play-sharp-fill

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍..! അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രം ‘ജാവാനേ’ക്കുറിച്ചുള്ള പരാതികള്‍ ആരാധകര്‍ക്ക് അവസാനിച്ചിട്ടില്ല..!

സ്വന്തം ലേഖകൻ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് ജവാന്‍. അറ്റ്‌ലി-ഷാരൂഖ് ഖാന്‍ ചിത്രം ‘ജാവാനേ’ക്കുറിച്ചുള്ള പരാതികള്‍ ആരാധകര്‍ക്ക് അവസാനിച്ചിട്ടില്ല. സിനിമയുടെ അപ്‌ഡേറ്റിനായി കാത്തിരുന്ന പ്രേക്ഷകരെ അല്പം നിരാശപ്പെടുത്തി റിലീസ് മാറ്റിയതറിയിച്ചുള്ള പോസ്റ്റര്‍ ആണ് അണിയറക്കാര്‍ പുറത്തുവിട്ടത്. എന്നാല്‍ പോസ്റ്ററില്‍ ഷാരൂഖ് ഖാന്റെ മുഖം കാണാനില്ലെന്ന പരാതിയുമായി താരത്തിന്റെ ആരാധകരെത്തി. ഒരു മോണോക്രോം ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇതാ എന്റെ മുഖം’ എന്ന് ആരാധകര്‍ക്കായി ഷാരൂഖ് കുറിച്ചു. അലസമായ തലമുടിയില്‍ ഒരു ചുമരിനടുത്ത് നില്‍ക്കുന്ന ചിത്രം ജാവനിലെ ലുക്കിലുള്ളതാണ്. സെപ്റ്റംബര്‍ 7നാണ് ജവാന്‍ തിയേറ്ററുകളില്‍ […]

ശവക്കുഴി വെട്ടുന്നയാളുടെ ജീവിത വഴികളിലൂടെയൊരു യാത്ര…! “ഏകൻ” ഫെബ്രുവരി 24ന് തിയേറ്ററുകളിലേക്ക്

സ്വന്തം ലേഖകൻ ലാ ഫ്രെയിംസിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ” ഏകൻ” ഫെബ്രുവരി 24 – ന് തീയേറ്ററുകളിലെത്തുന്നു. ശവക്കുഴി വെട്ടുന്ന തൊഴിലിലേർപ്പെട്ടിരിക്കുന്ന ദാസന്റെ ജീവിത വഴികളിലൂടെയുളെളാരു സഞ്ചാരമാണ് ചിത്രത്തിന്റെ പ്രമേയം. ദാസന്റെ ബാല്യം, കൗമാരം, വാർദ്ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ യാത്ര. ആ യാത്രയിൽ ദാസന് അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതാവസ്ഥകളെ യാഥാർത്ഥ്യബോധത്തോടു ചേർത്തു നിറുത്തി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ഏകൻ. അഞ്ജലികൃഷ്ണ , പുനലൂർ തങ്കച്ചൻ , ആൽഡ്രിൻ, മാസ്റ്റർ ആദർശ് , സജി സോപാനം, […]

സ്ഫടികത്തിൽ ചാക്കോ മാഷിനെ ‘കടുവ’ എന്നുറക്കെ വട്ടപ്പേര് വിളിക്കുന്ന ‘മൈന’; ആ ശബ്ദത്തിന് പിന്നിലെ താരമിതാണ് ..!

സ്വന്തം ലേഖകൻ മലയാളത്തിലെ എക്കാലത്തേയും വലിയ സൂപ്പർ ഹിറ്റ്​ സിനികളിൽ ഒന്നായ സ്​ഫടികത്തിലെ കഥാപാത്രങ്ങളെല്ലാം സിനിമാ പ്രേമികൾക്ക്​ പ്രിയപ്പെട്ടവരാണ്​. ആടുതോമയും, ചാക്കോ മാഷും, തുളസിയുമൊക്കെ തകർത്ത് അഭിനയിച്ച ചിത്രത്തിൽ പ്രേക്ഷകർ മറക്കാത്ത മറ്റൊരു കഥാപാത്രമാണ് ‘മൈന’. മോഹന്‍ലാല്‍ ചിത്രം സ്ഫടികം കണ്ട ഓരോ പ്രേക്ഷകനും ആടുതോമയ്ക്കും ചാക്കോ മാഷിനും ഒപ്പം തന്നെ ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രമാണ് ചാക്കോ മാഷിനെ പേടിയില്ലാത്ത, തോമ കൊടുക്കുന്ന പഴം കഴിച്ച്‌ മാഷിനെ കടുവയെന്ന് വട്ടപ്പേര് വിളിക്കുന്ന ‘മൈന’. ശരിക്കും മൈനയുടെ ശബ്ദമെന്നവണ്ണം കടുവ വിളി പ്രേക്ഷകരെയും രസിപ്പിച്ചു. ചിത്രത്തിൽ തിലകൻ […]

ബോക്സ് ഓഫീസിൽ വിജയഭേരി മുഴക്കി ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’; ഇന്ത്യയിൽ മാത്രം 400 കോടി കടന്നു ; ലോകമെമ്പാടുമായി 667 കോടി

ബോക്സ് ഓഫീസിൽ വിജയ ഭേരി മുഴക്കി ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ. റിലീസ് ചെയ്ത എട്ട് ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമായി 600 കോടിയും ഇന്ത്യയിൽ മാത്രം 400 കോടിയും ചിത്രം കടന്നിരിക്കുകയാണ്. എട്ട് ദിവസത്തിൽ 417 കോടിയാണ് പഠാൻ ഇന്ത്യയില്‍ നിന്നും നേടിയിരിക്കുന്നത്. ഓവർസീസിൽ 250 കോടിയും. ഇതോടെ ലോകമെമ്പാടുമായി 667 കോടിയാണ് ഷാരൂഖ് ഖാൻ ചിത്രം നേടിയത്. പഠാന്റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് ശേഷമുള്ള ഹിന്ദി സിനിമയിലെ മികച്ച കളക്ഷൻ ആണിതെന്നാണ് ട്രേഡ് […]

കോട്ടയം കുഞ്ഞച്ചനും പ്രായിക്കര പാപ്പനും മാർക് ആൻ്റണിയുമടക്കം നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ‘ടി.എസ്.സുരേഷ് ബാബു തിരിച്ചുവരവിനൊരുങ്ങുന്നു ; രണ്ട് ത്രില്ലർ സിനിമകളുമായാണ് സംവിധായകൻ്റെ മടങ്ങിവരവ് ; ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

മലയാളത്തിന് ഒരുപിടി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ടി.എസ്. സുരേഷ് ബാബു വീണ്ടും തിരിച്ചുവരുന്നു . രണ്ട് ത്രില്ലർ സിനിമകളുമായാണ് സംവിധായകൻ്റെ മടങ്ങിവരവ്. ഡി എൻ എ, ഐ പി എസ് എന്നീ ചിത്രങ്ങളാണ് ടി എസ് സുരേഷ് ബാബു ഒരുക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന “ഡി എൻ എ ” യുടെ ചിത്രീകരണം ജനുവരി 26 – ന് ആരംഭിക്കും. “IF REVENGE […]

ഒടുവിൽ ആരാധകർ കാത്തിരുന്ന വാർത്തയെത്തി ; അച്ഛനാകാൻ ഒരുങ്ങി നടൻ രാം ചരൺ ; ചിരഞ്ജീവിയാ ട്വിറ്ററിലൂടെ വാർത്ത പുറത്തുവിട്ടത് ; 2012 ലായിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം ; സന്തോഷവാർത്ത നീണ്ട 10 വർഷത്തിനുശേഷം

പത്താം വിവാഹവാര്‍ഷികത്തിന് പിന്നാലെ തന്നെ തേടിയെത്തിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. രാം ചരണും ഭാര്യ ഉപാസനയും ആദ്യത്തെ കൺമണിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന സന്തോഷ വാർത്ത പുറത്തുവിട്ടത് രാം ചരണിന്റെ പിതാവും തെലുങ്ക് സൂപ്പർ സ്റ്റാറുമായ ചിരഞ്ജീവിയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വാർത്ത പുറത്തുവിട്ടത്. കോളേജ് കാലത്താണ് ഉപാസനയും രാംചരണും ആദ്യം കാണുന്നത്. ഇരുവരുടേയും സുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. ലണ്ടനിൽ ഒരു സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച്ചയെന്നാണ് പിങ്ക് വില്ല റിപ്പോർട്ടിൽ പറയുന്നത്. ഡേറ്റ് ചെയ്യുന്നതിന് […]