കോട്ടയം തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ജോസ്‌കോ ജുവലറിയിലെ ഏഴു ജീവനക്കാർക്കു കൊവിഡ്: സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനം അടച്ചിട്ട് മാതൃകപരമായ തീരുമാനവുമായി ജോസ്‌കോ മാനേജ്‌മെന്റ്; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിൽ കൊവിഡ് പടർന്നു പിടിക്കുന്നത് നിയന്ത്രണ വിധേയമാകുന്നില്ല. ക്യൂ.ആർ.എസിനു പിന്നാലെ തിരുനക്കര ഗാന്ധിസ്‌ക്വയറിലെ രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ജോസ്‌കോ ജുവലറിയിലും കൊവിഡ് ബാധ കണ്ടെത്തി. ജോസ്‌കോ ജുവലറിയിലെ ഏഴു ജീവനക്കാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ, സ്ഥാപനം അടച്ചിട്ട് മാതൃകാപരമായ തീരുമാനമാണ് ജോസ്‌കോ ജുവലറി ഗ്രൂപ്പ് എടുത്തത്. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ജോസ്‌കോ ജുവലറി ഗ്രൂപ്പ് തിരുനക്കര രാജീവ് ഗാന്ധി കോംപ്ലക്‌സിലെ തങ്ങളുടെ ഷോറൂം അടച്ചു. വീഡിയോ ഇവിടെ കാണാം സെപ്റ്റംബർ ഒന്ന് […]

അഞ്ചലിൽ അറുപതുകാരനെ വീടിനുള്ളിൽ കഴുത്തിൽ കയർ കുരുക്കി മരിച്ച നിലയിൽ കണ്ടെത്തി ; ഒപ്പം താമസിച്ചിരുന്ന രണ്ട് പേരെ കാണാനില്ല : ഒരാൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം : അഞ്ചലിൽ അറുപതുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളകത്താണ് സംഭവം. കഴുത്തിൽ കയർ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നെയ്യാറ്റിൻകര സ്വദേശി ഉണ്ണി(60)യാണ് മരിച്ചത്. ഉണ്ണിയ്‌ക്കൊപ്പം താമസിച്ചിരുന്ന രണ്ടുപേരെ കാണാനില്ല. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എന്നാൽ ഉണ്ണി ഉൾപ്പടെ തങ്ങൾ നാലുപേരും കൂടിയിരുന്ന് മദ്യപിച്ചെന്നും ഇതിനിടയിൽ താൻ ഉറങ്ങി പോയി. തുടർന്ന് രാവിലെ ഉണർന്നപ്പോൾ ഇതാണ് കണ്ടെതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞകത്. എന്നാൽ ഇയാൾ പറഞ്ഞത് പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഈർജിതമാക്കിയിട്ടുണ്ട്. […]

ഇനി ജോസ് വിഭാഗം ഇല്ല: കേരള കോൺഗ്രസ് എം മാത്രം: വിട്ടു പോയവർക്ക് തെറ്റ് തിരുത്തി മടങ്ങി വരാം: ജോസ് കെ.മാണി: വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : കേരളാ കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നവും, കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന രാഷ്ട്രീയപാര്‍ട്ടിക്കുള്ള അംഗീകാരവും കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയിലൂടെ ലഭിച്ച ആഹ്ലാദകരമായ അവസരമാണിതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. വീഡിയോ ഇവിടെ കാണാം A LIE TRAVELS AROUND THE WORLD WHILE THE TRUTH IS PUTTING ON ITS SHOES” എന്ന് പ്രശസ്ത എഴുത്തുകാരന്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ ആത്യന്തികമായി സത്യം  വിജയിക്കും എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധി. […]

കൂരോപ്പട കെ.എസ്.ഇ.ബി ഓഫിസിലെ കാഷ്യർ വാഹനാപകടത്തിൽ മരിച്ചു: അപകടം പാലക്കാട് നിന്നും കൂരോപ്പടയിലേയ്ക്ക് വരുന്നതിനിടെ

തേർഡ് ഐ ബ്യൂറോ കോട്ടയം : ഓണാഘോഷത്തിന് ശേഷം വീട്ടിൽ നിന്ന് ജോലി സ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിലിടിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരൻ മരിച്ചു. കൂരോപ്പട വൈദ്യുതി ബോർഡ് ഓഫീസിലെ കാഷ്യർ പാലക്കാട് ഒറ്റപ്പാലം വെട്ടിക്കാട്ട് പറമ്പിൽ ഡാനി ജോസ് (33) ആണ് തിങ്കളാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. പാലക്കാട് കോങ്ങാട് കേളശ്ശേരിയിലുള്ള ഭാര്യ പ്രീതയുടെ വീട്ടിൽ നിന്ന് ഓണസദ്യയും കഴിച്ചാണ് തിങ്കളാഴ്ച വൈകിട്ട് 7ന് കൂരോപ്പടയിലേക്ക് ബുള്ളറ്റിൽ പുറപ്പെട്ടത്. പെരുമ്പാവൂർ ഒക്കൽ കാരക്കോട് വെച്ചാണ് രാത്രി 10.30 ന് […]

ജില്ലയ്ക്ക് ആശ്വാസ ദിനം : ചെമ്പും അതിരമ്പുഴയും കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് പുറത്ത് : ഒരു പുതിയ കണ്ടെയ്ൻമെൻ്റ് സോൺ കൂടി

സ്വന്തം ലേഖകൻ കോട്ടയം : പാമ്പാടി ഗ്രാമപഞ്ചായത്തിലെ 14-)0 വാര്‍ഡ് കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. ചെമ്പ് ഗ്രാമപഞ്ചായത്ത് – 1, 2 അതിരമ്പുഴ ഗ്രാമപഞ്ചായത്ത് – 21 എന്നീ തദ്ദേശ സ്വയം ഭരണ സ്ഥാപന വാർഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 49 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ ====== 1.ഏറ്റുമാനൂര്‍ – 12, 14, 27 2.കോട്ടയം – 9, 14, 28, 35, […]

കൊവിഡിന്റെ കാലം കഴിഞ്ഞു: റിസർവ്ബാങ്കിന്റെ മോറട്ടോറിയം കാലാവധി അവസാനിച്ചു; വായ്പ്പകൾ ഇന്നു മുതൽ ബാങ്കുകൾ തിരിച്ചു പിടിച്ചു തുടങ്ങും; മോറട്ടോറിയം നീട്ടണമെന്ന ആവശ്യം റിസർവ് ബാങ്ക് തള്ളി

തേർഡ് ഐ ഫിനാൻസ് ന്യൂഡൽഹി: കൊവിഡിന്റെ കാലം കഴിഞ്ഞതോടെ ബാങ്കുകൾ വായ്പകൾ ഇന്നു മുതൽ തിരിച്ചു പിടിച്ചു തുടങ്ങും. കഴിഞ്ഞ ഏപ്രിലിലാണ് കൊവിഡ് പ്രതിസന്ധിയെ തുടർന്നു രാജ്യത്ത് ബാങ്കുകൾ മോറട്ടോറിയം പ്രഖ്യാപിച്ചത്. ആദ്യം മൂന്നു മാസത്തേയ്ക്കും, പിന്നീട് മൂന്നു മാസം കൂടിയും കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായുള്ള മോറട്ടോറിയം നീട്ടിയിരുന്നു. എന്നാൽ, കൊവിഡ് പ്രതിസന്ധിക്കാലം പൂർത്തിയാകും മുൻപ് ഈ മോറട്ടോറിയം റിസർവ് ബാങ്ക് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. അതേസമയം, മോറട്ടോറിയം ഡിസംബർ വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മാർച്ചിൽ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസർവ് […]

പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ദൽഹിയിൽ: പ്രണബ് മുഖർജിയുടെ നിര്യാണം: സെപ്റ്റംബർ ആറുവരെ ദുഃഖാചരണം: ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

സ്വന്തം ലേഖകൻ ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം സെപ്റ്റംബർ ഒന്ന് ചൊവ്വാഴ്ച ഡൽഹിയിൽ നടക്കും. സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒൻപത് മണിയോടെ ദൽഹയിലെ ഔദ്യോഗിക വസതിയിൽ കൊണ്ടുവരും. 12.30 വരെയാണ് കർശന നിയന്ത്രണത്തിൽ പൊതുദർശനത്തിന് അനുമതിയുണ്ടാവുക. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ. പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദൽഹിയിലെ സൈനിക ആശുപത്രിയിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദില്ലിയിലെ […]

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: മുഖ്യപ്രതികളായ രണ്ടു കോൺഗ്രസ് പ്രവർത്തകർ കൂടി പിടിയിൽ; സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് ഓഫിസുകൾക്കു നേരെ അക്രമം

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: വെഞ്ഞാറമ്മൂട് രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് ഓഫിസുകൾക്കു നേരെ അക്രമം. കോൺഗ്രസ് ഓഫിസ് കല്ലെറിഞ്ഞു തകർത്ത അക്രമി സംഘം പലയിടത്തും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെ കേസിലെ മുഖ്യപ്രതികളായ രണ്ടു പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കേസിലെ ഒന്നും മൂന്നും പ്രതികളായ സജീവ്, സനൽ എന്നിവരാണ് പിടിയിലായത്. രണ്ടുപേരും കോൺഗ്രസ് പ്രവർത്തകരാണ്. ഐഎൻടിയുസി അടക്കമുള്ള സംഘടനകളുമായി സജീവബന്ധവുമുണ്ട്. മാരകായുധങ്ങളുമായി മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും ആക്രമിച്ചതും വെട്ടിപ്പരിക്കേൽപിച്ചതും ഇവരാണെന്ന് പോലിസ് പറഞ്ഞു. രണ്ട് […]

ചെങ്ങളത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട് അക്രമി സംഘം അടിച്ചു തകര്‍ത്തു; കണ്ടെയ്ന്‍മെന്റ് സോണിലിരുന്ന വീട്ടില്‍ അക്രമം നടത്തിയത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍; ഡിവൈ.എഫ്.ഐ പ്രവര്‍ത്തകന്റെ തലയ്ക്ക് വെട്ടേറ്റു

തേര്‍ഡ് ഐ ക്രൈം ചെങ്ങളം: തിരുവോണദിവസം ചെങ്ങളത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ അതിക്രമിച്ചു കയറി ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഡി.െൈവെ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച് വീട് തല്ലിത്തകര്‍ത്തു. തിരുവാര്‍പ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട ചെങ്ങളം ഭാഗത്തെ വീടാണ് അക്രമി സംഘം തല്ലിത്തകര്‍ത്തത്. ആക്രമണത്തില്‍ തിരുവാര്‍പ്പ് ചെങ്ങളം കോതമനശേരി അഖില്‍ കെ.സി (26)യ്ക്കു സാരമായി പരിക്കേറ്റു. തിരുവോണ ദിവസമായ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നേരത്തെ അഖിലും പ്രദേശത്തെ ഒരു വിഭാഗം യുവമോര്‍ച്ചാ – ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഇവിടെ […]