പ്രീയമുള്ളവരെ ഞാൻ വരുന്നു…!  ഏപ്രിൽ 5 ബുധനാഴ്ച രാവിലെ പത്തിന് ഉഴവൂരിലും വൈകിട്ട് 5 ന് കോട്ടയത്തും,..! വൈറലായി ഹണി റോസിന്റെ ക്ഷണക്കത്ത്; ഏറ്റെടുത്ത് ആരാധകർ..! അച്ചായൻസ് ഗോൾഡിന്റെ പതിനെട്ടാമത് ഷോറൂം ഉദ്ഘാടനം ഉത്സവമാക്കി മാറ്റാൻ കോട്ടയംകാർ…! കാരുണ്യ സ്പർശത്തിന്റെ നിറകുടമായ ടോണി വർക്കിച്ചനൊപ്പം ഹണി റോസിന്റെ വരവ്  കോട്ടയം നഗരം ഇളക്കിമറിക്കുമെന്നുറപ്പ് !

സ്വന്തം ലേഖകൻ

കോട്ടയം : പ്രീയമുള്ളവരെ ഞാൻ വരുന്നു…! നിങ്ങൾ ഉണ്ടാവില്ലേ? അച്ചായൻസ് ഗോൾഡിന്റെ പുതിയ ഷോറും ഉദ്ഘടനത്തിന് ആരാധകരെ ക്ഷണിച്ച് ഹണി റോസ്.. ഉദ്ഘടനത്തിന്റെ ക്ഷണകത്ത് സോഷ്യൽ മീഡിയയിൽ തരംഗമാണ്.

കോട്ടയത്തെ പ്രമുഖ ജ്വലറി ഗ്രുപ്പായ അച്ചായൻസ് ഗോൾഡിന്റെ 17ാം മത്തെയും – 18-ാം മത്തെയും ഷോറൂമുകളുടെ ഉദ്ഘാടനത്തിനാണ് ഹണി റോസ് എത്തുന്നത്. ഏപ്രിൽ അഞ്ചിന് രാവിലെ പത്തിന് ഉഴവൂരിലും വൈകിട്ട് അഞ്ചിന് കോട്ടയത്തും ഹണി റോസ് എത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു മുന്നോടിയായാണ് തന്റെ ആരാധകരെ ക്ഷണിച്ചുകൊണ്ട് ഹണി റോസ് കിടിലൻ കത്ത് പങ്കുവെച്ചിരിക്കുന്നത്..ഇതിനകം തന്നെ ജനങ്ങൾ ക്ഷണക്കത്ത് ഏറ്റെടുത്തു കഴിഞ്ഞു..

അച്ചായൻസ് ഗോൾഡും ഉടമ ടോണി വർക്കിച്ചനും കോട്ടയത്തു കാർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആളല്ല… അക്ഷരനഗരിക്ക് ടോണി വർക്കിച്ചൻ കാരുണ്യ സ്പർശത്തിന്റെ നിറകുടമാണ്.. അച്ചായൻസ് ഗോൾഡിന്റെ പുതിയ ഷോറൂം ഉത്ഘടനവും കോട്ടയം നഗരത്തിന് ആഘോഷമാണ്. അതിനു കൂടുതൽ മാറ്റ് കൂട്ടുന്നതാണ് ഹണി റോസിന്റെ സാന്നിധ്യവും..
ആ ആഘോഷ നാളിനായിയുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ .!!