play-sharp-fill

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്നു ;പാർവതിയ്‌ക്കൊപ്പമുള്ള ആദ്യസിനിമ വനിതാദിനത്തിൽ പ്രഖ്യാപിച്ച് മമ്മൂട്ടി

സ്വന്തം ലേഖകൻ കൊച്ചി : മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒരു സിനിമയിൽ ഒന്നിക്കുന്നു. വനിതാ ദിനത്തിൽ മമ്മൂട്ടി തന്നെയാണ് പാർവതിയ്‌ക്കൊപ്പമുള്ള സിനിമ പ്രക്ഷേകർക്ക് മുന്നിൽ പങ്കുവച്ചതും. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസും സിൻ സിൽ സെല്ലുലോയിഡും ചേർന്നാണ് ചിത്രം എത്തിക്കുന്നത്. പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രം എസ് ജോർജ് ആണ് നിർമിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം രതീനയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അതേസമയം, വനിതാദിനാശംസകൾ എന്നു പറഞ്ഞാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ […]

ഭാവന മരിച്ചതായി പരാമർശം : നടി പാർവതി തിരുവോത്ത് അമ്മയിൽ നിന്നും രാജിവെച്ചു

സ്വന്തം ലേഖകൻ കൊച്ചി : ഒരിടവേളയ്ക്ക് ശേഷം താര സംഘടനയായ അമ്മയിൽ ഭിന്നിപ്പ് മുറുകുന്നു. ഭാവനയ്ക്കെതിരായ ഇടവേള ബാബുവിന്റെ പരാമർശത്തെ തുടർന്നാണ് പാർവതി തന്റെ രാജി അറിയിച്ചത്. പാർവതി തിരുവോത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം 2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ A.M.M.A ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും […]

നടിമാർക്ക് ഒരു പ്രാധാന്യവും സിനിമയിലില്ല, പുട്ടിന് പീരയിടുന്നത് പോലെയുള്ള ഒരു വസ്തു മാത്രം : പാർവ്വതി തിരുവോത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്

സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാരംഗത്ത് ഇടയ്ക്കിടയക്ക് ധാരാളം വിവാദങ്ങളും ഗോസിപ്പുകളും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ നടി പാർവ്വതി തിരുവോത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. താൻ അഭിനയിക്കുന്ന പടത്തിൽ എന്ത് അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന് പാർവതി പറഞ്ഞതിനോട് എതിർത്താണ് ശാന്തിവിള ദിനേശ് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ പടത്തിലാണ് പാർവ്വതി അത് പറഞ്ഞതെങ്കിൽ ശരിയാക്കിയാനെ എന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ ചെരയ്ക്കാൻ വന്നതാണേന്ന് വിചാരിച്ചോ എന്നും, നടിമാർക്ക് അല്ലേലും ഒരു പ്രാധാന്യവും സിനിമയിലില്ലെന്നും പുട്ടിന് പീരയിടുന്നത് പോലൊരു വസ്തു എന്നും ശാന്തിവിള ദിനേശ് പറഞ്ഞു. […]

അമ്മയുടെ മീറ്റിംഗിൽ സാനിറ്റേഷൻ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞപ്പോഴാണ് എനിക്ക് ബാത്‌റൂം പാർവ്വതി എന്ന ഇരട്ടപ്പേര് കിട്ടിയത്, ഇനിയും ഞാൻ അമ്മയുടെ ജനറൽ ബോഡിയിൽ സംസാരിക്കും ; പിന്നാലെ വരുന്ന കുട്ടികൾ ഇതിന് വേണ്ടി പോരാടരുത് : പാർവ്വതി തിരുവോത്ത്

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമാ രംഗത്തെ താരസംഘടനയായി അമ്മയുടെ മീറ്റിംഗിൽ സാനിറ്റേഷൻ പ്രശ്‌നങ്ങളെ കുറിച്ച് സംസാാരിച്ചതിനാണ് എല്ലാവവരും എന്നെ ബാത്‌റൂം പാർവ്വതിയാക്കിയത്. എന്നാൽ അങ്ങനെ പറഞ്ഞതിന്റെ ഫലമായിട്ടാണ് ഒരു സെറ്റിൽ ഒരു വാനിറ്റി വാനെങ്കിലും വന്നത്. ഇനിയും ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് ഞാൻ അമ്മയുടെ ഇനറൽ ബോഡിയിൽ സംസാരിക്കും.കാരണം പിന്നാലെ വരുന്ന കുട്ടികൾ ഇതിന് വേണ്ടി പോരാടരുതെന്നും പാർവ്വതി.കാലാകാലങ്ങളായി ചില ശീലങ്ങൾ നമ്മൾ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സിനിമാസെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങൾ. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇൻഡസ്ട്രിയിൽ ഇതെല്ലാം നിയമം […]

പൗരത്വ നിയമത്തെ പിന്തുണച്ച് നടൻ അനുപം ഖേർ ; ഒറ്റവാക്കിൽ പരിഹസിച്ച് പാർവതി തിരുവോത്ത്

  സ്വന്തം ലേഖിക കൊച്ചി : പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ബോളിവുഡ് നടൻ അനുപം ഖേറിനെ ഒറ്റവാക്കിൽ പരിഹസിച്ച് നടി പാർവതി തിരുവോത്ത്.സോഷ്യൽ മീഡിയയിൽ അനുപം പങ്കുവെച്ച വിഡിയോക്ക് പിന്നാലെയാണ് പാർവതിയുടെ പരിഹാസം. ”എല്ലാ ഇന്ത്യക്കാരോടും എനിക്ക് പറയാനുള്ളത്” എന്ന കുറിപ്പോടെയാണ് അനുപം സന്ദേശം പങ്കുവെച്ചിരിക്കുന്നത്.പൗരത്വനിയമത്തിനെതിരെ പ്രതിഷേധങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് ന്യായീകരിച്ച് അനുപം എത്തിയിരിക്കുന്നത്. ”ചില ആളുകൾ രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുകയാണ്. അത് സംഭവിക്കാൻ അനുവദിക്കരുത്. കുറച്ചു നാളുകളായി അത്തരം ആളുകൾ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അവരാണ് അസഹിഷ്ണുതയുടെ വക്താക്കൾ. […]

പൃഥ്വിരാജ്, കമൽ, പാർവതി തുടങ്ങിയ താരങ്ങളുടെ സാമൂഹിക പ്രതിബന്ധത എവിടെപ്പോയി ? : ഹേമ കമ്മീഷന്റെ റിപ്പോർട്ടിനെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകി ദിവസങ്ങളായിട്ടും സിനിമാമേഖലയിൽനിന്ന് പ്രതികരണമുണ്ടാകാത്തതിനെ വിമർശിച്ച് ബിജെപി നേതാവ് ശോഭസുരേന്ദ്രൻ രംഗത്ത്. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയ താരപോരാളികൾ ഹേമ കമ്മീഷനിലെ റിപ്പാർട്ടിലെ വെളിപ്പടുത്തലുകൾ കണ്ടില്ലെന്ന് നടിക്കുകയാണോ?. പൃഥിരാജ്, കമൽ, പാർവതി തുടങ്ങിയവരുടെയൊന്നും സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവർത്തകരുടെ കാര്യത്തിൽ കാണുന്നില്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇത്ര ഗുരുതരമായ വിഷയം കണ്മുന്നിൽ ഉണ്ടായിട്ടും അത് അവസാനിപ്പിക്കാൻ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാൻ പോകുന്ന തുടർ […]