video
play-sharp-fill

ഇളങ്ങല്ലൂർ ഇല്ലത്ത് ത്രിവിക്രമൻ നമ്പൂതിരി നിര്യാതനായി

മണിപ്പുഴ : ഇളങ്ങല്ലൂർ ഇല്ലത്തു പരേതനായ ശ്രീധരൻ നമ്പൂതിരിയുടെ മകൻ ത്രിവിക്രമൻ നമ്പൂതിരി(84) വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച അന്തരിച്ചു.ഭാര്യ ചങ്ങനാശ്ശേരി ഇടമന ഇല്ലത്തു ഇന്ദിരാദേവി. സഹോദരങ്ങൾ ഈ. എസ്. നാരായണൻ നമ്പൂതിരി, പരേതനായ ഈ.എസ്. കൃഷ്ണൻ നമ്പൂതിരി. സംസ്കാരം […]

ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം ; അക്രമണത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്ക് : ഏഴ് ഉദ്യോഗസ്ഥരുടെ ആരോഗ്യനില അതീവ ഗുരുതരം

സ്വന്തം ലേഖകൻ പാലക്കാട്: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന പ്രതിപക്ഷ സമരത്തിൽ വ്യാപക അക്രമം.ആക്രമണത്തിൽ മുപ്പതിലധികം പൊലീസുകാർക്ക് പരിക്ക്. പരിക്കേറ്റ ഏഴ് ഉദ്യോഗസ്ഥരുടെ നിലഗുരുതരം.വ്യാഴാഴ്ച രാവിലെ പാലക്കാട് കലക്‌ട്രേറ്റിലേക്ക് നടത്തിയ യൂത്ത് […]

ബാലഭാസ്‌കർ മരിച്ച ദിവസം ഐ.സി.യുവിനുള്ളിൽ കയറി സ്റ്റീഫൻ ദേവസി കണ്ടിരുന്നു ; സ്റ്റീഫൻ ബാലുവിനെ കാണുമ്പോൾ കഴുത്തിൽ ഹോൾ ഉണ്ടാക്കി ഓക്‌സിജൻ നേരിട്ട് ഘടിപ്പിച്ച അവസ്ഥയിൽ : ബാലഭാസ്‌കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസിയെ സി.ബി.ഐ ചോദ്യം ചെയ്യുമ്പോൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിന്റെ പ്രിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടു സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സ്റ്റീഫൻ ദേവസി സിബിഐയ്ക്കു മുന്നിൽ ഹാജരായത്. ബാലഭാസ്‌കറിന്റെ മരണവുമായി […]

പത്തനംതിട്ടയിൽ 108 ആംബുലൻസിലെ ക്രൂര പീഡനം: പീഡനത്തിന് ഇരയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു; കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയത് കൊവിഡ് ഐസൊലേഷൻ വാർഡിലെ ബാത്ത് റൂമിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: പത്തനംതിട്ട അടൂരിൽ 108 ആംബുലൻസിൽ ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കാൻ ശ്രമിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലെ ബാത്ത്‌റൂമിനുള്ളിൽ […]

കാസർഗോഡിൽ യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി : സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് വീട്ടുകാർ

സ്വന്തം ലേഖകൻ   കാസർഗോഡ് : യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചട്ടഞ്ചാൽ സ്വദേശിനിയായ യുവതിയെയാണ് പുല്ലൂരിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉദയ നഗറിലെ പ്രവാസി ഷുക്കൂറിന്റെ ഭാര്യ റംസീന (27) യെയാണ് കഴിഞ്ഞ ദിവസം അഞ്ചരയോടെ […]

ഭാര്യയെ ഭർത്താവ് വിവാഹം ചെയ്തയച്ചു: പനച്ചിക്കാട്ട് പഞ്ചായത്തിൽ യുവതിയുടെ വോട്ട് വെട്ടി സി.പി.എം; പ്രതിഷേധവുമായി കോൺഗ്രസ്

സ്വന്തം ലേഖകൻ പനച്ചിക്കാട്: ഭാര്യയെ ഭർത്താവ് വിവാഹം ചെയ്ത് അയച്ചതിനാൽ വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ. പനച്ചിക്കാട് പഞ്ചായത്തിലാണ് വോട്ടർ പട്ടികയിൽ പേര് വെട്ടാൻ വിചിത്രമായ അപേക്ഷ ലഭിച്ചിരിക്കുന്നത്. പേര് നീക്കം ചെയ്യാതിരിക്കുവാൻ വാദം കേൾക്കുന്നതിന് ഹാജരാകണമെന്ന് […]

തിരുനക്കര ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ നിന്നും പുക: യാത്രക്കാർ ഭയന്ന് പുറത്തിറങ്ങി; പുക ഉയർന്നത് അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ നിന്നും

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസിനുള്ളിൽ നിന്നും തീയും പുകയും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ബസ് സ്റ്റാൻഡിനുള്ളിലേയ്ക്കു എത്തിയ അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന നവിൻ എന്ന സ്വകാര്യ ബസിനുള്ളിൽ നിന്നാണ് […]

നല്ല നിലവാരമുള്ള സർക്കാർ സ്‌കൂളുകളിലോ മനുഷ്യപ്പറ്റുള്ള മാനേജ്‌മെന്റ് സ്‌കൂളുകളിലോ മക്കളെ വിടു ; അവർ അനീതികളെ ചോദ്യം ചെയ്ത് പഠിക്കട്ടെ : വൈറലായി അഡ്വ. ഹരിഷിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്‌കൂൾ മാസങ്ങൾ പിന്നിട്ടിട്ടും തുറന്നിട്ടില്ല. ഓൺലൈൻ മുഖേനെയാണ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ ക്ലാസുകൾ പുരോഗമിക്കുന്നത്. അതേസമയം ക്ലാസുകൾ ഓൺലൈൻ മുഖേനെയാക്കിയിട്ടും സ്വാകാര്യ മാനേജ്് സ്‌കൂൾ അധികൃതർ ഫീസുകൾ കുറയ്ക്കുന്നില്ല. […]

കുളിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു : പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ മണ്ണൂർ : കുളിമുറി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. കേസിൽ മണ്ണൂർ ചേറുമ്പാല മലമ്പള്ള വീട്ടിൽ രാധാകൃഷ്ണൻ (40) ആണ് […]

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം: കോട്ടയത്ത് യുവമോർച്ചാ – ബി.ജെ.പി മാർച്ചിൽ സംഘർഷം; അഡ്വ.നാരായണൻ നമ്പൂതിരിയ്ക്ക് പരിക്ക്; രണ്ടു പ്രവർത്തകർ അറസ്റ്റിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി യുവമോർച്ചാ പ്രവർത്തകർ നടത്തിയ എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം. ബി.ജെ.പി മധ്യമേഖലാ സെക്രട്ടറി എം.കെ നാരായണൻ നമ്പൂതിരി അടക്കമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും […]