മക്കൾ രാഷ്ട്രീയം ജോസഫ് ഗ്രൂപ്പിലും…! നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പി.ജെ. ജോസഫിന്റെ മകൻ അപു ജോൺ
സ്വന്തം ലേഖകൻ കോഴിക്കോട്: എക്കാലവും മക്കൾ രാഷ്ട്രീയം നിറഞ്ഞതാണ് കോൺഗ്രസ്. ചരിത്രം തിരുത്താതെ മക്കൾ രാഷ്ട്രീയം ജോസഫ് ഗ്രൂപ്പിലേക്കും കടന്ന് വന്നിരിക്കുകയാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി പിജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ്. തെരഞ്ഞെടുപ്പിൽ കോഴിക്കോട്ട് നിന്നാണ് അപു […]