play-sharp-fill

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പ്രസംഗിക്കവെ മൈക്ക് ഒടിഞ്ഞ് വീണു; മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിട്ടോളം തടസപ്പെട്ടു :

കോട്ടയം : ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.അതുപോലെതന്നെയാണ് പ്രശ്നം മൈക്കിനാണെങ്കിൽ സംസാരിച്ചത് മുഖ്യമന്ത്രി തന്നെ. മുഖ്യമന്ത്രിയും മൈക്കും തമ്മിലുള്ള ബന്ധത്തിൻറെ കഥ എല്ലാവർക്കും അറിയാവുന്ന തന്നെയാണ്.എന്നാൽ അതിലേക്ക് ഒരു പുതിയ അധ്യായം കൂടി എത്തിയിരിക്കുകയാണ്. കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിട്ടുള്ള തോമസ് ചാഴിക്കടന്റെ പ്രചരണ പരിപാടിയിൽ പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി സംസാരിച്ച മൈക്ക് ഒടിഞ്ഞുവീണത്.തലയോലപ്പറമ്പിൽ വച്ചുള്ള പ്രചരണ പരിപാടിയിൽ ആണ് സംഭവം നടന്നത്. ഇതിനെ തുടർന്ന് വേദിയിൽ ഉണ്ടായിരുന്ന സ്ഥാനാർത്ഥിയും മറ്റ് സിപിഎം നേതാക്കളും ഓടിയെത്തുകയും അതിനുശേഷം മൈക്ക് ശരിയാക്കിയ ശേഷം മുഖ്യമന്ത്രി […]

സംസ്ഥാനത്ത് ഇന്ന് (05/04/2024) സ്വര്‍ണവിലയില്‍ ഇടിവ് ; 51,000ന് മുകളില്‍ തന്നെ ; സ്വർണ്ണം ഗ്രാമിന് 45 രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,320 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 6415 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് കഴിഞ്ഞദിവസം ആദ്യമായി അമ്പതിനായിരവും കടന്നത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച […]

കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റ്റെ അപരന്മാരുടെ കൂട്ടത്തിൽ സിപിഎം നേതാവും.

കോട്ടയം : കേരളത്തിൽ ലോക്സഭാ ഇലക്ഷനു വേണ്ടി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്തിനുള്ള സമയം അവസാനിച്ചിരിക്കുകയാണ്.ഒട്ടുമിക്ക എല്ലാ മണ്ഡലങ്ങളിലും തന്നെ പ്രധാനപ്പെട്ട മുന്നണി സ്ഥാനാർത്ഥികൾക്ക് അപരന്മാരും പ്രത്യക്ഷമാണ്. എന്നാൽ ഇപ്പോൾ കിട്ടിയ വാർത്തയിൽ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിന് അപരനായി മത്സരിക്കുന്നവരുടെ കൂട്ടത്തിൽ ഒരു സിപിഎം നേതാവും ഉണ്ട്. പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ അപരനായത്.ആകെ രണ്ട് അപരന്മാരാണ് ഫ്രാൻസിസ് ജോർജിനെതിരെ മണ്ഡലത്തിൽ മത്സരിക്കുന്നത്.തൃശ്ശൂർ അഞ്ചേരി സ്വദേശി ഫ്രാൻസിസ് ഇ ജോർജ് ആണ് കോട്ടയത്ത് പത്രിക […]

വിഷുപ്പുലരിയിൽ പ്രിയപ്പെട്ടവർക്ക് തപാൽ വഴി വിഷുക്കൈനീട്ടം ; ബുക്കിങ് ആരംഭിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വര്‍ഷവും പ്രിയപ്പെട്ടവര്‍ക്ക് ‘വിഷുക്കൈനീട്ടം’ തപാല്‍ വഴി അയക്കാന്‍ അവസരമൊരുക്കി തപാല്‍വകുപ്പ്. ഈ മാസം ഒന്‍പതുവരെ കൈനീട്ടം ബുക്ക് ചെയ്യാം. വിഷുപ്പുലരിയില്‍ കൈനീട്ടം കിട്ടും. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാല്‍ കേരളത്തിലേക്ക് മാത്രമേ അയക്കാനാകൂ. കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാല്‍ ഫീസായി ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ട സന്തോഷം പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാം. 201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം. ഇതിന് യഥാക്രമം […]

മാരക മയക്കു മരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

  മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കു മരുന്നുമായി യുവാവ് പിടിയിൽ. തിരൂർ ചാപ്പപടി പരിയാപുരം അജ്മല്‍(26) എന്നയാളെ 14.6 ഗ്രാം മെത്താംഫിറ്റമിനുമായി പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ജി.എം.മനോജ്കുമാറിന്റെ നേർത്തത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.  കേരളത്തിലെ മയക്കുമരുന്ന് മാഫിയക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ ആളെന്ന് കണ്ടെത്തി. ഇദ്ദേഹം ഇതിനുമുമ്ബും പലതവണകളായി മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. പരിശോധനയില്‍ പ്രിവന്റിവ് ഓഫിസർമാരായ എം.എ. രഘു, എ.ടി.കെ. രാമചന്ദ്രൻ, സിവില്‍ എക്സൈസ് ഓഫിസർമാരായ ആർ.സി. ബാബു, […]

സംഘര്‍ഷത്തിന്റെ തുടക്കം ഫുട്‌ബോള്‍ കളിയിലെ തര്‍ക്കം ; ഉത്സവത്തിനിടെ കത്തിക്കുത്ത്; മരണം രണ്ടായി ; സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ അടക്കം ആറ് പേർ പൊലീസ് പിടിയിൽ ; പ്രധാന പ്രതികള്‍ ഒളിവിൽ

സ്വന്തം ലേഖകൻ തൃശ്ശൂര്‍: മൂര്‍ക്കനാട് ഉത്സവത്തിനിടെ നടന്ന കത്തിക്കുത്തില്‍ മരണം രണ്ടായി. ആനന്ദപുരം സ്വദേശി പൊന്നത്ത് വീട്ടില്‍ പ്രഭാകരന്റെ മകന്‍ സന്തോഷ് (40) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉത്സവത്തിന്റെ ആറാട്ടിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനിടെയാണ് മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ച് സംഘര്‍ഷം നടന്നത്. മുന്‍പ് നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്ന് പൊലീസ് പറഞ്ഞു. സംഘം ചേര്‍ന്ന് ചേരിതിരിഞ്ഞ് നടന്ന സംഘര്‍ഷത്തില്‍ ആറോളം പേര്‍ക്ക് കുത്തേറ്റിരുന്നു. ഇതില്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21) സംഭവ സ്ഥലത്ത് വച്ച് തന്നെ […]

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപണം, ജീവനക്കാരനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി മൃതദേഹം ചാക്കിൽകെട്ടി വനത്തിൽ തള്ളി

  ന്യൂഡൽഹി: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ജീവനക്കാരനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി മൃതദ്ദേഹം ചാക്കാൽ കെട്ടി വനത്തിൽ തള്ളിയ കേസിൽ മുപ്പത്തിയൊന്നുകാരൻ അറസ്സിൽ. സച്ചിൻ കുമാറിനെ(22) കൊലപ്പെടുത്തിയ കേസിൽ ഹാഷിബ് ഖാനും മൃതദേഹം മറവു ചെയ്യാൻ സഹായിച്ചതിനു ഭാര്യ ഷബീന ബീഗവുമാണ് അറസ്റ്റിലായത്. ഞായറാഴ്ച്ച മുതൽ സച്ചിനെ  കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിക്കുന്നത്. ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സച്ചിൻ സംഗം വിഹാർ എന്ന സ്ഥലത്ത് എത്തിയിരുന്നതായി മനസ്സിലായി. സംഗം വിഹാറിൽ ടീ–ഷർട്ട് നിർമാണ യൂണിറ്റ് […]

തുടർച്ചയായ ഏഴാം തവണയും റിപ്പോ നിരക്കായ 6.5 ശതമാനത്തിന് മാറ്റം വരുത്താതെ ആർബിഐയുടെ പണവായ്പാ നയപ്രഖ്യാപനം.

ഡൽഹി : 2016 റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ എത്തിയതാണ്. ആന്ന് തൊട്ട് ഇന്നേക്ക് 7 ആം വർഷം വരെ ഒരു മാറ്റവും ഇല്ലാതെ തുടരുകയാണ്. ഇതോടെ വാണിജ്യ ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. നിലവിലെ സാഹചര്യത്തില്‍ നടപ്പ് സാമ്ബത്തിക വര്‍ഷം സെപ്തംബറിന് ശേഷംമാത്രമെ നിരക്ക് കുറയാന്‍ സാധ്യതയുള്ളൂവെന്നാണ് വിലയിരുത്തല്‍.പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പണനയസമിതി ഉറച്ചുനില്‍ക്കുന്നതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ മാധ്യമങ്ങളോട് പറഞ്ഞു. പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായും ആര്‍ബിഐ […]

കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനിമുതൽ വാട്സാപ്പിനു പുറമേ ഫോൺ പേ, പേറ്റിഎം ആപ്പുകൾ വഴിയും ലഭ്യമാകും.

  കൊച്ചി : മെട്രോ ടിക്കറ്റുകൾക്കായി ഇനി ആർക്കും തന്നെ ക്യൂവിൽ നിൽക്കേണ്ടി വരില്ല. ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന ആപ്പുകൾ ആയ പേറ്റിഎം, ഫോൺ പേ,യാത്രി, റാപ്പിഡോ, റെഡ്ബസ് ആപ്പുകള്‍ വഴിയാണ് പുതുതായി മെട്രോ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. ഇതിനുമുമ്പ് വാട്സ്ആപ്പ് പേ യിലൂടെ ടിക്കറ്റുകൾ ബുക് ചെയ്യാൻ സാധിക്കുമായിരുന്നു.ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) സഹായത്തോടെയുള്ള സേവന സഹകരണത്തിന് ഇന്നലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എലും ഒഎന്‍ഡിസിയും തമ്മില്‍ ധാരണയായി. കൊച്ചി മെട്രോയ്ക്ക് മുൻപ് ഒഎൻഡിസി യുമായി ധാരണയിൽ എത്തിയ ഒരേയൊരു മെട്രോ […]

മരണത്തിലേക്ക് നയിച്ചത് വിചിത്ര വിശ്വാസമോ… ;രഹസ്യഭാഷയിലൂടെ ആശയവിനിമയം നടത്തിയതിന് പിന്നിലെന്ത്…;മരണത്തിന് സിറോ വാലി എന്ന സ്ഥലം തെരഞ്ഞെടുത്തതും വിചിത്രവിശ്വാസവും തമ്മില്‍ ബന്ധമുണ്ടോ…; കോട്ടയം മീനടം സ്വദേശികളായ ദമ്പതികളും സുഹ്യത്തിന്റെയും മരണത്തിന് പിന്നില്‍ ആരാണ് ; അന്വേഷണത്തിന് പ്രത്യേക സംഘം

സ്വന്തം ലേഖകൻ തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു.തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. നവീന്‍ തോമസ്, ഭാര്യ ദേവി, ഇവരുടെ സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മുറിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുമ്പോള്‍ മൂവരുടെയും കൈത്തണ്ട മുറിച്ചനിലയിലായിരുന്നു. അന്യഗ്രഹജീവിതം സ്വപ്‌നം കണ്ട് മൂവരും രക്തം വാര്‍ന്ന് മരിക്കാനായി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കി എന്നാണ് പൊലീസ് നിഗമനം. […]