video
play-sharp-fill

മലയാളികളുടെ സ്‌നേഹം ആസ്വദിക്കാൻ വീണ്ടും സണ്ണിലിയോൺ എത്തുന്നു: സണ്ണി എത്തുക വാലന്റൻസ് ദിനത്തിൽ

സ്വന്തം ലേഖകൻ കൊച്ചി: മലയാളികളുടെ ആവേശോജ്വലമായ സ്‌നേഹം വീണ്ടും ആസ്വദിക്കാൻ സണ്ണിലിയോൺ വീണ്ടും എത്തുന്നു. കൊച്ചിയിൽ പതിനായിരക്കണക്കിന് ആരാധകരെ ആവേശത്തിലാക്കിയതിനു ശേഷമാണ് വീണ്ടും സണ്ണി ലിയോൺ എത്തുന്നത്. നേരത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനക്കിനായി സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോൾ കേരളത്തിലെ ആരാധകർ […]

നടൻ ക്യാപ്റ്റൻ രാജു അരങ്ങൊഴിഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവവേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. സംവിധായകൻ, സീരിയൽ നടൻ തുടങ്ങിയ നിലകളിലും പ്രേക്ഷകർക്കു പരിചിതനാണ്. മലയാളത്തിനു പുറമേ ഹിന്ദി, […]

യുവനടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു, തിരക്കഥ ആളൂർ.ഡിജിപിയായി ദിലീപ്

  സ്വന്തം ലേഖകൻ തൃശ്ശൂർ: വിവാദമായ ക്രിമിനൽ കേസുകളിലൂടെ ശ്രദ്ധേയനായ അഡ്വ.ആളൂർ കഥയും തിരക്കഥയും എഴുതുന്ന സിനിമ അവാസ്തവം ഉടൻ ചിത്രീകരണം ആരംഭിക്കും. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഇതിവൃത്തം. ഷാജി കൈലാസിന്റെ സംവിധാന സഹായിയായ സലീം ഇന്ത്യയാണ് സംവിധാനം.ചിത്രത്തിൽ പ്രതിഭാഗം […]

‘ഒന്നുമറിയാതെ’ക്ക് തീയേറ്ററുകളിൽ തകർപ്പൻ സ്വീകരണം

അജയ് തുണ്ടത്തിൽ കോട്ടയം: പുതുമുഖങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് പൂർത്തിയാക്കിയ ഒന്നുമറിയാതെ ഇന്ന് പ്രദർശനത്തിനെത്തി. ഇന്നത്തെ കുടുംബങ്ങളിലെ പ്രശ്‌നങ്ങളുടെ മൂല കാരണത്തിലേക്കും അത് സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തിലേക്കും ചിത്രം വെളിച്ചം വീശുന്നു. നായക കഥാപാത്രമായ സുകുവിനെ അവതരിപ്പിക്കുന്നത് ബോംബേ മലയാളിയായ അൻസർ ആണ്. അൻസറിനെ […]

മോഹൻലാലിനു കേണൽപദവി നഷ്ടമാകും: ദിലീപിനെ തിരിച്ചെടുത്ത ലാലിനെതിരെ ഒരു ലക്ഷം കത്തയക്കും; രാഷ്ട്രപതിക്ക് പ്രതിഷേധക്കത്തയക്കാൻ യുവജന സംഘടനകൾ

സ്വന്തം ലേഖകൻ കോട്ടയം: സഹപ്രവർത്തകയായ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത വിഷയത്തിൽ പ്രതിഷേധം കത്തുന്നു. അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹൻലാൽ ആദ്യമെടുത്ത തീരുമാനം നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ […]

മമ്മൂട്ടിയോട് എനിക്ക് പ്രണയമായിരുന്നു; ആദ്യ പ്രണയത്തിന്റെ മണിച്ചെപ്പ് തുറന്ന് ശ്വേതാ മേനോൻ

വിദ്യാ ബാബു കോട്ടയം: മമ്മൂട്ടിയോട് എനിക്ക് ശരിക്കും പ്രണയം ആയിരുന്നു. അത്രക്കും ഇഷ്ടമായിരുന്നു മമ്മുക്കായേ. ബിഗ് ബോസിലെ ‘ആദ്യപ്രണയം’ എന്ന ടാസ്‌കിലാണ് ശ്വേത തനിക്ക് പ്രണയം തോന്നിയവരെ കുറിച്ച് വ്യക്തമാക്കിയത്. ബിഗ് ബോസ് പരിപാടിയിൽ പങ്കാളികളായവർ അവരുടെ എല്ലാം ആദ്യ പ്രണയം […]

‘ഓർമ്മ ‘യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു……

അജയ് തുണ്ടത്തിൽ ബഹ്‌റിൻ: സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഓർമ്മ -യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു. ബഹ്‌റിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നടനും അവതാരകനുമായ മിഥുൻ മുഖ്യാതിഥിയായിരുന്നു. ആദ്യമായാണ് ബഹ്‌റിൻ കേരളീയ […]

നടൻ മനോജ് പിള്ള അന്തരിച്ചു; ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രശസ്ത സിനിമാ സീരിയൽ താരം മനോജ് പിള്ള അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. […]

ദിലീപ് അമ്മയിലേക്ക് തിരികെ എത്തുന്നു. ദിലീപ് വിരുദ്ധ ചേരിക്ക് ആശങ്ക!

സ്വന്തം ലേഖകൻ കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് പ്രതിചേർക്കപ്പെട്ടതോടെയാണ് സിനിമാ സംഘടനകളിൽ നിന്നും നടൻ ദിലീപ് പുറത്തായത്. ഇപ്പോഴിതാ തള്ളിപ്പറഞ്ഞ അമ്മയിലേക്കും ദിലീപ് ശക്തമായ തിരിച്ച് വരവിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമിക്കപ്പെട്ട നടിയും […]

പൾസറിന്റെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു; ഞെട്ടലോടെ പ്രോസിക്യൂഷൻ, കരുക്കൾ നീക്കി ദിലീപ്‌

സ്വന്തം ലേഖകൻ കൊച്ചി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത് ജൂലൈ നാലിന് വിധി പറയാൻ ഇരിക്കുന്ന സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വക്കാലത്ത് ആളൂർ ഒഴിഞ്ഞു. ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള […]