play-sharp-fill

കോട്ടയത്ത് സാഹിത്യ മ്യൂസിയം ; ബജറ്റിലെ വിശദാംശങ്ങൾ അറിയാം ഇവിടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ചു. പാലക്കാട് കുഴൽമന്ദം സ്‌കൂളിലെ സ്‌നേഹ എന്ന പെണ്‍കുട്ടിയുടെ കവിതയുമായാണ് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. ജനക്ഷേമ പ്രഖ്യാപനങ്ങൾ ഏറെയുള്ളതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. എല്ലാ ക്ഷേമ പെൻഷനും 1600 രൂപയാക്കി. ഇത്വ ഏപ്രിൽ മുതൽ നടപ്പിൽ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ. ഫണ്ട് 26 ശതമാനമാക്കി വർദ്ധിപ്പിച്ചു. 60000 കോടി രൂപയുടെ കിഫ്ബി ഉത്തേജന പാക്കേജ്. 21- 22 ൽ എട്ട് ലക്ഷം […]

പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ ; ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാൻ സാധ്യത : പ്രതീക്ഷയോടെ കേരളം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടത് സർക്കാരിന്റെ അവസാന ബജറ്റ് നാളെ. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയിലാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ക്ഷേമ പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ഒപ്പം വനിതകളുടെ ക്ഷേമത്തിനു കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ ബജറ്റിലുണ്ടാകും. ക്ഷേമ പെൻഷൻ തുക 100 രൂപ കൂടി വർധിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം സാമ്പത്തിക ബാധ്യത എത്ര തന്നെയായാലും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേരള പര്യടനത്തിൽ വിവിധ ജില്ലകളിൽ മുഖ്യമന്ത്രി […]

ബജറ്റ് പ്രമാണി, കെ.എം മാണിയുടെ സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് അഞ്ച് കോടി ; പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മന്ത്രി കെ.എം മാണിയ്ക്ക് ആദരവ്. ബജറ്റ് പ്രമാണി കെ എം മാണിയുടെ സ്മാരക മന്ദിരം നിർമ്മിക്കുന്നതിന് അഞ്ച് കോടി. പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. ഇതിനുപുറമെ പൊന്നാനിയിൽ ഇ കെ ഇമ്പിച്ചിബാവയുടെ വീട് സ്മാരകമായി ഏറ്റെടുക്കുന്നതിന് അഞ്ചുകോടി മാറ്റിവച്ചു. ഉണ്ണായിവാര്യർ സാംസ്‌കാരിക നിലയത്തിന് ഒരുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്. യേശുദാസ് ഡിജിറ്റൽ ലൈബ്രറി നിർമ്മിക്കാൻ എഴുപത്തിയഞ്ച് ലക്ഷം. കോവളവും ബേക്കലുമായി ബന്ധിപ്പിച്ചു കൊണ്ടുളള ജലപാതയും ഈ വർഷം യാഥാർത്ഥ്യമാക്കും. ഇതിനായി മാത്രം 682 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി തോമസ് […]

കാൻസർ രോഗികൾക്ക് ആശ്വാസവുമായി സംസ്ഥാന ബജറ്റ് ; മരുന്നുകൾ 28 രൂപയ്ക്ക് ലഭ്യമാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരത്ത്: കാൻസർ രോഗികൾക്ക് ആശ്വസിക്കാം. 250 രൂപ വിലവരുന്ന അഞ്ച് മരുനന്ുകൾ 28 രൂപയ്ക്ക് ലഭ്യമാക്കും. പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. കൂടാതെ കാൻസറുമായി ബന്ധപ്പെട്ട ചികിത്സാ സൗകര്യങ്ങൾ 80 ശതമാനം ഉയർത്തും. ഇതോടൊപ്പം അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുളള മരുന്നുകളുടെ നിർമ്മാണം സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ്‌സ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് വഴി ആരംഭിക്കും.കിഫ്ബിയുടെ സഹായത്തോടെ ആലപ്പുഴയിലെ കെഎസ്ഡിപിക്ക് സമീപത്തുളള സ്ഥലത്ത് ഓങ്കോളജി പാർക്ക് നിർമ്മിക്കും. മെഡിക്കൽ സർവീസ് കോർപ്പറേഷന് 50 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. കെഎസ്ഡിപിയുടേത് […]

ഫിലമെന്റ് ബൾബുകൾക്ക് പൂട്ടിട്ട് സംസ്ഥാന ബജറ്റ് ; നിരോധനം നവംബർ മുതൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫിലമെന്റ്് ബൾബുകൾക്ക് പൂട്ടിട്ട് സംസ്ഥാന ബജറ്റ്. കേരളത്തിൽ ഫിലമെന്റ് ബൾബുകളുടെ നിരോധനം നവംബർ മുതൽ. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് തന്റെ പതിനൊന്നാമത് ബജറ്റ് അവതരണം ആരംഭിച്ചത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ മാത്രം സംസാരിക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നതന്നെും ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. അക്രമവും ഹിംസവും കർമമെന്ന് വിശ്വസിക്കുന്ന അണികളാണ് അവർക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെൻഷൻ വാങ്ങുന്നവർക്ക് ആശ്വാസമായി എല്ലാ ക്ഷേമ പെൻഷനുകളിലും 100 രൂപയുടെ വർദ്ധനവ്, ക്ഷേമ പെൻഷനുകൾ 1300 രൂപയാക്കി […]

സംസ്ഥാന ബജറ്റ് : എല്ലാ ക്ഷേമ പെൻഷനുകളും 1300 രൂപയാക്കി പ്രഖ്യാപനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ എല്ലാ ക്ഷേമ പെൻഷനുകളും നൂറ് രൂപ വർധിപ്പിച്ച് 1300 രൂപയാക്കി പ്രഖ്യാപിച്ചു. ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന സ്തംഭനം ഉണ്ടാക്കാൻ അനുവദിച്ചിട്ടില്ല. കഴിഞ്ഞ സംർക്കാരിന്റെ അഞ്ചുവർഷത്തെ പ്രകടനത്തെ ഈ സർക്കാർ നാലുവർഷം കൊണ്ടു മറികടന്നുവെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. ക്ഷേമ പെൻഷനുകൾക്ക് വേണ്ടി കഴിഞ്ഞ സർക്കാർ ചെലവഴിച്ചത് 9,311കോടി രൂപയാണ്. ഈ സർക്കാർ നാലു വർഷം കൊണ്ട് 22000കോടി രൂപ കടന്നിരിക്കുന്നു. പതിമൂന്നുലക്ഷം വയോജനങ്ങൾക്ക് കൂടി ക്ഷേമ പെൻഷൻ നൽകി മന്ത്രി പറഞ്ഞു. പിണറായി സർക്കാരിന്റെ നാലാമത്തെയും […]