video
play-sharp-fill

‘ആര് ജയിക്കും?’ ജയരാജ പോരില്‍ തീരുമാനത്തിന് സാധ്യത; സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും

സ്വന്തം ലേഖകൻ തിരുവനന്തപുരം:സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സമിതിയോഗമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.ഇപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച പി ജയരാജന്‍ പരാതി എഴുതി നല്‍കാത്ത […]

യാത്ര ഇനി കറുത്ത ഇന്നോവ ക്രിസ്റ്റയിൽ; വാഹനം ഏറ്റുവാങ്ങി പി ജയരാജൻ ; കണ്ണൂരിലെ ഖാദി ബോർഡിൽ എത്തി കാർ കൈമാറി കമ്പനി അധികൃതർ

കണ്ണൂർ: വിവാദങ്ങൾക്കിടയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് സർക്കാർ അനുവദിച്ച പുതിയ ഇന്നോവ ക്രിസ്റ്റ കാർ എത്തി. കണ്ണൂർ ഖാദി ബോർഡ് ഓഫീസായ ഖാദിഭവൻ അങ്കണത്തിൽ വെച്ചു ജയരാജൻ കമ്പനി അധികൃതരിൽ നിന്നും കാറിന്റെ താക്കോൽ ഏറ്റുവാങ്ങി. 32,11, […]

എല്ലാം അമ്പാടിമുക്ക് സഖാക്കളുടെ പണി’; പി ജയരാജന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്

സ്വന്തം ലേഖകന്‍ കണ്ണൂര്‍: വ്യക്തി പ്രഭാവം വളര്‍ത്താന്‍ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ശ്രമിച്ചെന്ന വിവാദം സിപിഐഎം അവസാനിക്കുന്നു. വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി […]

വ്യക്തി പ്രഭാവം വളര്‍ത്താന്‍ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ശ്രമിച്ചെന്ന വിവാദം സിപിഐഎം അവസാനിക്കുന്നു.

വ്യക്തി പ്രഭാവം വളര്‍ത്താന്‍ മുതിര്‍ന്ന നേതാവ് പി ജയരാജന്‍ ശ്രമിച്ചെന്ന വിവാദം സിപിഐഎം അവസാനിക്കുന്നു. വ്യക്തിപരമായി പ്രത്യേക രീതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജന് പങ്കില്ലെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ […]

ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി എന്ന് ജയരാജന്റെ മകന്റെ ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റ്; ജയിന്‍ രാജിന്റെ പോസ്റ്റിലുള്ളത് മന്‍സൂറിന്റെ കൊലപാതക ഗൂഢാലോചനയെന്ന് അഭ്യൂഹങ്ങള്‍; പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ മകന്റെ അഭിപ്രായവുമായി യോജിക്കുന്നില്ലെന്ന് അച്ഛന്‍ പി ജയരാജന്‍

സ്വന്തം ലേഖകന്‍ കണ്ണൂര്‍: രാഷ്ട്രീയം പറയാത്ത പി ജയരാജന്റെ മകനും ഒടുവില്‍ വിവാദത്തില്‍. പി ജയരാജന്റെ മകന്‍ ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമാകുന്നത്. ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് […]

ധര്‍മ്മടത്ത് പിണറായിയെ വെട്ടി പി. ജയരാജന്റെ ഫ്‌ളക്‌സ് ഉയര്‍ന്നു; കണ്ണൂര്‍ സിപിഎമ്മിലെ ശക്തന്‍ വിജയനല്ല, ജയരാജനാണെന്ന് ഓര്‍മ്മിപ്പിച്ച് പോരാളികള്‍; ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന സിപിഎം മുദ്രാവാക്യത്തിന് ബദലായി ‘ഞങ്ങടെ ഉറപ്പാണ് പിജെ’ എന്ന മുദ്രാവാക്യം; രഹസ്യ അന്വേഷണത്തിനൊരുങ്ങി സിപിഎം

സ്വന്തം ലേഖകന്‍ തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജയരാജന്റെ ചിത്രമുള്ള പടുകൂറ്റന്‍ ഫ്ളക്സുയര്‍ന്നു. ഉറപ്പാണ് പി.ജെയെന്ന മുദ്രാവാക്യം ചിത്രത്തിനൊപ്പമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധമാണ് ഫ്ളക്സ് എന്നാണ് പ്രാഥമിക വിവരം. സിപിഎം ശക്തികേന്ദ്രമായ […]

കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും കണ്ണൂരിലെ അണികള്‍ക്കിത് കണ്ണീര്‍ക്കാലം; കെഎസിനായി പണപ്പിരിവ് പോലും നടത്തിയ കെഎസ് ബ്രിഗേഡ്; പിണറായിയും എം വി ഗോവിന്ദനും ഇപി ജയരാജനും ചേര്‍ന്ന കണ്ണൂര്‍ ലോബിക്ക് മുന്നില്‍ മുട്ടുമടക്കി പി ജെ ആര്‍മി; കെ സുധാകരനും പി ജയരാജനും അണികളില്‍ ആവേശം നിറക്കുമ്പോഴും കണ്ണൂരില്‍ കാലുവാരിക്കളിയുടെ കാലം

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് പ്രസംഗ വേദികളിലെ തീപ്പൊരി പ്രകടനം കൊണ്ട് അണികളെ കയ്യിലെടുക്കുന്ന കെ സുധാകരനാണ്. ഒപ്പം എന്തിനും തയ്യാറായി കെ എസ് ബ്രിഗേഡും ഒപ്പമുണ്ട്. സുധാകരന്‍ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത് സ്വപ്നം കാണുന്നവരാണ് കെ എസ് […]

തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു…! ഒരു സീറ്റും കൊടുത്ത് ഒതുക്കരുത്, അദ്ദേഹത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കി കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂ ; ജയരാജിന് വേണ്ടി ഉയരുന്നത് പത്ത് വർഷം മുൻപ് വി.എസിന് സീറ്റ് നിഷേധിച്ചപ്പോൾ ഉണ്ടായതിനെക്കാൾ വലിയ പ്രതിഷേധം

സ്വന്തം ലേഖകൻ കണ്ണൂർ : തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സ്വർണ്ണക്കടത്ത് ഉൾപ്പടെയുള്ള വിവാദങ്ങളിൽപ്പെട്ട് കലങ്ങി മറിയുകയാണ് സി.പി.എം. ഇതിനിടയിലാണ് കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ തന്നെ വിഭാഗീയത രൂക്ഷമാകുന്നത്. പി.ജയരാജന് സിപിഎം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു […]

അലൻ എസ്.എഫ്.ഐയിൽ സജീവമായിരുന്നില്ല ; എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക : പി.ജയരാജിനെതിരെ ആഞ്ഞടിച്ച് സബിത ശേഖർ

സ്വന്തം ലേഖകൻ കോഴിക്കോട്: അലൻ എസ്എഫ്‌ഐയിൽ സജീവമായിരുന്നില്ല. എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ് എസ്.എഫ്.ഐയിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്ന പി. ജയരാജന്റെ പ്രസ്താവനക്കെതിരെ അമ്മ സബിത. […]