video
play-sharp-fill

Sunday, May 25, 2025

Monthly Archives: October, 2022

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ റോഡിലെ കല്ലിൽ കയറി നിയന്ത്രണംവിട്ട് അപകടം; പുറത്തേക്ക് തെറിച്ചുവീണ പത്തുവയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് പത്തുവയസുകാരിക്ക് ദാരുണാന്ത്യം. തുമ്പമട മുണ്ടയ്ക്കൽ മനോജിൻ്റെ മകൾ നിരജ്ഞന (10)യാണ് മരിച്ചത്. ബന്ധുവിൻ്റെ വീട്ടിൽ പോയി മടങ്ങി വരും വഴി ഇവർ സഞ്ചരിച്ചിരുന്ന...

ലൈംഗിക ആവശ്യവുമായി മേലുദ്യോഗസ്ഥന്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സമീപിച്ചു; ലൈംഗിക അതിക്രമം നടത്തിയ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: ക്യാമ്പില്‍ പൊലീസുകാരനെതിരെ ലൈംഗിക അതിക്രമം നടത്തിയ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃപ്പൂണിത്തുറ ആസ്ഥാനമായ കെഎപി ഒന്ന് ബറ്റാലിയന്റെ ഡിറ്റാച്ച്‌മെന്റ് ക്യാമ്പായ പോത്താനിക്കാടാണ് സംഭവം. ലൈംഗിക ആവശ്യവുമായി മേലുദ്യോാഗസ്ഥന്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ...

ഷാരോൺ കൊലപാതകം; ​ഗ്രീഷ്മയ്ക്കൊപ്പം അമ്മയ്ക്കും അമ്മാവനും കുരുക്ക് മുറുകുന്നു; തെളിവ് നശിപ്പിച്ചതിന് ഇരുവരേയും പൊലീസ് പ്രതിചേര്‍ത്തു; അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്‍മയുടെ അമ്മയെയും അമ്മാവനെയും പ്രതിചേര്‍ത്തു. അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്തത്. രണ്ടുപേരും പൊലീസ് കസ്റ്റഡിയിലാണ്. ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഇവരുുടെ...

പെണ്‍കുട്ടിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം; വിവാഹാഭ്യർത്ഥന നിരസിച്ചതിന് ഉടുമുണ്ട് പൊക്കികാണിച്ചു ; ഇടുക്കിയില്‍ യുവാവിന് പോക്സോ കേസില്‍ അഞ്ചു വർഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി

മൂന്നാര്‍: ഇടുക്കിയില്‍ യുവാവിന് പോക്സോ കേസില്‍ അഞ്ചു വർഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. ഇടുക്കി സ്വദേശി ബിനോയിയെ ആണ് കോടതി ശിക്ഷിച്ചത്. 2020 ഇടുക്കി പൊലീസ് രജിസ്റ്റർ...

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിറന്നാളാശംസ അറിയിക്കാന്‍ വിമാനത്തിൽ കൊച്ചിയിലെത്തി മുഖ്യമന്ത്രി; അരികിലെത്തി, സ്നേഹം പങ്കുവച്ചു, ഷാളണിയിച്ച് ആശംസ

കൊച്ചി: എൺപതാം വയസിലേക്ക് ചുവടുവച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശംസ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി. തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലെത്തി ഉമ്മന്‍ ചാണ്ടിയെ ഷാളണിയിച്ച്‌ മുഖ്യമന്ത്രി ആശംസ അറിയിച്ചു....

കോട്ടയം ജില്ലയിൽ നാളെ (1/11/2022) കുറിച്ചി, അതിരമ്പുഴ, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (1/11/2022) കുറിച്ചി, അതിരമ്പുഴ, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വയസ്കര,...

മസ്കറ്റില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ നേഴ്സിനെ ബലമായി പീഡിപ്പിച്ചു; നിയമനടപടിയിൽ നിന്ന് രക്ഷപ്പെടാൻ കഴുത്തിൽ താലി ചാർത്തി; നാട്ടിലേക്ക് മുങ്ങിയത് പിണക്കത്തിലായിരുന്ന ഭാര്യയ്ക്കൊപ്പം അയര്‍ലാന്റിലേക്ക് പോകാൻ; ആഞ്ഞിലിത്താനം സ്വദേശിക്കെതിരെ പരാതിയുമായി...

സ്വന്തം ലേഖിക മല്ലപ്പള്ളി: മസ്കറ്റില്‍ ക്വാറന്റൈനില്‍ .കഴിഞ്ഞ യുവതിയെ ബലമായി പീഡിപ്പിച്ചതിനുശേഷം നാട്ടിലേക്ക് മുങ്ങിയ യുവാവിനെതിരെ പരാതിയുമായി യുവതി. ആഞ്ഞിലിത്താനം മുളക്കുടിയില്‍ എം.ആര്‍ സുരേന്ദ്രന്റെ മകന്‍ സുധീഷ്‌ എം.എസ് (സുധീഷ്‌ കാര്‍ത്തികയില്‍) നെതിരെയാണ്...

ഏറ്റുമാനൂർ ദേവീവിലാസം എൻ. എസ്. എസ് കരയോഗം പതാകദിനം ആചരിച്ചു

ഏറ്റുമാനൂർ: എൻ. എസ്. എസ് പതാകദിനം കരയോഗം പ്രസിഡൻ്റ് റ്റി.കെ ദിലീപ് കരയോഗമന്ദിരത്തിൽ പതാക ഉയർത്തി സമുചിതമായി ആചരിച്ചു. തുടർന്ന് കരയോഗ അംഗങ്ങൾ എൻ. എസ്. എസ് പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി...

വീടിന് മുന്നിൽ മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്ത യുവതിയെയും ഭർത്താവിനെയും മകനെയും ആക്രമിച്ചു; മൂന്ന് പേർ ചിങ്ങവനം പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: യുവതിയെയും ഭർത്താവിനെയും മകനെയും ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ പുതുച്ചിറ ഭാഗത്ത് തകടിയേൽ വീട്ടിൽ നൗഷാദ് മകൻ നെഹീദ് നൗഷാദ് (ശങ്കരൻ 25), പനച്ചിക്കാട്...

മദ്യത്തിലും മയക്കുമരുന്നിലും വിദ്യാര്‍ത്ഥികള്‍ ലഹരി കണ്ടെത്തരുത്; ലഹരിവിരുദ്ധപോരാട്ടം ലഹരിയാകണം; മനംകവര്‍ന്ന് ഹോളിക്രോസ് വിദ്യാര്‍ത്ഥികളുടെ ലഹരിവിരുദ്ധപ്രചാരണം

ഏറ്റുമാനൂര്‍: തെള്ളകം ഹോളിക്രോസ് എച്ച.എസ്.എസ്, ഹോളിക്രോസ് വിദ്യാസദന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പ്രചാരണ സമാപന പരിപാടികള്‍ സംഘടിപ്പിച്ചു. തെള്ളകത്തെ സ്‌കൂള്‍ അങ്കണത്തില്‍ നിന്നുമാരംഭിച്ച ലഹരിവിരുദ്ധറാലി സ്‌കൂള്‍ മാനേജര്‍ റവ.സിസ്റ്റര്‍ ഫാബി ജോസഫ് ഫ്ളാഗ്...
- Advertisment -
Google search engine

Most Read