അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോര്‍ജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്ന്‍
സ്വന്തം ലേഖിക കോഴിക്കോട്: തിരുവനന്തപുരത്തെ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ പി സി ജോര്‍ജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബോയ്‌ക്കോട്ട് ഭീമ ജ്വല്ലറി ക്യാംപെയ്ന്‍. പരിപാടി സ്‌പോണ്‍സര്‍ ചെയ്തത് ഭീമ ജ്വല്ലറിയായിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ ഭീമ […]