ഏറ്റുമാനൂർ ദേവീവിലാസം എൻ. എസ്. എസ് കരയോഗം പതാകദിനം ആചരിച്ചു
ഏറ്റുമാനൂർ: എൻ. എസ്. എസ് പതാകദിനം കരയോഗം പ്രസിഡൻ്റ് റ്റി.കെ ദിലീപ് കരയോഗമന്ദിരത്തിൽ പതാക ഉയർത്തി സമുചിതമായി ആചരിച്ചു. തുടർന്ന് കരയോഗ അംഗങ്ങൾ എൻ. എസ്. എസ് പ്രതിജ്ഞ ചൊല്ലി.
സെക്രട്ടറി എ.ആർ ശ്രീകുമാർ ,ജോ സെക്രട്ടറി കെ.എൻ പ്രദീപ് കുമാർ, ട്രഷറർ ഗോപാലകൃഷ്ണൻ നായർ, വൈസ് പ്രസിഡൻറ് ശശിധരൻ നായർ ,കമ്മിറ്റി അംഗങ്ങളായ രാമചന്ദ്രൻ നായർ, ഗോപാലകൃഷ്ണ പണിക്കർ ,ഹരികുമാർ ,ഷാജി നാഥ്, ഡോ.ഗോപാലകൃഷ്ണൻ നായർ, ഉണ്ണി,വനിതാസമാജം പ്രസിഡൻ്റ് സതി രാമചന്ദ്രൻ ,കരയോഗ, വനിതാസമാജ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Third Eye News Live
0