HomeMainകെ എസ് ആർ ടി സി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

കെ എസ് ആർ ടി സി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

-

Spread the love

കെ എസ് ആർ ടി സി ബസ് കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

video
play-sharp-fill

 

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെ എസ് ആർ ടി സി ബസ് കയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരണാന്ത്യം.

കൂവളശ്ശേരി സ്വദേശി ശ്രീജയാണ്  അപകടത്തിൽ മരിച്ചത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യാറ്റിൻകരയിൽ ക്ഷേത്ര ഉത്സവുമായി ബന്ധപ്പെട്ട് റോഡിൽ നല്ലപോലെ ഗതാഗത തടസം ഉണ്ടായിരുന്നു. ബസ് സ്കൂട്ടറിനെ മറികടക്കാൻ നോക്കിയപ്പോൾ ബസിന്റെ ടയർ  സ്കൂട്ടറിൽ കേറിയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചിരുന്നു.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 

Related articles

Stay Connected

0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe
spot_img

Latest posts