പാലായിൽ അനധികൃത മദ്യക്കച്ചവടം; വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി മധ്യവയസ്കൻ പിടിയിൽ..!
സ്വന്തം ലേഖകൻ പാലാ : പാലായിൽ അനധികൃത വിൽപ്പനയ്ക്കായി വിദേശമദ്യം സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ളാലം വില്ലേജ് കരൂർ ഭാഗത്ത് കരൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (65) എന്നയാളാണ് പാലാ പോലീസിന്റെ പിടിയിലായത്. കരൂർ പള്ളി ഭാഗത്ത് ഉള്ള […]