video
play-sharp-fill

തല്ലുണ്ടാക്കാൻ ഓരോരോ കാരണങ്ങളേ…!വരന്‍റെ അമ്മാവന് കറി കിട്ടിയില്ല ; വാക്കേറ്റത്തിൽ തുടങ്ങിയ ബഹളം പിന്നീട് കൂട്ടത്തല്ലിൽ അവസാനിച്ചു ; വീഡിയോ വൈറൽ

സ്വന്തം ലേഖകൻ വരന്‍റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താൽ വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്. ഇത്തവണ കൂട്ടത്തല്ല് കേരളത്തിലല്ല കേട്ടോ..! ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹദിവസം സദ്യ വിളമ്പിയപ്പോള്‍ വരന്‍റെ അമ്മാവന് പനീര്‍ കഴിക്കാൻ കിട്ടിയില്ലെന്ന കാരണത്താലാണ് വഴക്ക് തുടങ്ങിയത്. സംഭവത്തിന്‍റെ വിഡിയോ സോഷ്യല്‍ […]

യുഡിസിയെ പാടാന്‍ അനുവദിക്കണം; വാട്‌സ് ആപ്പ് സ്റ്റാറ്റസുകളില്‍ തരംഗമായി കാനേഡിയന്‍ വിഫ്എക്‌സ് കമ്പനി പങ്കുവച്ച വീഡിയോ; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകന്‍ കൊച്ചി: ഒരു നോട്ടം കൊണ്ടു പോലും മലയാളികളെ ചിരിപ്പിച്ചിരുന്ന, മലയാളഹാസ്യത്തിലെ രാജ്ഞിയായിരുന്നു കല്‍പ്പന. ഡോക്ടര്‍ പശുപതിയിലെ കല്‍പ്പന അവതരിപ്പിച്ച യുഡിസി എന്ന കഥാപാത്രവും ആദ്യാവസാനം വരെ ചിരിപടര്‍ത്തി. ഇപ്പോഴിത കുമാരി യുഡിസി എന്ന കഥാപാത്രം വീണ്ടും സോഷ്യല്‍ മീഡിയയില്‍ […]

തെറ്റ് ചെയ്യാത്തവർ പേടിക്കണ്ട ഗോപൂ…..! സ്‌കൂട്ടറിൽ ത്രിബിൾസ് പോയവർ പൊലീസിനെ കണ്ടപ്പോൾ ഓടടാ ഓട്ടം; ഒരാൾ മാത്രം മര്യാദരാമനായി പൊലീസിനോട് കുശലം പറച്ചിലും ; കേരളാ പൊലീസ് ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലെ വൈറൽ ചേട്ടന്മാർ ഇവർ : വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കൊല്ലം: പൊലീസിനെ കണ്ട് സ്‌കൂട്ടർ നിർത്തി മൂന്ന് വഴിക്ക് ഓടിയും നടന്നും പോയ മൂവർസംഘത്തിന്റെ വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നത്. സ്‌കൂട്ടറിൽ ത്രിബിൾസ് വച്ച് പോയ സംഘം പൊലീസ് ജീപ്പ് വരുന്നത് കണ്ട് ബൈക്ക് നിർത്തി […]

‘പെങ്ങളെ പീഡിപ്പിച്ചാലും തീവ്രത കുറഞ്ഞ പീഡനമാണെന്ന് എഴുതി വയ്ക്കുന്ന അന്തം കമ്മികളോട് എന്ത് പറയാനാ?300 രൂപയുടെ കിറ്റ് വാങ്ങി നക്കിത്തിന്നിട്ട് എന്നെ തെറി പറയാന്‍ വരരുത്. വൈറ്റില മേല്‍പ്പാലം സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് ഞാന്‍ കോടതിയില്‍ തെളിയിക്കും..!’; വീണ്ടും പച്ചക്ക് പറഞ്ഞ് ബെന്നി ജോസഫ്

സ്വന്തം ലേഖകന്‍ കൊച്ചി: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വൈറ്റില പാലം പണിയും ഉദ്ഘാടനവും സര്‍ക്കാര്‍ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതാണെന്ന് താന്‍ ഹൈക്കോടതിയില്‍ തെളിയിക്കുമെന്ന് ബെന്നി ജോസഫ്. കോവിഡ് കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യകിറ്റിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശങ്ങള്‍ നടത്തി. മേല്‍പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ […]

എന്നെ കൊല്ലരുതെടാ… ” ഇത് ഒരമ്മയുടെ നിലവിളിയാണ്! വയോജന നിയമം നിലനിൽക്കുന്ന നാട്ടിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച്‌ മകൻ ; അമ്മയെ തല്ലുന്ന സഹോദരനെ പ്രോത്സാഹിപ്പിച്ച് വീഡിയോ എടുത്ത് സഹോദരി; ” ചാവെടീ… നീ അവന്റെ കൈകൊണ്ട് തന്നെ ചാവ്… എന്ന് മകളും ” “എന്നിട്ടും എനിക്ക് പരാതിയില്ല, അവൻ എന്റെ മകനല്ലേ… “മാതൃ സ്നേഹം തുളുമ്പുന്ന വാക്കുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : അച്ഛൻ കുഞ്ഞുങ്ങളെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ കേരളം മറന്ന് തുടങ്ങുന്നതിന് മുൻപ്, വീണ്ടും മർദ്ദനത്തിന്റെ മറ്റൊരു വീഡിയോ വൈറൽ. ഇത്തവണ മകന്റെ കയ്യിൽ നിന്നും ക്രൂര മർദനം ഏൽക്കേണ്ടി വന്ന വൃദ്ധ മാതാവാണ് സമൂഹ മനസാക്ഷിയെ […]

‘അടിക്കല്ലേ അച്ഛാ..’ കുട്ടികളുടെ കണ്ണീര്‍ തുടച്ച് നാടും, പൊലീസും; കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയില്‍ കുട്ടികളെ മര്‍ദിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ ഇയാളെ കണ്ടെത്താനായി പോസ്റ്റ് ഇട്ടിരുന്നു. ദൃശ്യങ്ങളിലെ ആളിനെക്കുറിച്ച് ചിലര്‍ നല്‍കിയ സൂചനകളില്‍നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ […]

മുഖമേതായാലും മാസ്‌ക് മുഖ്യം…! ജനപ്രീതി നേടി കേരളാ പൊലീസിന്റെ ബോധവൽക്കരണ വീഡിയോ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗണിൽ സംസ്ഥാനത്ത് ഇന്ന് മുതൽ വിവിധ ഇളവുകൾ നൽകിയിരുന്നു. ഈ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി കേരള പൊലീസ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ജനപ്രിയമാകുന്നു. പ്രശസ്ത സംവിധായകനായ […]

പാമ്പ് കടിയേറ്റാലും ഇനി വിളിക്കാം കേരളാ പൊലീസിനെ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ബോധവൽക്കരണ വീഡിയോ

  സ്വന്തം ലേഖകൻ തൃശ്ശൂർ: അക്രമങ്ങളും അപകടങ്ങളും ഉണ്ടായാൽ മാത്രമല്ല പാമ്പു കടിയേറ്റാലും ഇനി വിളിക്കാം കേരള പൊലീസിനെ. വയനാട്ടിൽ ക്ലാസ്സ് മുറിയിൽ നിന്നും പാമ്പു കടിയേറ്റ് വിദ്യാർത്ഥിനി മരിക്കാനിടയായ സാഹചര്യത്തിലാണ് ‘ ഞങ്ങളുണ്ട് ഒരുവിളിപ്പാടകലെ ‘ എന്ന സഹായ ബോധവത്കരണ […]