സ്വർണ്ണമാണെന്ന് കരുതി കവർന്നത് മുക്കുപണ്ടം; സ്ഥിരം മോഷ്ടാക്കളായ യുവതിയും യുവാവും പിടിയിൽ ; പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തത് ആറരപ്പവന്‍ സ്വര്‍ണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണമാണെന്ന് കരുതി മുക്കുപണ്ടം കവര്‍ന്ന കേസിൽ യുവതിയും യുവാവും അറസ്റ്റില്‍. പള്ളിച്ചല്‍ നരുവാമൂട് സ്വദേശി സതീഷ് (34), വെള്ളറട ആനപ്പാറ സ്വദേശിനി ശാന്തകുമാരി (40) എന്നിവരെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത് ഇരുവരും മോഷണം പതിവാക്കിയവരാണ്. രണ്ടുമാസം മുമ്പ് ചെമ്മങ്കാലയില്‍ ഒരു സ്ത്രീയുടെ ആറരപ്പവന്‍ സ്വര്‍ണമാല കവർന്ന കേസിൽ ഇവരാണ് പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം തക്കലയ്ക്കുസമീപം മരുന്തുകോട്ടയില്‍ സ്ത്രീയുടെ കഴുത്തില്‍ക്കിടന്ന മുക്കുപണ്ടം കവര്‍ന്ന സംഭവത്തില്‍ ശാന്തകുമാരി പിടിയിലാകുന്നത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ […]

ബസിനുള്ളിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമം ; തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി ; ചോദ്യം ചെയ്തതിൽ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബസിനുള്ളിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ചു രക്ഷപെടാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തമിഴ്നാട് മധുര സോളവന വില്ലേജിൽ ഡോർ നമ്പർ 5-ൽ സുബ്രഹ്മണിയുടെ മകൾ ഭഗവതി (37) യെ യാണ് നാട്ടുകാർ പിടികൂടിയത്. വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോയ സംഗീത ബസ്സിനുള്ളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബസ്സിലെ യാത്രക്കാരിയായ വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് ഭഗവതി പൊട്ടിച്ചെടുത്ത്. എന്നാൽ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇവരെ […]

ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷണം; നാല് നേപ്പാൾ സ്വദേശികൾ പിടിയിൽ ; മോഷണം പോയത് പാലാ സ്വദേശിയുടെ മൊബൈൽ ഫോൺ

കോട്ടയം : ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച നാല് പേർ പിടിയിൽ. നേപ്പാൾ സ്വദേശികളായ നീരജ് ടിമാൽസിന(22). കമലേഷ് ഖഡ്ക (20), സമീർ സന്തോഷ് (18), റോബിൻസൺ ഗണേഷ് (21) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം പാലാ സ്വദേശിയായ മാർട്ടിൻ തോമസ് എന്നയാളുടെ ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മൊബൈൽ മോഷ്ടിച്ചത് ഇവരാണെന്ന് കണ്ടെത്തുകയും പിടി കൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ […]

ഇത്ര ദാരിദ്യമോ ??? ബംഗാളികളുടെ അടിവസ്ത്രങ്ങളുള്‍പ്പെടെ അടിച്ചുമാറ്റി മലയാളി; തൃപ്രയാര്‍ ചേര്‍ക്കരയിലാണ് സംഭവം;16,000 രൂപ വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളും അടിച്ചുമാറ്റി.

സ്വന്തം ലേഖകൻ തൃശ്ശൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ അടിവസ്ത്രങ്ങളുള്‍പ്പെടെ അടിച്ചുമാറ്റിയ മലയാളിയെ തപ്പി പൊലിസ് .തൃപ്രയാര്‍ ചേര്‍ക്കരയിലാണ് സംഭവം. ഒരു ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ടാണ് തട്ടിപ്പുകാരന്‍ ഇന്നലെ രാവിലെ നാല് അന്യസംസ്ഥാന തൊഴിലാളികളെ വിളിച്ചത്. ക്ഷേത്രത്തിലേക്കായതുകൊണ്ട് ശുദ്ധി വേണമെന്നു പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ചു. തോര്‍ത്തു മാത്രം ഉടുത്ത തൊഴിലാളികളെ ചേര്‍ക്കര റോഡരികിലെ ആലിന്റെ മുകളിലേക്കു കയറ്റി. തൊഴിലാളികൾ ആലില പറിക്കുന്നതിനിടെ ജോലിക്കു വിളിച്ചയാള്‍ വസ്ത്രങ്ങളും 16,000 രൂപ വില വരുന്ന 2 മൊബൈല്‍ ഫോണുകളും പണവുമായി മുങ്ങുന്നതാണ്. ആലിനു മുകളില്‍ നിന്ന് വേഗം ഇറങ്ങിയെങ്കിലും അപ്പോഴേക്കും […]

അജ്ഞാത സ്ത്രീയുടെ പെയിൻ്റടി; മോഷണശ്രമമെന്ന് സംശയം; മരങ്ങളിൽ മഞ്ഞയും ചുവപ്പും ചേർന്നുള്ള അടയാളങ്ങൾ;നാട്ടുകാർ ഭീതിയിൽ

സ്വന്തം ലേഖകൻ കോട്ടയം :കുമരകത്ത് മരങ്ങളിൽ അജ്ഞാത സ്ത്രീ പെയിൻറടിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ നാട്ടുകാർ ഭീതിയിൽ വീടിന് സമീപത്തെ മരങ്ങളിലാണ് അജ്ഞാത സ്ത്രീ പെയിൻറ് അടിച്ചു കടന്നുകളഞ്ഞത്. മോഷണത്തിന് ആകാം എന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി . കുമരകത്ത് ആണ് സംഭവം കുമരകം പഞ്ചായത്ത് രണ്ടാം വാർഡിൽ ആറ്റു ചിറ കുമാരി ശശിയുടെ വീടിൻറെ പിന്നിലുള്ള മരങ്ങളിലാണ് മഞ്ഞയും ചുവപ്പും ചേർന്നുള്ള പെയിൻറ് അടിച്ചത്. രണ്ടാഴ്ച മുമ്പാണ് ആദ്യം മരങ്ങളിൽ പെയിൻറ് അടിക്കുന്നത്. വീട്ടിൽ ആരുമില്ലാത്തതിനാൽ പെയിൻറ് അടിച്ചത് കണ്ടിരുന്നില്ല. രണ്ടാംതവണ […]

‘മുഖത്തെ പരിക്കിന് കൈയ്യില്‍ എക്സ‍റേ’; ആശുപത്രി ജീവനക്കാരി ചമഞ്ഞ് ആഭരണങ്ങൾ കവരാൻ ശ്രമം ; യുവതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

സ്വന്തം ലേഖകൻ തൃശൂർ: കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വയോധികയുടെ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിക്കവേ യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. മുംബൈയിൽ സ്ഥിരതാമസമാക്കിയ വെള്ളിക്കുളങ്ങര സ്വദേശി ശിൽപയാണ് അറസ്റ്റിലായത്. ചികിൽസ തേടിയെത്തിയ വയോധികയെ കബളിപ്പിച്ച് ശില്‍പ സ്വര്‍ണ്ണം കവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. തൃശൂർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന വയോധികയുടെ അടുത്തേക്ക് ആശുപത്രി ജീവനക്കാരിയെന്ന വ്യാജേനയാണ് ശിൽപയെത്തിയത്. എക്സറേ എടുക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് എക്സറേ സെന്ററിനു സമീപത്തേയ്ക്കു കൂട്ടിക്കൊണ്ടുവന്നതിനു ശേഷം കൈയ്യിലാണ് എക്സ്റേ എടുക്കുന്നതെന്നും സര്‍ണ്ണാഭരണങ്ങള്‍ ഊരിത്തരണമെന്നും ശിൽപ ആവശ്യപ്പെട്ടു. […]

ടൗണിൽ വായോധികന്റെ മൊബൈൽ ഫോണും പണവും അപഹരിച്ച കേസിൽ രണ്ടു പേരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ടൗണിൽ വായോധികന്റെ മൊബൈൽ ഫോണും പണവും അപഹരിച്ച കേസിൽ രണ്ടു പേരെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.പുതുപ്പള്ളി സ്വദേശി ആയ അഖിലേഷ്, കാരാപ്പുഴ സ്വദേശി ആയ കൃഷ്ണകുമാർ എന്നിവരെ ആണ് പിടികൂടിയത്.

സ്നേഹക്കൂട് അഭയമന്ദിരത്തിലെ ജനറേറ്റർ മോഷണം; കേസ് കൊടുക്കില്ല, തിരികെ തരണം, കാലുപിടിക്കാം ; നോവായി ഫേസ്ബുക് കുറിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: സ്നേഹക്കൂട് അഭയമന്ദിരത്തിലെ ജനറേറ്റർ മോഷണം പോയി. വയോജനങ്ങളെ പാർപ്പിക്കുന്ന ഇവിടെ കറന്റ് പോയാൽ ജനറേറ്റർ സൗകര്യം അത്യാവശ്യമാണ്. പണം മുടക്കി ഒന്ന് വാങ്ങാൻ സാധിക്കാത്തതിനാൽ, വാടകക്ക് എടുത്ത ജനറേറ്റർ ആണ് ഇവിടെ ഉപയോഗിച്ച് വന്നിരുന്നത്. ഇതാണ് മോഷണം പോയത്.   സംഭവവുമായി ബന്ധപ്പെട്ട് നിഷാ സ്നേഹക്കൂട് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പ് വായിക്കം ;   ഇരുട്ടിലേയ്ക്ക് ഞങ്ങളെ തള്ളിവിടരുത് ദയവായി തിരികെ തരണം, ഞങ്ങളുടെ മുൻപിൽ മറ്റ് മാർഗ്ഗങ്ങളില്ല,ഞങ്ങൾ കാലു പിടിയ്ക്കാം. പുതിയതൊന്നു വാങ്ങാൻ കഴിയാഞ്ഞിട്ടാണ് വാടകയ്ക്ക് എടുത്ത് […]

നാഗമ്പടം ബസ് സ്റ്റാൻഡിലെ യാചകന്റെ ക്രച്ചസും ഭിക്ഷ യാചിച്ചു കിട്ടിയ 300രൂപയും മോഷ്ടിച്ച് സാമൂഹ്യവിരുദ്ധർ ; ഭിക്ഷ യാചിച്ച് കിട്ടുന്ന പണം വരെ അടിച്ച് മാറ്റുന്ന സാമൂഹ്യദ്രോഹികൾ കോട്ടയത്ത്‌

സ്വന്തം ലേഖകൻ കോട്ടയം : നഗമ്പടം ബസ്റ്റ് സ്റ്റാൻഡിലെ ക്രച്ചസില്ലാതെ നടക്കാൻ സാധിയ്ക്കാത്ത യാചകൻ്റെ ക്രച്ചസും, ഭിക്ഷ യാചിച്ച് കിട്ടിയ 300 രൂപയും മോഷ്ടിച്ച് സാമൂഹ്യ വിരുദ്ധർ. നാഗമ്പടം ബസ് സ്റ്റാൻഡിലെ സ്ഥിരം സാന്നിധ്യമായ ശശി എന്ന ആളുടെ ക്രച്ചസും പണവുമാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികപ്രവർത്തക നിഷ സ്നേഹക്കൂട് ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം ; നഗമ്പടം ബസ്റ്റ് സ്റ്റാൻഡിലെ ക്രച്ചസില്ലാതെ നടക്കാൻ സാധിയ്ക്കാത്ത ശശി ചേട്ടൻ്റെ ക്രച്ചസും, ഭിക്ഷ യാചിച്ച് കിട്ടിയ 300 രൂപയും ഇന്നലെ ഏതോ സാമൂഹിക […]