video
play-sharp-fill

കേന്ദ്രമന്ത്രി സുരേഷ്  അംഗദി അന്തരിച്ചു  ; രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രി : മരണം സംഭവിച്ചത് എയിംസില്‍ ചികിത്സയിൽ കഴിയുന്നതിനിടെ 

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ്  ബാധിച്ച്‌ കേന്ദ്രമന്ത്രി അന്തരിച്ചു. കേന്ദ്ര റെയില്‍വെ സഹമന്ത്രിയായ സുരേഷ് അംഗദിയാണ്  കോവിഡ് ബാധിച്ച് മരിച്ചത്. വൈസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിൽ കഴിയുന്നിന്നതിനിടെയാണ് മരണം സംഭവിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിക്കുന്ന ആദ്യത്തെ […]

കൊവിഡ് പടർത്തുന്ന സമരമെന്ന സർക്കാർ നിലപാടിന് വീണ്ടും സാധൂകരണം; കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെ വെട്ടിലാക്കി പഞ്ചായത്തിന്റെ പരാതി; വ്യാജ പേരിൽ കൊവിഡ് പരിശോധിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കൊവിഡ് പോസിറ്റീവെന്നു പഞ്ചായത്ത്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പടർത്തുന്നത് സമരങ്ങളാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനു പിന്നാലെ കോൺഗ്രസിനെയും യുഡിഎഫിനെയും വെട്ടിലാക്കി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലടക്കം നടന്ന സമരങ്ങളിൽ പങ്കെടുത്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം […]

ഹിറ്റ്മാന്റെ ഹിറ്റിങിൽ ദൈവത്തിന്റെ പോരാളികൾ വിജയട്രാക്കിൽ; കൊൽക്കത്തയെ തോൽപ്പിച്ച് മുംബൈ വിജയവഴിയിൽ; ഹർഡിക് പാണ്ഡ്യയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

സ്‌പോട്‌സ് ഡെസ്‌ക് ദുബായ്: ആദ്യ കളിയിൽ തോറ്റുതുടങ്ങിയ ദൈവത്തിന്റെ പോരാളികൾ വിജയവഴിയിൽ തിരിച്ചെത്തി. ഐപിഎല്ലിലെ അഞ്ചാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസിന് ആദ്യ വിജയം. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംങിസിനോടു പരാജയപ്പെട്ട മുംബൈ […]

പ്രണയം നടിച്ച് നാട്ടിലും ദുബായിലും എത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി; നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ച യുവാവിനെ യുവതി കുടുക്കി; കുടുങ്ങിയത് ചെങ്ങന്നൂർ സ്വദേശിയായ യുവാവ്

തേർഡ് ഐ ബ്യൂറോ ചെങ്ങന്നൂർ: ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന അകന്ന ബന്ധുവായ യുവതിയെ പ്രണയം നടിച്ച് നാട്ടിൽ വിവിധ സ്ഥലങ്ങളിൽ വച്ചും, തുടർന്നു വിദേശത്ത് എത്തിച്ചും പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മറ്റൊരു യുവതിയെ വിവാഹം ചെയ്ത യുവാവ് കുടുങ്ങി. പെരിങ്ങാല മുളക്കുഴ […]

എന്റെ സോഷ്യൽ മീഡിയ കമന്റ്‌ബോക്‌സ് നിറയെ അശ്ലീലം..! മലയാളികൾ ഇത്ര ഞരമ്പു രോഗികളോ; അശ്ലീല കമന്റുകാരനെ കയ്യോടെ പിടികൂടി നടി സ്വാസിക

തേർഡ് ഐ സിനിമ കൊച്ചി: മലയാള സിനിമയിലെ നടിമാർക്കു നേരെ സൈബർ ആക്രമണം പതിവാണ്. അശ്ലീലവും ദ്വയാർത്ഥവും കലർന്ന പ്രയോഗങ്ങളും അതിക്രമങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുകയുമാണ്. ഇതിനിടെയാണ് തനിക്കു നേരെയുണ്ടായ അതിരു കടന്ന ലൈംഗിക അതിക്രമത്തെപ്പറ്റി ഫെയ്‌സ്ബുക്കിലൂടെ തുറന്നു പറഞ്ഞ് […]

അനീതിക്കെതിരായ തേർഡ് ഐ ന്യൂസിൻ്റെ പോരാട്ടം; വമ്പൻമാരുടെ അടിത്തറയിളകിയപ്പോൾ തേർഡ് ഐ ന്യൂസിനെതിരെ വ്യാജ പ്രചാരണം അഴിച്ച് വിട്ട് കൈയ്യേറ്റക്കാരും, കൈക്കൂലിക്കാരും

ടീം എഡിറ്റോറിയൽ കോട്ടയം: കഴിഞ്ഞ രണ്ടു വർഷമായി കോട്ടയം ജില്ലയിലെ  ഒന്നാം നമ്പർ ഓൺലൈൻ വാർത്താ ചാനലാണ് തേർഡ് ഐ ന്യൂസ് ലൈവ്. അനീതിയ്‌ക്കെതിരായി തേർഡ് ഐ ന്യൂസ് ലൈവ് നടത്തുന്ന പോരാട്ടത്തിന്റെ പേരിൽ വിവിധ കോണുകളിൽ നിന്നും തേർഡ് ഐ […]

പി.എസ് ബിജു നിര്യാതനായി

കൊല്ലാട് പറമലയിൽ പരേതനായ ഷണ്മുഖന്റെ മകൻ ബിജു പി എസ് (51) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബർ 24 വ്യാഴാഴ്ച മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ. ഓമന (പാലക്കാട് ) സഹോദരങ്ങൾ : സതീശൻ പി എസ്, സജി പി എസ്, ജഗതീഷ് […]

ജേക്കബ് തോമസ് നിര്യാതനായി

ചങ്ങനാശേരി- തൃക്കൊടിത്താനം നടുവിലേവീട് ജേക്കബ് തോമസ് (കുഞ്ഞച്ചൻ)(68) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബർ 24 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൃക്കൊടിത്താനം സെന്റ് സേവിയേഴ്സ് പള്ളി സിമിത്തേരിയിൽ. ഭാര്യ ഏലമ്മ ജേക്കബ് ചമ്പക്കുളം കൂലിപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : ജോഷി ജേക്കബ്, […]

കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച ഒ.പി,അത്യാഹിത വിഭാഗങ്ങൾ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു

തേർഡ് ഐ ബ്യൂറോ കോട്ടയം : ജില്ലാ ജനറൽ ആശുപത്രിയിൽ കോവിഡ് രോഗികൾക്കു മാത്രമായി ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കോട്ടയം ജനറൽ ആശുപത്രിയിൽ നവീകരിച്ച ഔട്ട് പേഷ്യന്റ് അത്യാഹിത വിഭാഗങ്ങളുടെ […]

നാട്ടകത്തും മീനടത്തും കൊവിഡ് പടർന്നു പിടിക്കുന്നതായി മുഖ്യമന്ത്രി; കോട്ടയം ജില്ലയിൽ 262 പേർക്കു കൂടി കൊവിഡ്; 256 പേരും സമ്പർക്കബാധിതർ; ജില്ലയിലെ കൊവിഡ് ബാധിതർ ഇവർ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ 262 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 256 പേർക്കും സമ്പർത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ആറു പേർ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. ആകെ 4698 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. […]