ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഇടപാട്; കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ 7 കിലോ കഞ്ചാവുമായി പിടിയിൽ

ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഇടപാട്; കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ 7 കിലോ കഞ്ചാവുമായി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : കൊച്ചിയിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഇടപാട് നടത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ.

വെസ്റ്റ് ബംഗാൾ സ്വദേശികളായ സാദിഖ് ആലം , ഇർഫാൻ ആലം എന്നിവരാണ് പിടിയിൽ ആയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്ന് 7 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം നോർത്ത് പോലിസിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.