ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം; ഇടതുപക്ഷ സംയുക്ത കർഷക സമിതി പ്രതിഷേധ ധർണ്ണ നടത്തി
സ്വന്തം ലേഖകൻ രാമപുരം: കർഷക ബില്ലിനെതിരെ നടത്തി വരുന്ന ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടതുപക്ഷ സംയുക്ത കർഷക സമിതി രാമപുരം പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം അമ്പലം ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. കർഷകസംഘം പാലാ ഏരിയാ സെക്രട്ടറി […]