play-sharp-fill

രാത്രി ഒരു മണിക്കൂറിലേറെ സെക്‌സ് ടോക്ക്; ലൈംഗികബന്ധത്തിനായി വശീകരിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി; ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ കരഞ്ഞു പറഞ്ഞു; കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയും ഷാരോണിന്റെ കാമുകിയുമായ ഗ്രീഷ്മക്ക് എതിരെ ഗുരുതരാരോപണങ്ങളുമായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോൺ രാജ് ഐ.സി.യുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. ജ്യൂസിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് സമർപിച്ച കുറ്റപത്രത്തിലാണ് പരാമർശം. ഗ്രീഷ്മയും ഷാരോണും പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാരോണിന് കീടനാശിനി കലർത്തിയ കഷായം നൽകിയ ദിവസം ലൈംഗികമായി […]

കാമുകനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നു; ഷാരോൺ വധക്കേസിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാമുകനായ ഷാരോണിനെ ഒഴിവാക്കാന്‍ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് പുറമേ വിഷം നൽകാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുന്നതിന് ഗ്രീഷ്മക്കെതിരെ 364മത് വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാരൻ നായർ എന്നിവരെ രണ്ട് മൂന്നും പ്രതികളാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് […]

കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിൽ; ഷാരോൺ വധക്കേസ് തമിഴ്നാട് പൊലീസിന് കൈമാറിയേക്കും; മാറ്റിയില്ലെങ്കിൽ വിചാരണയിൽ പരാജയപ്പെടുമെന്ന് എജിയുടെ നിയമോപദേശം

തിരുവനന്തപുരം:പാറശാലയിലെ ഷാരോൺ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറിയേക്കും. കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശം നൽകി. കുറ്റകൃത്യംനടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്‌നാട്ടിൽ വച്ചാണ്. ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ്‌സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ […]

പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകം;കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതെന്തിന്?ഗ്രീഷ്മയ്ക്ക് ജാമ്യം വേഗം ലഭിക്കാൻ പോലീസ് നടത്തുന്നത് കള്ളക്കളിയോ?സംശയങ്ങളുടെ നീണ്ട നിര തന്നെ ഉയരുന്നു.ആദ്യം എഫ് ഐ ആര്‍ ഇട്ടത് അസ്വാഭാവിക മരണത്തിന്; അന്വേഷണം എത്തിച്ചത് കാമുകി കലക്കികൊടുത്ത കഷായത്തില്‍; മരണം നടന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും; കൊലപ്പെടുത്താന്‍ പാറശ്ശാലയിലെ വീട്ടില്‍ നിന്ന് ഗ്രീഷ്മ വിളിച്ചുവരുത്തി വിഷം കൊടുത്തതും നിര്‍ണ്ണായകം;ഇത്രയും സാദ്ധ്യതകൾ ഉള്ളപ്പോൾ പോലീസ് എന്തിന് നാടകം കളിക്കുന്നു…ഷാരോൺ കേസിന്റെ ഭാവിയിൽ ആശങ്ക.

പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തത് അസ്വാഭാവിക മരണത്തിനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചപ്പോള്‍ ഷാരോണിന്റെ വീടിരിക്കുന്ന പരിധിയിലെ പൊലീസിനെ കാര്യങ്ങള്‍ അറിയിച്ചു. പാറശ്ശാലാ പൊലീസ് അന്വേഷണവും തുടങ്ങി. മജിസ്‌ട്രേട്ട് എത്തി മൊഴിയും രേഖപ്പെടുത്തി. അതിന് ശേഷം കഥയെല്ലാം മാറി. വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ വിഷം കൊടുത്തു കൊന്ന കാമുകിയിലേക്ക് കാര്യങ്ങളെത്തി. അന്വേഷണം അട്ടിമറിക്കാന്‍ ആദ്യമേ ശ്രമമുണ്ടായിരുന്നു. അത് പുതിയ തലത്തില്‍ ഇപ്പോഴും തുടരുന്നു. കേരളത്തിലെ കോടതികളൊന്നും ഗ്രീഷ്മയ്ക്ക് ജാമ്യം കൊടുക്കാന്‍ അടുത്ത കാലത്തൊന്നും സാധ്യതയില്ല. […]

ഷാ​രോ​ൺ കൊലക്കേസ്,​ കഷായപ്പൊടി വാ​ങ്ങി​യ​ത് പൂ​വാ​റി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന്,​ ​ക്രൈം​ബ്രാ​ഞ്ച് ​ഡിവൈ.​എ​സ്.​പി​ ​ജോ​ൺ​സ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഗ്രീ​ഷ്‌​മ​യു​ടെ​ ​മാ​താ​വ് ​സി​ന്ധു​വി​നെ​ ​പൂ​വാ​റി​ലെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.

പാ​റ​ശാ​ല​ ​സ്വ​ദേ​ശി​ ​ഷാ​രോ​ണി​നെ​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​കാ​മു​കി​യാ​യ​ ​ഗ്രീ​ഷ്‌​മ​ ​ഉ​പ​യോ​ഗി​ച്ച​ ​ആ​യു​ർ​വേ​ദ​ ​ക​ഷാ​യ​പ്പൊ​ടി​ ​വാ​ങ്ങി​യ​ത് ​പൂ​വാ​റി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശൂ​പ​ത്രി​യി​ൽ​ ​നി​ന്നാ​ണെ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ക​ണ്ടെ​ത്തി.​ ​ക്രൈം​ബ്രാ​ഞ്ച് ​ഡിവൈ.​എ​സ്.​പി​ ​ജോ​ൺ​സ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഗ്രീ​ഷ്‌​മ​യു​ടെ​ ​മാ​താ​വ് ​സി​ന്ധു​വി​നെ​ ​പൂ​വാ​റി​ലെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി. കാ​ൽ​മു​ട്ട് ​വേ​ദ​ന​യു​ള്ള​ ​സി​ന്ധു​ ​ക​ഴി​ഞ്ഞ​ ​കു​റേ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഇ​വി​ടെ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.​ ​സി​ന്ധു​ ​സെ​പ്തം​ബ​ർ​ 19​ന് ​മ​രു​ന്നും​ ​ക​ഷാ​യ​ത്തി​ൽ​ ​ക​ല​ക്കാ​നു​ള്ള​ ​പൊ​ടി​യും​ ​ഇ​വി​ടെ​ ​നി​ന്ന് ​വാ​ങ്ങി​യി​രു​ന്ന​താ​യും​ ​തെ​ളി​ഞ്ഞു.​ ​ഈ​ ​പൊ​ടി​ ​വെ​ള്ള​ത്തി​ൽ​ ​ക​ല​ക്കി​യ​ശേ​ഷം​ ​വി​ഷം​ ​ചേ​ർ​ത്ത് ​ഷാ​രോ​ണി​ന് ​ന​ൽ​കി​യെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.​ ​ഇ​ന്ന​ലെ​ […]