https://thirdeyenewslive.com/achayans-gold-3/
പ്രീയമുള്ളവരെ ഞാൻ വരുന്നു...! ഏപ്രിൽ 5 ബുധനാഴ്ച രാവിലെ പത്തിന് ഉഴവൂരിലും വൈകിട്ട് 5 ന് കോട്ടയത്തും,..! വൈറലായി ഹണി റോസിന്റെ ക്ഷണക്കത്ത്; ഏറ്റെടുത്ത് ആരാധകർ..! അച്ചായൻസ് ഗോൾഡിന്റെ പതിനെട്ടാമത് ഷോറൂം ഉദ്ഘാടനം ഉത്സവമാക്കി മാറ്റാൻ കോട്ടയംകാർ...! കാരുണ്യ സ്പർശത്തിന്റെ നിറകുടമായ ടോണി വർക്കിച്ചനൊപ്പം ഹണി റോസിന്റെ വരവ് കോട്ടയം നഗരം ഇളക്കിമറിക്കുമെന്നുറപ്പ് !