കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡ് നിർണയം വ്യാഴാഴ്ച പൂർത്തിയാകും: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ ഇവ

കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡ് നിർണയം വ്യാഴാഴ്ച പൂർത്തിയാകും: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ ഇവ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡ് നിർണയം ഒക്ടോബർ ഒന്നിന്   പൂർത്തിയാകും. സെപ്റ്റംബർ 30 ന് 16 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ എം. അഞ്ജന നിർവഹിച്ചു. ശേഷിക്കുന്ന 18 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഇന്ന്(ഒക്ടോബർ 1) നടക്കും.

ഇന്നലെ നിർണയിച്ച സംവരണ വാർഡുകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേലുകാവ്
======
വനിതാ വാർഡുകൾ: 3 ഇലവീഴാപൂഞ്ചിറ, 8 ഇടമറുക്, 9 കൈലാസം, 12 ചാലമറ്റം, 13 കുളത്തിക്കണ്ടം.
പട്ടികവർഗ വനിതാ വാർഡുകൾ: 2 വടക്കുംഭാഗം, 4 മേലുകാവ്.
പട്ടികജാതി വാർഡ്: 11 പയസ് മൗണ്ട്
പട്ടികവർഗ വാർഡ്: 1 കല്ലുവെട്ടം.

മൂന്നിലവ്
======
വനിതാ വാർഡുകൾ: 4 പഴുക്കാക്കാനം, 7 അഞ്ചുമല, 8 മൂന്നിലവ്, 9 പെരുങ്കാവ്, 13 തഴയ്ക്കവയൽ.
പട്ടികവർഗ വനിതാ വാർഡുകൾ: 1 ഇരുമപ്ര, 5 മങ്കൊമ്പ്.
പട്ടികവർഗ വാർഡ്:10 കുറിഞ്ഞിപ്ലാവ്, 11 ചകണിയാംതടം

പൂഞ്ഞാർ
=======
വനിതാ വാർഡുകൾ: 1 പെരുനിലം, 3 പാലസ് വാർഡ്, 4 നെല്ലിക്കച്ചാൽ, 5 പനച്ചികപ്പാറ, 8 മണിയംകുന്ന്, 10 ചേന്നാട്, 12 ചെറുകുന്നം.
പട്ടികജാതി വാർഡ്: 2 മറ്റയ്ക്കാട്

പൂഞ്ഞാർ തെക്കേക്കര
=======
വനിതാ വാർഡുകൾ:4 അടിവാരം, 5 കൈപ്പള്ളി, 7 ഇടമല, 8 കുന്നോന്നി, 10 ചോലത്തടം, 12 കടലാടിമറ്റം, 13 പയ്യാനിത്തോട്ടം.
പട്ടികജാതി വാർഡ്: 11 മുരിങ്ങപ്പുറം

തീക്കോയി
======
വനിതാ വാർഡുകൾ: 4 തീക്കോയി എസ്റ്റേറ്റ്, 5 ഒറ്റയീട്ടി, 9 വേലത്തുശ്ശേരി,10 വാഗമറ്റം, 11 ചേരിമല,
12 പഞ്ചായത്ത് ജംഗ്ഷൻ,13 ആനിയിളപ്പ്
പട്ടികജാതി വാർഡ്: 6 കാരികാട്

തലനാട്
======
വനിതാ വാർഡുകൾ:1 ചൊവ്വൂർ, 3 ചോനമല, 6 പേര്യംമല, 8 അട്ടിക്കളം, 9 തീക്കോയി എസ്റ്റേറ്റ്, 13 വടക്കുംഭാഗം.
പട്ടികവർഗ വനിതാ വാർഡ്: 2 തലനാട് സെന്റർ
പട്ടികജാതി വാർഡ്: 5 അടുക്കം
പട്ടികവർഗ വാർഡ്:11 പഞ്ചായത്ത് ഓഫീസ് വാർഡ്

തലപ്പലം
======
വനിതാ വാർഡുകൾ:1 നരിയങ്ങാനം,04 കളത്തൂക്കടവ്, 6 തലപ്പലം, 9 പ്ലാശനാൽ, 10 മേലമ്പാറ, 11 കീഴമ്പാറ, 13 ഈറ്റക്കാട്.
പട്ടികജാതി വാർഡ്:12 കാഞ്ഞിരപ്പാറ

തിടനാട്
======
വനിതാ വാർഡുകൾ:1 അമ്പാറനിരപ്പേൽ, 3 പാതാഴ, 4 വെയിൽകാണാം പാറ, 5 പൊന്തനാൽ, 9 കാളകെട്ടി, 10 പിണ്ണക്കനാട്, 11 ചെമ്മലമറ്റം.
പട്ടികജാതി വാർഡ്:6 നെടുഞ്ചേരി

അകലക്കുന്നം
=======
വനിതാ വാർഡുകൾ: 2 നെല്ലിക്കുന്ന്, 3 തച്ചിലങ്ങാട്, 4 കരിമ്പാനി, 6 പൂവത്തിളപ്പ്, 9 ചെങ്ങളം, 12 മൂഴൂർ, 13 മഞ്ഞാമറ്റം, 15 മണൽ.
പട്ടികജാതി വാർഡ്: 11 മറ്റപ്പള്ളി.

എലിക്കുളം
======
വനിതാ വാർഡുകൾ:1 ഉരുളികുന്നം, 3 മല്ലികശ്ശേരി, 4 കാരക്കുളം, 5 മഞ്ചക്കുഴി, 6 പൊതുകം, 10 തച്ചപ്പുഴ, 13 കൂരാലി, 16 ഞണ്ടുപാറ.
പട്ടികജാതി വാർഡ്: 12 ഇളങ്ങുളം അമ്പലം

കൂരോപ്പട
======
വനിതാ വാർഡുകൾ: 1കണ്ണൻകുന്ന്, 2 കുറ്റിക്കാട്, 4 കൂരോപ്പട, 6 മാടപ്പാട്, 11 പുതുവയൽ, 13 കൊച്ചുപറമ്പ്, 14 കുപ്പത്താനം, 16 ചാക്കാറ, 17 ളാക്കാട്ടൂർ.
പട്ടികജാതി വാർഡ്: 15 ആനിവയൽ

പാമ്പാടി
=======
വനിതാ വാർഡുകൾ:3 പൊന്നപ്പൻ സിറ്റി, 4 കാട്ടാംകുന്ന്, 7 ചെവിക്കുന്ന്, 9 കുമ്പന്താനം, 10 മുളേക്കുന്ന്, 11 കുറ്റിക്കൽ, 14 സബ്സ്റ്റേഷൻ, 18 കാരിയ്ക്കാമറ്റം, 19 നൊങ്ങൽ,20 പത്താഴക്കുഴി.
പട്ടികജാതി വാർഡ്:12 ഇലക്കൊടിഞ്ഞി

പള്ളിക്കത്തോട്
======
വനിതാ വാർഡുകൾ:1 അരുവിക്കുഴി, 2 കിഴക്കടമ്പ്, 6 ഇളമ്പള്ളി, 7 പുല്ലാനിത്തകിടി, 9 ഇടത്തിനകം, 11 മൈലാടിക്കര,13 കല്ലാടുംപൊയ്ക.
പട്ടികജാതി വാർഡ് :3 വട്ടകക്കാവ്

മണർകാട്
======
വനിതാ വാർഡുകൾ:5 പറപ്പള്ളിക്കുന്ന്, 6 അരീപ്പറമ്പ്,7 മരോട്ടിപ്പുഴ,9 കോളേജ് വാർഡ്, 11 കുറ്റിയക്കുന്ന്, 12 ശങ്കരശ്ശേരി, 13 വെണ്ണാശ്ശേരി, 15 ഐരാറ്റുനട, 16 കുഴിപ്പുരയിടം.
പട്ടികജാതി വാർഡ്: 1 തിരുവഞ്ചൂർ

കിടങ്ങൂർ
======
വനിതാ വാർഡുകൾ: 2 കിഴക്കേ കൂടല്ലൂർ, 3 കോട്ടപ്പുറം, 4 കാവാലിപ്പുഴ,6 ചേർപ്പുങ്കൽ, 8 ചെമ്പിളാവ്, 12 കിടങ്ങൂർ അമ്പലം വാർഡ്, 13 കട്ടച്ചിറ, 15 പിറയാർ.
പട്ടികജാതി വാർഡ്: 9 ഉത്തമേശ്വരം.

മീനടം
======
വനിതാ വാർഡുകൾ:1 ചീരംകുളം, 5 വട്ടക്കാവ്, 6 ചെറുമല, 7 മഞ്ഞാടി, 8 പൊത്തൻപുറം, 9 പുതുവയൽ, 11 കുരിയ്ക്കക്കുന്ന്
പട്ടികജാതി വാർഡ്: 2 തകിടി.