ജേക്കബ് തോമസ് നിര്യാതനായി

ചങ്ങനാശേരി- തൃക്കൊടിത്താനം നടുവിലേവീട് ജേക്കബ് തോമസ് (കുഞ്ഞച്ചൻ)(68) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബർ 24 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൃക്കൊടിത്താനം സെന്റ് സേവിയേഴ്സ് പള്ളി സിമിത്തേരിയിൽ. ഭാര്യ ഏലമ്മ ജേക്കബ് ചമ്പക്കുളം കൂലിപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : ജോഷി ജേക്കബ്, ഷിജോ ജേക്കബ് (ബഹറിൻ) ഷിജി റോണി മരുമക്കൾ : ഷൈനി, നിമ്മി, റോണി.