Send the following on WhatsApp
Continue to Chatപാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകം;കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതെന്തിന്?ഗ്രീഷ്മയ്ക്ക് ജാമ്യം വേഗം ലഭിക്കാൻ പോലീസ് നടത്തുന്നത് കള്ളക്കളിയോ?സംശയങ്ങളുടെ നീണ്ട നിര തന്നെ ഉയരുന്നു.ആദ്യം എഫ് ഐ ആര് ഇട്ടത് അസ്വാഭാവിക മരണത്തിന്; അന്വേഷണം എത്തിച്ചത് കാമുകി കലക്കികൊടുത്ത കഷായത്തില്‍; മരണം നടന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും; കൊലപ്പെടുത്താന്‍ പാറശ്ശാലയിലെ വീട്ടില്‍ നിന്ന് ഗ്രീഷ്മ വിളിച്ചുവരുത്തി വിഷം കൊടുത്തതും നിര്‍ണ്ണായകം;ഇത്രയും സാദ്ധ്യതകൾ ഉള്ളപ്പോൾ പോലീസ് എന്തിന് നാടകം കളിക്കുന്നു...ഷാരോൺ കേസിന്റെ ഭാവിയിൽ ആശങ്ക. https://thirdeyenewslive.com/sharon-murder-case-2/