video
play-sharp-fill

ഹാളിലെ ഹുക്കിൽ അച്ഛനും മകനും, കിടപ്പുമുറിയിൽ അമ്മയും മകളും ; ചുമരിൽ ബന്ധുക്കളെയാരെയും മൃതദേഹം കാണിക്കരുതെന്ന കുറിപ്പും ; ബിജുവും കുടുംബവും ജീവനൊടുക്കിയത് പണം നൽകാനുള്ളവരോട് ഇന്ന് എത്താൻ പറഞ്ഞ് : കൂട്ടമരണം പുറത്തറിഞ്ഞത് അയൽക്കാരൻ പാല് വാങ്ങാൻ എത്തിയപ്പോൾ

സ്വന്തം ലേഖകൻ പെരുമ്പാവൂർ: കൂട്ടമരണത്തിന്റെ വാർത്ത കേട്ടുകൊണ്ടാണ് കേരളക്കര ഇന്ന് പുലർന്നത്. ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടിൽ പത്ഭനാഭൻ മകൻ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കൽ അമ്പിളി (39) മകൾ ആദിത്യ (15) മകൻ അർജുൻ(13) എന്നിവരെ ഇന്ന് രാവിലെയാണ് വീടിനകത്ത് […]

കൊച്ചിയിൽ വീടിനുള്ളിൽ യുവതിയേയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചവരിൽ നാല് മാസം പ്രായമുള്ള പെൺകുഞ്ഞും : സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ കൊച്ചി : പറവൂർ എടവനക്കാട് കൂട്ടിങ്ങൽച്ചിറ കാപ്പുറത്ത് യുവതിയെയും മൂന്നു മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.മരിച്ചവരിൽ നാല് മാസം പ്രായമായ കുഞ്ഞും. വിനിത (25) ഇവരുടെ നാലും രണ്ടും വയസുള്ള ആൺകുട്ടികളും നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെയുമാണ് […]

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മരിച്ചനിലയിൽ കണ്ടെത്തിയത് കിടപ്പുമുറിയിൽ : സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ കാസർകോട് : ബേക്കലിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ഹദ്ദാദ് നഗറിലെ ആശയുടെയും മാവുങ്കാൽ ആനന്ദാശ്രമം സ്വദേശി പവിത്രന്റെയും മകൾ അഷിത(10)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുട്ടിയുടെ സഹോദരനാണ് […]

കാസർഗോഡിൽ യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി : സ്ത്രീധനത്തിന് വേണ്ടിയുള്ള പീഡനത്തിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്ന് വീട്ടുകാർ

സ്വന്തം ലേഖകൻ   കാസർഗോഡ് : യുവതിയെ ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചട്ടഞ്ചാൽ സ്വദേശിനിയായ യുവതിയെയാണ് പുല്ലൂരിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഉദയ നഗറിലെ പ്രവാസി ഷുക്കൂറിന്റെ ഭാര്യ റംസീന (27) യെയാണ് കഴിഞ്ഞ ദിവസം അഞ്ചരയോടെ […]

ഞാനാ ടൈപ്പുമല്ല, അങ്ങനത്തെ മനസുമല്ല എനിക്ക് ; അയാളുടെ ലൈഫ് സക്‌സസ് ആവുന്നെങ്കിൽ ആവട്ടെ : ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അർച്ചന കൂട്ടുകാരിൽ ഒരാൾക്ക് അയച്ച് കൊടുത്ത് ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകൻ ആലപ്പുഴ : റംസിയുടെ ആത്മഹത്യയുടെ ഞെട്ടലിൽ നിന്നും മുക്തമാകുന്നതിന് മുൻപ് തന്നെ കേട്ടൊരു മരണവാർത്തയാണ് ആലപ്പുഴ സ്വദേശിനിയായ അർച്ചനയുടെ ആത്മഹത്യ. ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിൽ സ്ത്രീധനത്തിന്റെ പേരിൽ യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയതിൽ മനംനൊന്താണ് അർച്ചന ജീവനൊടുക്കിയത്. ഇപ്പോഴിതാ […]

ഞാനും നിങ്ങളുടെ അനിയത്തിയേയും അമ്മയേയും പോലെ ഒരു പെണ്ണാണ് ; നിങ്ങൾ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമായിരുന്നു : ഏഴ് വർഷം പ്രണയിച്ചയാൾ നിഷ്‌കരുണം ഉപേക്ഷിച്ചപ്പോൾ മരണത്തിന്റെ വഴി തെരഞ്ഞെടുത്ത അർച്ചനയുടെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെ

സ്വന്തം ലേഖകൻ   ആലപ്പുഴ : കൊട്ടിയത്തെ 24കാരിയുടെ ആത്മഹത്യയിൽ നിന്നും കേരളക്കര മുക്തരാവുന്നതിന് മുൻപ് തന്നെ പ്രണയത്തിന്റെ പേരിൽ മറ്റൊരു പെൺകുട്ടിയുടെ കൂടി ആത്മഹത്യയ്ക്ക്  കേരളക്കര സാക്ഷിയായി. ആത്മഹത്യക്കുറിപ്പ് എഴുതി വച്ചിട്ടാണ് ആറാട്ടുപുഴ സ്വദേശിനിയായ അർച്ചന ജീവനൊടുക്കിയത്. ശ്യാമണ്ണൻ ഒന്നു […]

ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് കത്രിക കൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിൽ ; മരിച്ചത് വിദേശത്ത് നിന്നുമെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന പയ്യന്നൂർ സ്വദേശി

സ്വന്തം ലേഖകൻ കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്റീനിൽ കഴിയുകയായിരുന്ന യുവാവിനെ ടോയ്‌ലെറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശിയായ ടി.വി.ശരത്തിനെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ എഞ്ചിനിയറായി ജോലി ചെയ്ത് വരികെയായിരുന്നു ശരത്. കഴിഞ്ഞ […]

ആലപ്പുഴയിൽ മകനെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ അമ്മ ആത്മഹത്യ ചെയ്തു ; മകന്റെ മൃതദേഹം കട്ടിലിന്റെ കാലിൽ കെട്ടിയ നിലയിൽ : പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ : വീടിനുള്ളിൽ മകനെ കൊലപ്പെടുത്തിയ ശേഷം ഗർഭിണിയായ അമ്മയെ ആത്മഹത്യ ചെയത നിലയിൽ കണ്ടെത്തി. ആലപ്പുഴയിൽ കോടംതുരുത്തിലാണ് സംഭവം. പെരിങ്ങോട്ട് നികർത്തിൽ വിനോദിന്റെ ഭാര്യ രജിത (30) മകൻ വൈഷ്ണവ് (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. […]

അമ്മയേയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി ; ഇരുവരുടെയും ആത്മഹത്യയിൽ ദുരൂഹതയെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കണ്ണൂർ : ആലക്കോട് തിമിരിയിൽ അമ്മയെയും മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആലക്കോട് തിമിരി ചെമ്പുക്കരയിലെ സന്ദീപ്, അമ്മ ശ്യാമള എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി കിടുപ്പുമുറിയിലാണ് സന്ദീപിനെ തൂങ്ങി മരിച്ച നിലയിൽ […]

കരുനാഗപള്ളിയിൽ വിദേശത്ത് നിന്നുമെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശത്ത് നിന്നുമെത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് ജീവനൊടുക്കിയ. കരുനാഗപ്പള്ളി പടനായർകുളങ്ങര ഹൈബി നിവാസിൽ അൽഷാനി സലിം (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 28നാണ് യുവാവ് വിദേശത്തു നിന്നും നെടുമ്പാശ്ശേരിയിൽ നിന്നുമെത്തിയത്. കളമശ്ശേരിയിൽ […]