കോട്ടയം ജില്ലയിൽ നാളെ (1/11/2022) കുറിച്ചി, അതിരമ്പുഴ, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (1/11/2022) കുറിച്ചി, അതിരമ്പുഴ, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (1/11/2022) കുറിച്ചി, അതിരമ്പുഴ, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വയസ്കര, പഴയ പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, പടിഞ്ഞാറെ നട, പുതിയ ത്രിക്കോവിൽ, വാഴേമടം, ചുങ്കം, സി എൻ ഐ, പനയക്കഴിപ്പ്, അണ്ണാൻകുന്ന്, ശവക്കോട്ട, എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കുറിച്ചി ഇളക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഏനാചിറ, ആശഭവൻ, കാറ്റാടി, കുതിരപ്പടി, കുതിരപ്പടി ടവർ, ചാലച്ചിറ, കല്ലുകടവ് No. 1, കല്ലുകടവ് No. 2 എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

3.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി, ആനമല ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ 5.30 മണി വരെ വൈദ്യുതി മുടങ്ങും.

4. നാട്ടകം സെക്ഷൻ്റെ പരിധി വരുന്ന ദിവാൻ പുരം, കുറുപ്പുംപടി, കുന്നം പള്ളി, അമൃത, മുപ്പായിക്കാട്, ഗസ്റ്റ് ഹൗസ്, കുറ്റിക്കാട് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

5.11 kV ലൈനിലുള്ള ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി ഉള്ളതിനാൽ രാവിലെ 8 മുതൽ 5 PM വരെ കടുക്കച്ചിറ, ചെത്തിമറ്റം, :ഡൽറ്റ , ബ്ലോസം, ഉഴവൂർ ഹോസ്പിറ്റൽ, ഉഴവൂർ KRNM ഹോസ്പിറ്റൽ, ഉഴവൂർ 250, ഉഴവൂർ കോളേജ്, പെരുന്താനം,, ശാന്തിഗിരി, സ്പെസസ്, ശാസ്താംകുളം, പുൽപ്പാറ, ഇടക്കോലി ക്രഷർ, കാക്കനാട്ടുക്കുന്ന്, ഇടക്കോലി, വള്ളിപ്പടവ്, കുരിശുമല, സോഡിയാക്ക്, ആൽപ്പാറ, ഉഴവൂർ പഞ്ചായത്ത് |, കരുനെച്ചി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും

6. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 1 വരെ അമനകര ടവർ, പള്ളിയമ്പുറം എന്നി ട്രാൻസ്‌ഫോർമറും 8.30 മുതൽ 5.30 വരെ ചിറകണ്ടം ട്രാൻസ്‌ഫോർമറിലും വൈദ്യുതി മുടങ്ങും.