺസൾട്ടൻസ് ( മൊബൈൽ, ഐടി, ഹോം അപ്ലയൻസസ്, സ്മോൾ ആപ്ലീക്കൻസ്) 5. അക്കൗണ്ടൻ്റ് ( മെയിൽ കാൻൻ്റിഡൻസ് ) 6. ഗസ്റ്റ് റിലേഷൻ ഓഫീസർ 7. സർവീസ് കോ ഓർഡിനേറ്റർ 8. […]

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍: 274 ഒഴിവുകള്‍; ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 6 വരെ; കൂടുതൽ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്. വര്‍ക്കുമെന്‍(റഗുലര്‍ കേഡര്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഭാഗങ്ങളിലായി ആകെ 274 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ- സീനിയര്‍ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാന്‍- മെക്കാനിക്കല്‍- 10, ഇലക്‌ട്രിക്കല്‍- 4, ഇലക്‌ട്രോണിക്‌സ്- 1, ഇന്‍സ്ട്രുമെന്റേഷന്‍- 1, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്- മെക്കാനിക്കല്‍- 2, ഇലക്‌ട്രിക്കല്‍- 1, ഇലക്‌ട്രോണിക്‌സ്- 1, എബിഎപി- 1 ലാബറട്ടറി അസിസ്റ്റന്റ്- മെക്കാനിക്കല്‍- 1, കെമിക്കല്‍- 1; സ്റ്റോര്‍കീപ്പര്‍- 4 ജൂനിയര്‍ കൊമേര്‍ഷ്യല്‍ അസിസ്റ്റന്റ്- 2, അസിസ്റ്റന്റ്- […]

ഇ.​കെ.​നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ളേജി​ല്‍ അ​ധ്യാ​പ​ക ഒ​ഴി​വ്; വിശദവിവരങ്ങൾ അറിയാം

സ്വന്തം ലേഖിക എ​ളേ​രി​ത്ത​ട്ട്: ഇ.​കെ.​നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജി​ല്‍ ജേ​ര്‍​ണ​ലി​സം, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളു​ണ്ട്. കോ​ഴി​ക്കോ​ട് കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റക്‌ട​റേ​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പര്‍, ജ​ന​ന തീ​യ​തി, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ള്‍ എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം പ്രി​ന്‍​സി​പ്പ​ല്‍ മു​ൻപാകെ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. 23ന് ​രാ​വി​ലെ 11ന് ​ജേ​ര്‍​ണ​ലി​സം, 31ന് ​രാ​വി​ലെ 11ന് ​പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് അ​ഭി​മു​ഖം ന​ട​ക്കും. നെ​റ്റാ​ണ് നി​യ​മ​ന​ത്തി​നു​ള്ള യോ​ഗ്യ​ത. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ 55 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​ത്ത […]

പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു കുറവും ഉണ്ടാകരുത്; മീനച്ചിൽ ഈസ്റ്റ് ബാങ്ക് നിങ്ങളൊടൊപ്പമുണ്ട്; സ്കൂൾ തുറക്കൽ പ്രമാണിച്ച് സ്വർണ്ണ പണയ വായ്പക്ക് ഒരു ശതമാനം പലിശ മാത്രം

സ്വന്തം ലേഖകൻ കോട്ടയം: കുട്ടികളുടെ സ്കൂൾ തുറക്കുകയാണ്. പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ഒരു കുറവും ഉണ്ടാകരുത്. കുട്ടികളെ സ്കൂളിൽ വിടുന്നതിനായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന മാതാപിതാക്കൾക്കായി പുതിയ പദ്ധതിയുമായി മീനച്ചിൽ ഈസ്റ്റ്‌ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്. സ്കൂൾ തുറക്കൽ പ്രമാണിച്ച് സ്വർണ്ണ പണയ വായ്പക്ക് ഒരു ശതമാനം പലിശ മാത്രമാണ് ഈടാക്കുന്നത്. ഈ പദ്ധതി വഴി സ്വർണ്ണ പണയത്തിന്മേൽ 25,000/- രൂപ വരെ വെറും ഒരു ശതമാനം പലിശയ്ക്ക് മാതാപിതാക്കൾക്ക് ലഭിക്കും. മൂന്ന് മാസമാണ് ലോണിന്റെ കാലാവധി.

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം; അഭിമുഖം മെയ് 18 രാവിലെ 10ന്

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിന് മെയ് 18 രാവിലെ 10ന് അഭിമുഖം നടത്തും. താൽപര്യമുള്ളവർ ബയോഡേറ്റ, പി.എസ്.സി അംഗീകൃത യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും സഹിതം ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ ഹാജരാകണം.