play-sharp-fill

“കൃത്രിമത്വമുള്ള സാധനങ്ങള്‍ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗം..!! നടിയാണെങ്കിൽ നല്ല പെണ്ണാണെങ്കിൽ ഇങ്ങനെയല്ല; നല്ല കഥാപാത്രങ്ങള്‍ ചെയ്ത് അതില്‍ കഴിവ് തെളിയിച്ച്‌ കാണിക്കുകയാണ് വേണ്ടത്” : ശാന്തിവിള ദിനേശ്

സ്വന്തം ലേഖകൻ നടി ഹണി റോസിനെ കുറിച്ച് വിവാദപരാമര്‍ശവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ഹണിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും പരിഹസിച്ചും വരുന്ന കമന്റുകളെക്കുറിച്ച് സംസാരിക്കവേയാണ് ശാന്തിവിള ദിനേശ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. സ്വന്തം യുട്യൂബ് ചാനൽ വഴിയാണ് ശാന്തിവിള ദിനേശ് സിനിമാക്കാർക്കെതിരെ തുറന്നടിക്കാറുള്ളത്. ഇത്തരം കമന്റുകള്‍ വരുന്നതിന് പിന്നില്‍ ഹണി റോസിന്റെ ഭാഗത്തും തെറ്റുകളുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. കൃത്രിമത്വമുള്ള സാധനങ്ങള്‍ ശരീരത്തില്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗമെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ശാന്തിവിള ദിനേശിന്റെ വാക്കുകൾ: ‘യുട്യൂബിലൊക്കെ ഹണിയെ കുറിച്ച് […]

പ്രീയമുള്ളവരെ ഞാൻ വരുന്നു…! ഏപ്രിൽ 5 ബുധനാഴ്ച രാവിലെ പത്തിന് ഉഴവൂരിലും വൈകിട്ട് 5 ന് കോട്ടയത്തും,..! വൈറലായി ഹണി റോസിന്റെ ക്ഷണക്കത്ത്; ഏറ്റെടുത്ത് ആരാധകർ..! അച്ചായൻസ് ഗോൾഡിന്റെ പതിനെട്ടാമത് ഷോറൂം ഉദ്ഘാടനം ഉത്സവമാക്കി മാറ്റാൻ കോട്ടയംകാർ…! കാരുണ്യ സ്പർശത്തിന്റെ നിറകുടമായ ടോണി വർക്കിച്ചനൊപ്പം ഹണി റോസിന്റെ വരവ് കോട്ടയം നഗരം ഇളക്കിമറിക്കുമെന്നുറപ്പ് !

സ്വന്തം ലേഖകൻ കോട്ടയം : പ്രീയമുള്ളവരെ ഞാൻ വരുന്നു…! നിങ്ങൾ ഉണ്ടാവില്ലേ? അച്ചായൻസ് ഗോൾഡിന്റെ പുതിയ ഷോറും ഉദ്ഘടനത്തിന് ആരാധകരെ ക്ഷണിച്ച് ഹണി റോസ്.. ഉദ്ഘടനത്തിന്റെ ക്ഷണകത്ത് സോഷ്യൽ മീഡിയയിൽ തരംഗമാണ്. കോട്ടയത്തെ പ്രമുഖ ജ്വലറി ഗ്രുപ്പായ അച്ചായൻസ് ഗോൾഡിന്റെ 17ാം മത്തെയും – 18-ാം മത്തെയും ഷോറൂമുകളുടെ ഉദ്ഘാടനത്തിനാണ് ഹണി റോസ് എത്തുന്നത്. ഏപ്രിൽ അഞ്ചിന് രാവിലെ പത്തിന് ഉഴവൂരിലും വൈകിട്ട് അഞ്ചിന് കോട്ടയത്തും ഹണി റോസ് എത്തും. ഇതിനു മുന്നോടിയായാണ് തന്റെ ആരാധകരെ ക്ഷണിച്ചുകൊണ്ട് ഹണി റോസ് കിടിലൻ കത്ത് പങ്കുവെച്ചിരിക്കുന്നത്..ഇതിനകം […]