പി.എസ് ബിജു നിര്യാതനായി

കൊല്ലാട് പറമലയിൽ പരേതനായ ഷണ്മുഖന്റെ മകൻ ബിജു പി എസ് (51) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബർ 24 വ്യാഴാഴ്ച മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.
ഭാര്യ. ഓമന (പാലക്കാട് )
സഹോദരങ്ങൾ : സതീശൻ പി എസ്, സജി പി എസ്, ജഗതീഷ് പി എസ് (സി.പി.എം പൂവൻതുരുത്ത് ബ്രാഞ്ച് സെക്രട്ടറി ).